0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 4 [Kamukan]

Author : Kamukan Read All Parts 1.1K

എന്തോ ഏട്ടത്തി കാണുമ്പോൾ  എന്തോ പോലെ.

എന്റെ മാത്രം ആയിരുന്ന എന്തോ ഒന്ന് ഞാൻ ഏട്ടത്തിൽ കാണുന്നു.

അത്  എന്താ എന്ന്  മാത്രം അറിയില്ല.

എന്നാലും അ തെണ്ടി  ഇത്ര നല്ല ഒരു പെണ്ണെന്നെ  കെട്ടിയത്  എന്തെനെ അന്നോ.

ഏതു  ആയാലും   എന്തോ   രഹസം  ഉണ്ട്‌.

പക്ഷേ   അത് എന്താ  എന്ന്  മാത്രം  അവ്യക്തമാണ്.

നമ്മൾ   എന്തിനാ  ഇത്ര വേദനിക്കുന്നെ  അത്   അവരുടെ   ജീവിതം.

എന്നും പറഞ്ഞു   അവൻ നേരെ  ബാത്‌റൂമിൽ   കേറി.

ഇഷ്ടമല്ലേ  ഇഷ്ടമല്ലേ

ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ

ചൊല്ലു ഇഷ്ടമല്ലേ ..

കൂട്ടുകാരി .......കൂട്ടുകാരി

കൂട്ടിലോ നീയും ഞാനും മാത്രമല്ലേ

ഒന്നും മിണ്ടുക്കില്ലേ.

അപ്പോഴായിരുന്നു  എന്റെ  ഫോൺ ബെൽ   അടികുന്നെ.

ഡിസ്പ്ലേയിൽ   പേര് കണ്ടപ്പോൾ  തന്നെ എനിക്ക്  ചെറിയ  ഒരു  സന്തോഷം.

വേറെ  ആരുമല്ല   ശ്രുതി   ആയിരുന്നു വിളിച്ചേ.

ഞാൻ : എന്താടി മുത്തേ.

ശ്രുതി : മുത്ത്  അല്ലാ കുത്ത്. നീ  എന്താ  ഫോൺ വിളിക്കാറുന്നെ എന്നെ മറന്നോ.

ഞാൻ : ഡാ  അങ്ങനെ  അല്ലാ  ഞാൻ കുറച്ച്  ബിസി  ആയിപോയി. ചേട്ടന്റെ  കല്യാണത്തിന്  വരാത്തതിന്   വീട്ടിൽ  നിന്നു  മേടിക്കേണ്ടേ  എല്ലാം  മേടിച്ചു  കഴിഞ്ഞപ്പോൾ   ബിസി  ആയി  പോയി.

ശ്രുതി :എന്നാലും നീ എന്നെ മറന്നു   അല്ലേ. അത്  എല്ലാം  പോട്ടെ  നിന്റെ ഏട്ടത്തി  എങ്ങനെ ഉണ്ട്‌.

ഞാൻ : ഒരു പാവം  ആണ്.

ശ്രുതി : നീ  അപ്പോൾ  എന്ന് വരും.

ഞാൻ : ഞാൻ ഒരാഴ്ച   കഴിഞ്ഞു   വരാം. അത് വരെ   മോളെ  ഷെമിക്ക്  അത്   കഴിഞ്ഞാൽ   നമ്മുടെ  ടൈം അല്ലേ.

💬 Comments

View all comments