0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]

Author : Kamukan Read All Parts 1.4K

എന്നെ ശിക്ഷിക്കുന്നത്.

:നീയും  അവളുടെ   ചോരയല്ലേ അതാ. ഞാൻ   അനുഭവിച്ച വേദന   നിന്നിലൂടെ ഞാൻ തീർക്കും.

: എന്നെ ഇങ്ങനെ ഉപദ്രവികാതെ  ഒറ്റയടിക്ക് കൊല്ലാൻ നോക്കിക്കൂടെ.

: നിന്നെ  അങ്ങനെ പെട്ടെന്ന് കൊല്ലാൻ വേണ്ടി ഒന്നുമല്ല ഞാൻ നിന്നെ കെട്ടി കൊണ്ടു  വന്നത് .എന്റെ മനസ്സിലെ പ്രതികാരം തീരുന്ന വരെ ഞാൻ നിന്നെ ഉപദ്രവിക്കും. നിനക്കു  ഇവിടെ  നിന്നും  ഇനി  രക്ഷ   ഇല്ലാ.  അത്   പോലെ  തന്നെ   നിന്നെ  ഞാൻ  ഒരിക്കലും  തൊടാതില്ല   കാരണം  എനിക്ക് നിന്നെ അറപ്പാണ്.  എന്ന്  കരുതി  നിന്നെ  വേറെ   ഒരുത്തനെയും  കൊണ്ടു  തൊടിപ്പിക്കതുമില്ല.

അതും   പറഞ്ഞു   ഏട്ടൻ  കിടക്കാൻ  പോയി.

ഇതു   എല്ലാം  നോക്കി  കൊണ്ടു  ഇരിക്കാൻ  മാത്രമേ   എനിക്ക്   ആയതു ഉള്ളു.

എന്ത്  മനുഷ്യൻ   ആണ്   ഇ  ഏട്ടൻ  പാവം   ഏട്ടത്തി.

പിന്നെ   ഏട്ടത്തിയുടെ  വിഷമം   ഒന്നും  കാണാൻ നില്ക്കാതെ  ഞാൻ   നേരെ  റൂമിയിൽ  പോയി  കിടന്നു.

കിടന്നിട്ടുയും  എനിക്ക്  ഉറക്കം  വരുന്നതേ   ഇല്ലാ.  എന്തോ  മനസ്സിനെ   വല്ലാതെ   അലട്ടിക്കൊണ്ടിരിക്കുന്നു.

അത്   എന്ത്  ആണ്   എന്ന്  എനിക്ക്   അറിയത്തില്ല പക്ഷെ ഒന്ന് മാത്രം  അറിയാം എന്റെ  മനസ്സ്   മുഴവനും  ഇപ്പോൾ  ഏട്ടത്തി  മാത്രം   ആയിരുന്നു.

അവളുടെ  കരഞ്ഞുകലങ്ങിയ കണ്ണുകൾ ആയിരുന്നു എന്റെ   ചിന്തയിൽ   മുഴവനും.

അവളെ   ആദ്യം കണ്ടപ്പോൾ  ഉള്ള  മുഖവും   ഇപ്പോൾ   കരഞ്ഞു   കലങ്ങിയ കണ്ണുമായി നിൽക്കുന്നു   മുഖം  എന്നിൽ  മിന്നി മറഞ്ഞു   കൊണ്ടുയിരുന്നു.

അപ്പുറത്ത്  ഏട്ടൻന്റെ   റൂമിയിൽ,

എന്നാലും  എന്റെ  ദൈവമേ   എന്ത്  ഒരു  വിധി   ആണ്   എനിക്ക് നീ തന്നത് . എന്നെ  ഇവിടെ  നിന്നുയും   

💬 Comments

View all comments