Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 5 [Kamukan]
ദിവ്യ കണ്ണ് തുറക്കുമ്പോൾ അവൾ തന്റെ വിഷമങ്ങൾ മറന്നുകൊണ്ട് ഒരു പുഞ്ചിരി തൂകിക്കൊണ്ട് നേരെ കുളിക്കാൻ പോയി.
ഓരോ തുള്ളിയും ദേഹത്തിൽ വീഴുമ്പോൾ അവളുടെ പുറമേ തണുപ്പിക്കുന്നു യുള്ളൂ. എന്നാൽ അകത്ത് നീറിപ്പുകയുന്ന.
പിന്നെ തന്റെ വിഷമങ്ങൾ എല്ലാം മറന്നു കൊണ്ടു അവൾ കുളിച്ചു.
പിന്നെ നേരെ അടുക്കളയിൽ ചെന്നു ജോലി തുടങ്ങി .
അവൾ ജോലി ചെയ്യിതു കൊണ്ടു ഇരുന്നപ്പോൾ ആണ് ജാനകി അങ്ങോട്ട് വരുന്നത്.
: മോൾ നേരെത്തെ എഴുന്നേറ്റ്.
: എഴുന്നേറ്റു അമ്മേ.
എന്നും പറഞ്ഞു അവൾ ജോലിയിൽ ലേക്ക് വീണ്ടും തിരിഞ്ഞു.
പതിവ് പോലെ പോലെ തന്നെ ഞാൻ എഴുന്നേറ്റപ്പോൾ പത്തുമണിയായി.
പിന്നെ ഇന്നലത്തെ കളിയുടെ ക്ഷീണവും ഉണ്ടായിരുന്നു എന്നും പറയാം.
പിന്നെ നേരെ അടുക്കളയിൽ ചെന്നു അമ്മയുടെ കൈയിൽ നിന്നു ചായ മേടിച്ചു കുടിച്ചു.
ഞാൻ ചെന്നപ്പോൾ അ വെട്ടു പോത്ത് നേരെത്തെ പോയിരുന്നു.
പോയത് നന്നായി ഇല്ലെങ്കിൽ ഞാൻ പിടിച്ചു ഒരു മൂലയിൽ ഇട്ടേനെ.
എന്ന് മനസ്സിൽ പറഞ്ഞു നേരെ പോയി പല്ല് തേച്ചു.
പിന്നെ നമ്മുക്ക് പണ്ടേ കുളി അലര്ജിയ ആണല്ലോ.
അപ്പോൾ പിന്നെ നമ്മുടെ സ്ഥിരം കലാപരിപാടിയ്ക്ക് നേരെ ഡൈനിങ് ടേബിൾ പോയിരുന്നു.
: അമ്മേ ഫുഡ് തായോ.
: മോളെ ഏത് പിച്ചക്കാരെ വന്നിരിക്കുന്നു എന്ന് അടുക്കളയിൽ ഏട്ടത്തിയുടെ പറയുന്നത് ഞാൻ കേട്ടു.
പിന്നെ നമ്മുക്ക് മറ്റേ സാധനം ഇല്ലല്ലോ ഏത് ഉളുപ്പ്.
കുറച്ചു കഴിഞ്ഞു ഏട്ടത്തി ഫുഡ് ആയി വന്നു.
ഏട്ടത്തിയെ കണ്ടപ്പോൾ എന്റെ ചിന്ത മുഴുവനും ഇന്നലെ ഞാൻ കണ്ട കാഴ്ച
💬 Comments
View all comments