0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 6 [Kamukan]

Author : Kamukan Read All Parts 1.5K

ആയി കുളി കഴിഞ്ഞു എന്ന്.തലയിൽ തോർത്തുകൊണ്ട് കെട്ടിവെച്ചിരിക്കുന്നു.എന്നാലും രണ്ട് മൂന്ന് നനഞ്ഞ മുടിയിഴകൾ മുഖത്തു ഇരുവശതേക്കും വീണു കിടക്കുന്നു.മെറൂൺ കളർ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്.

അതിൽ അവൾ ഒരു രാജകുമാരിയെ പോലെ ഉണ്ട്‌ കാണാൻ.

ഞാൻ പതിയെ അവളെ പുറക്കിൽ നിന്നും കെട്ടിപിടിച്ചു.

പെട്ടന്ന് ഉള്ള എന്റെ കെട്ടിപ്പിടിത്തയിൽ അവൾയുടെ കൈയിൽ നിന്നും സ്പൂൺ താഴെ പോയി. അതിൽ നിന്നു തന്നെ എനിക്ക് മനസ്സിൽ ആയി അവൾ പേടിച്ചു പോയി എന്ന്.

പെട്ടന്ന് തന്നെ അവൾ തിരിഞ്ഞു നോക്കിപ്പോൾ എന്നെ അവൾ കണ്ടു.

പിന്നെ ഒന്നും നോക്കാതെ ഞാൻ അവളോട് പറഞ്ഞു, ദിവ്യയെ ഇത് വരെ ഒരു പെണ്ണിനോടും ഞാൻ അപമര്യാദ ആയി പെരുമാറിയിട്ടില്ല. ഇന്നലെ ഒരു കൈയബദ്ധം പറ്റി.അത് എനിക്ക്ദിവ്യ കുട്ടിയെ ഇഷ്ടം ആയതു കൊണ്ടാണ്. അല്ലാതെ ഈ ശരീരം മോഹിച്ചിട്ടല്ല. എന്നെ വെറുക്കരുത്‌ എന്നോട് പൊറുക്കണം.”

മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞതോടെ എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടികരഞ്ഞു പോയി.

അ കരച്ചിൽ എന്റെ മനസ്സിൽ നിന്നും ആയിരുന്നു.

എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ പെട്ടന്ന് തന്നെ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു

“സാരമില്ല. നമുക്കത് പിന്നെ സംസാരിക്കാം.എന്നും പറഞ്ഞു കൊണ്ട് ഒഴിവാക്കാൻ നോക്കി.

പറ്റത്തില്ലാ എനിക്ക് ഇപ്പോൾ തന്നെ നിന്നോട് എല്ലാം പറയണം എനിക്ക് അത്രക് ഇഷ്ടം ആണ് നിന്നെ.

ഇതു ഇനിയും പറഞ്ഞ ഇല്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി ചത്തു പോകും.

ഞാൻ നിന്നെ പൊന്നുപോലെ നിന്നെ നോക്കിക്കോളാം പെണ്ണെ.എന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞു കൂടെ.

എന്തിനാ നീ ഒളിച്ചുകളിക്കുന്നേ ഇന്നലെ

💬 Comments

View all comments