0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7 [Kamukan]

Author : Kamukan Read All Parts 2.4K

ചുംബനത്തിൽ   ഉടനീളം ഉണ്ടാരുന്നു.

തിരിച്ച  എന്നെയും  ഒരിക്കലും  ആർക്കും  കൊടുക്കില്ല  എന്നും അവളുടെ   പ്രവർത്തിയിലും ഉണ്ടായിരുന്നു.

അവസാനം   ശാസം   എടുക്കാൻ  വേണ്ടി  ആണ്   ഞങ്ങൾ   പരസ്പരം വിട്ടു മാറി നിന്നത്   തന്നെ.

അവളുടെ   തേൻകണങ്ങൾ എന്റെ ചുണ്ടിൽ   ഉണ്ടാരുന്നു. അത് അവൾ കാൺകെ തന്നെ ഞാൻ   കുടിച്ച  ഇറക്കി.

അപ്പോഴും  അവൾ   എന്നെ  തന്നെ   നോക്കുവാരുന്നു.

: എന്താ  ദിവ്യ  കുട്ടി  ഇങ്ങനെ  നോക്കാൻ.

: ഒന്നുമില്ലാ  എന്നും  പറഞ്ഞു  അവൾ കരയാൻ   തുടങ്ങി.

അവളുടെ   കരച്ചിൽ   കണ്ടപ്പോൾ  തന്നെ   എനിക്ക്  വല്ലാതെ   ആയി   ഞാൻ   ഇത്രനേരം പിടിച്ചുവെച്ച   എയർ മൊത്തം ഇല്ലാതെ  ആയി.

: എന്താ  ദിവ്യകുട്ടി  ഞാൻ   ചെയ്യിതു   ഇഷ്ടം  ആയില്ലേ. എന്താണെങ്കിലും   എന്നോട്  പറഞ്ഞോ   അല്ലാതെ  ഇങ്ങനെ  കരയാതെ  ഇത്   കണ്ട്  എനിക്ക് സഹിക്കുന്നില്ല .

: അത്   എന്ത്  എന്ന്  വെച്ചാൽ  നീ  എന്നെ  ദിവ്യ   കുട്ടി  എന്ന്   വിളിച്ചപ്പോൾ  ഞാൻ   എന്റെ   അമ്മയേനെ  ഓർത്ത്  പോയി. അമ്മ   മാത്രം   ആണ്   എന്നെ  ദിവ്യ   കുട്ടി  എന്ന്  വിളിക്കുന്നത്‌. ഇപ്പോൾ എന്റെ കൂടെ അമ്മ ഇല്ലല്ലോ എന്നോർത്തപ്പോൾ  കരഞ്ഞു  പോയത്  ആണ്.

: അത്   ആയിരുന്നോ   പ്രശനം   ഞാൻ   എന്നും  വിളികാംമെല്ലോ  എന്റെ  ദിവ്യ   കുട്ടിയെ  ദിവ്യ  കുട്ടിന്. അതിനു   നീ  സങ്കടപിടേണ്ട കേട്ടോ   ഞാൻ   ഇല്ലേ   നിന്റെ   ഒപ്പം എന്നും  പറഞ്ഞു   അവളുടെ  നെറ്റിയിൽ   ചുടുചുംബനം   കൊടുത്തു.

എന്നാൽ   എന്റെ  മോൾ   ഒന്ന്  ചിരിച്ചേ   ഏട്ടൻ  ഒന്ന്  കാണട്ടെ.

അപ്പോൾ   തന്നെ  അവൾ   എന്നെ   അവളുടെ പാൽ പല്ലുകൾ കൊണ്ട് 

💬 Comments

View all comments