Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7 [Kamukan]
കാണിച്ചേ അതിനു ഉള്ള ശിക്ഷ ആണ് ഇത്.
: ഇനി ഞാൻ കാണിക്കാൻ പോകുന്നതേ ഉള്ളു. എന്റെ ദിവ്യ കുട്ടി ഇനി നീ എന്ത് എല്ലാം കാണാൻ ഇരിക്കുന്നു.
അത് പറഞ്ഞു കൊണ്ട് ഇരുന്നപ്പപ്പോൾ ആണ് അമ്മ വരുന്നതിന്റെ ശബ്ദം കേൾക്കുന്നത്.
അത് കൊണ്ട് തന്നെ ഇവിടെ നിന്നാൽ എന്റെയും ഇവൾടെയും പണി തീരും എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ അവിടെ നിന്നും വേഗം അടുക്കള വാതിൽ വഴി പുറത്തേക് സ്കൂട്ടായി.
ഞാൻ ഓടി പോകുന്നത് കണ്ട് ദിവ്യ ചിരിക്കുന്നുണ്ടായിരുന്നു.
എന്നാൽ അത് ഒന്നും കേൾക്കാത്ത മട്ടിൽ ആണ് അവിടെ നിന്നും പോയത്.
ഞങ്ങളുടെ സേഫ്റ്റി എനിക്ക് നോക്കേണ്ടേ അതാ പോയത് തന്നെ അല്ലായിരുന്നെങ്കിൽ അവളിൽ നിന്നും ഒരു ഉമ്മയും കൂടി ഞാൻ മേടിച്ച്നെ.
ഇന്നലെയും, മഴ പെയ്തിരുന്നു..
ഇന്നലെയും, ഉദയാസ്തമയങ്ങളുണ്ടായിരുന്നു..
പക്ഷേ, അവയൊന്നും എന്‍റേതായിരുന്നില്ല..
എനിക്കു വേണ്ടിയായിരുന്നില്ല..
കാരണം.. ഇന്നലെ
ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല..
ഇന്നെപ്പോഴോ, എന്നിലുണര്‍ന്ന
പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു
മഴയ്ക്കു, അവളുടെ ഗന്ധമാണ്..
സൂര്യരശ്മികള്‍, അവളുടെ
സ്പര്‍ശനമാണെന്ന്.
അ സമയം പ്രണയം ഒരു പൈങ്കിളി ആണ് എന്ന് പോലും എനിക്ക് തോന്നി പോയി.
ഇ പ്രണയത്തിനു എന്തോ വല്ലാത്ത ഒരു ഫീൽ. പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന..
അസുരനെ പോലും,
സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം..
ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ
ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ
എന്നാശിച്ചു പോകുന്നു
പകലുകള്‍ അവസാനിക്കാതിരിക്കട്ടെ
എന്നു പ്രാര്‍ഥിച്ചു പോകുന്നു
ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ അത് പ്രണയം ആണ്.
ശോ ഞാൻ എന്ത് എല്ലാമോ അന്നോ ആലോചിച്ചു കൂട്ടുന്നത്.
ബോർ പരുപാടി ,പ്രണയം വന്നാൽ എനിക്ക് അപ്പോൾ സാഹിത്യം അങ്ങ് വരും എന്റെ ഒരു കാര്യം.
എന്നും പറഞ്ഞു കൊണ്ട് പതിയെ മുന്നിൽയിലെ ഡോർയും തുറന്നു അകത്തേക്കു കേറി.
അകത്തേക്കു കേറിയപ്പോൾ അവളെ ഒന്നും കൂടി കണ്ടാലോ എന്ന് തോന്നി.
അത് കൊണ്ട് തന്നെ നേരെ അടുക്കളയിൽലേക്ക് ചെന്നു.
നേരെത്തെ വന്നതാണ് എന്ന് സംശയം തോന്നിപ്പിക്കാത്ത വിധം അഭിനയിക്കണമെന്ന് മനസ്സിനെ പഠിപ്പിച്ചു.
അമ്മേ ഉച്ചക്കത്തെ ചോറ് ആയില്ലേ.
: ആയല്ലോ എന്താ മോനെ.നിനക്കു ഇപ്പോഴേ ചോറ് വേണോ.
: വേണ്ടാ ഞാൻ ചുമ്മാ ചോദിച്ചത് ആണ്.
വെറുതെ ചോദിച്ചു മേടിക്കണ്ടാരുന്നു.
ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ദിവ്യ എന്നെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചു.എന്തുവാടെ ഇത് എന്ന ഭാവം ആയിരുന്നു അ ചിരിയിൽ.
💬 Comments
View all comments