0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 7 [Kamukan]

Author : Kamukan Read All Parts 2.4K

നിന്നും  പെട്ടന്ന്  തന്നെ   വിട്ടു  നിന്നു.

എന്റെ പ്രവർത്തി കണ്ടു അവൾ   ചിരിച്ചു.

: എന്താടി  ചിരിക്കൂന്നേ.

: ചുമ്മാ  എനിക്ക്  എന്താ   ചിരിക്കാൻ  പറ്റത്തില്ലേ. അത്  എല്ലാം  പോട്ടെ   മോൻ  ഒന്ന്   ഇങ്ങു  വന്നേ.

എന്നും   പറഞ്ഞു  കൊണ്ട് എന്റെ മൂക്കിൽ പിടിച്ച ഒരു  തിരുമൽ. എന്റെ  നല്ല ജീവൻ അങ്ങ് പോയി. ഞാൻ തല്ലാൻഓങ്ങി.  ഏട്ടത്തി അത് പ്രതീക്ഷിച്ച് പോലെ മാറി  നിന്നു  ചിരിച്ചു. ഇങ്ങോട്ട് വാട്ടോ ശരിയാക്കിത്തരാം. നിന്റെ മൂക്ക് ഞാൻ ഇന്ന് പറിച്ചെടുക്കും  ചേച്ചി പെണ്ണെ. ഞ ഞ ഞ  നോക്കി ഇരുന്നാൽ മതി  ഇപ്പൊ കിട്ടും.

:ഉം  കാണാവേ

:അ കാണാം.

അവളുടെ  ചുവന്നു തുടുത്ത കവിളും ചുണ്ടുകളും  തുടച്ചുകൊണ്ട്  പറഞ്ഞു  നീ  നേരെത്തെ  എന്താ  കാണിച്ചേ  അതിനു   ഉള്ള   ശിക്ഷ   ആണ്  ഇത്.

: ഇനി  ഞാൻ   കാണിക്കാൻ  പോകുന്നതേ   ഉള്ളു. എന്റെ  ദിവ്യ കുട്ടി  ഇനി  നീ   എന്ത് എല്ലാം  കാണാൻ ഇരിക്കുന്നു.

അത്   പറഞ്ഞു   കൊണ്ട്  ഇരുന്നപ്പപ്പോൾ  ആണ്   അമ്മ  വരുന്നതിന്റെ   ശബ്ദം   കേൾക്കുന്നത്.

അത്   കൊണ്ട്  തന്നെ  ഇവിടെ  നിന്നാൽ  എന്റെയും   ഇവൾടെയും പണി  തീരും എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ  അവിടെ   നിന്നും   വേഗം   അടുക്കള  വാതിൽ  വഴി   പുറത്തേക്  സ്കൂട്ടായി.

ഞാൻ   ഓടി  പോകുന്നത്   കണ്ട്  ദിവ്യ   ചിരിക്കുന്നുണ്ടായിരുന്നു.

എന്നാൽ  അത്  ഒന്നും  കേൾക്കാത്ത മട്ടിൽ   ആണ്  അവിടെ   നിന്നും  പോയത്.

ഞങ്ങളുടെ  സേഫ്റ്റി   എനിക്ക്   നോക്കേണ്ടേ  അതാ   പോയത്   തന്നെ  അല്ലായിരുന്നെങ്കിൽ   അവളിൽ  നിന്നും  ഒരു  ഉമ്മയും   കൂടി  ഞാൻ   മേടിച്ച്നെ.

💬 Comments

View all comments