Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] [Climax]
ഉണ്ണിയപ്പം ഓരോന്നും ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ദേവന്റെ അമ്മ അല്ല ദിവ്യയുടെയും അമ്മയും ആണ് എന്ന് വേണം പറയാൻ.
അമ്മ ഉണ്ടാക്കിവെച്ച ഉണ്ണിയപ്പത്തിൽ കൈ നിറയെ ഉണ്ണിയപ്പവും എടുത്തുകൊണ്ട് ദാവണിയിൽ തന്റെ ഉന്തിയ വയറുമായി ദിവ്യ ഓടി.
എന്നാൽ ഓടി ചെന്നത് ദേവന്റെ അടുത്ത് ആയിരുന്നു.
അവളുടെ ചെഞ്ചുണ്ടിൽ അലിഞ്ഞു ചേരുന്ന ഉണ്ണിയപ്പം ദേവൻ കടിച്ച് എടുത്തു.
അവളുടെ തേൻചുണ്ടിൽ മുത്തം ഇട്ടു. രാത്രിയുടെ യാമത്തിൽ അവളുടെ വയറിൽ മുത്തം ഇട്ടു കിടന്നു നാളെ ആണ് ശങ്കരൻ തമ്പിയുടെ പരോൾ കിട്ടുന്നത്.
തങ്ങളെ അന്വേഷിച്ച്ചു വരുമെന്നറിയാം അതിനാൽ തന്നെ അയാളുടെ വരവിനെ മുൻകൂട്ടി കണ്ട് എല്ലാം ചെയിതു വെച്ചിരുന്നു ദേവൻ ഇനി ഒരിക്കലും അയാൾ തങ്ങളുടെ ജീവിതത്തിൽ കടന്ന് വരില്ലാ എന്ന് അവളുടെ വയറ്റിൽ കിടക്കുന്നു തന്റെ കുഞ്ഞിനോട് പറഞ്ഞു കൊണ്ട് അവൻ നിദ്രയിൽആണ്ടു ഒപ്പം അവളും.
അവസാനിച്ചു………………
എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടതിനും… ഓരോ ഭാഗത്തിനായി കാത്തിരുന്നതിനും.. സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും… എല്ലാത്തിനും ഒത്തിരി ഒത്തിരി നന്ദി…
സ്നേഹത്തോടെ
സ്വന്തം
Kamukan❤
💬 Comments
View all comments