0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] [Climax]

Author : Kamukan Read All Parts 1.2K

ഇവൾ നിന്റെ വെപ്പട്ടിയോ.

ചെ എന്താ ചേച്ചി ഇതു പറയുന്നത് എന്ന് ദിവ്യ ചോദിച്ചു . ഡി പുന്നാരമോളെ കിടന്നു ശീലാവതി നടക്കുന്നോ ചേട്ടന്റെ അനിയൻന്റെ കൂടെ അരിഞ്ഞാടി നടക്കുന്ന നീ എന്നോട് വർത്താനം പറയുന്നോ.

മിണ്ടരുത് കേട്ടോ. അങ്ങനെ നടന്നാൽ നിനക്കു എന്താടി എന്ന് ഞാൻ അവളോട്‌ ചോദിച്ചു.

എനിക്ക് ഒന്നുമില്ല ഞാൻ നിങ്ങളുടെ ഇന്നത്തെ ദിവസം നടന്ന കാര്യങ്ങൾ എല്ലാം വീഡിയോ എടുത്തു നിന്റെ ചേട്ടൻ നാറിക് അയച്ചു കൊടുത്തിട്ടു ഉണ്ട്.

ഒപ്പം ഇവിടെ എത്താൻ ഉള്ള വഴിയും. നിങ്ങളെ ഇര ആക്കി വേണം എനിക്ക് അവനെ ഒന്ന് ശെരിക്കും കാണാൻ.

നിന്നോട് ഇവളോട് സ്നേഹം കൊണ്ട് ഒന്നും വരില്ല എന്ന് എനിക്ക് അറിയാം. അതെ നിങ്ങൾ ഇങ്ങനെ ഉള്ള അവസരം വീണുകിട്ടിയപ്പോൾ ഞാൻ ട്രാപ്യിൽ ആക്കിയത്.

അവൻ ഉടനെ തന്നെ ഇവിടെ എത്തും എന്നിട്ട് വേണം എനിക്ക് അവനെ കൊന്നുകൊലവിളിക്കാൻ.

എന്റെ എട്ടായിയെ നിന്റെ ചേട്ടൻ ആണ് കൊന്നത് എനിക്ക് ഒന്ന് തടയാൻ പോലും ആവാതെ ആണ് എന്റെ ഏട്ടനെ അയാൾ കൊന്നത്.

ഞങ്ങൾ സുഖം ആയിട്ടു ബാംഗ്ലൂർയിൽ കഴിയുവാരുന്ന സമയത്തിൽ ആണ് നിന്റെ ഏട്ടൻ അവിടെ വന്നത് തന്നെ.

എന്റെ ഏട്ടൻനെ അവസാനം ആയി കാണാൻ പോലും പറ്റിയില്ല എനിക്ക് ഞാൻ അവിടെ എത്തുന്നത്ത്തിനു മുൻപ് അയാൾ എന്റെ ഏട്ടൻനെ കത്തിച്ചു കളഞ്ഞു.

അന്ന് തുടങ്ങിയ ഓട്ടം ആണ്. എനിക്ക് ഒറ്റക് നിന്റെ ഏട്ടൻനെ നേര് ഇടാൻ ഒരു പട വേണം ആയിരുന്നു.

അതിനു വേണ്ടി എന്നെ തന്നെ പലർക്കും വേണ്ടി

💬 Comments

View all comments