Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] [Climax]
ആണ് പോകുന്ന വഴിയിൽ ഇവരെ കാണുന്നത് അങ്ങനെ ആണ് ഇവിടെ വരെ ഞാൻ എത്തിയത്.
എന്ന് ഓർക്കുമ്പോൾ ആണ് അവര് ഇരിക്കുന്നു റൂംന്റെ ഡോർ തുറന്ന് ഒരാൾ വരുന്നത്.
വേറെ ആരും അല്ലാരുന്നു ശങ്കരൻ തമ്പി.
ഇത് ആര് ഇവിടെ നില്കുന്നെ. എന്റെ ഭാര്യനെയും അനിയൻനെയും കൊല്ലാൻ വന്ന എനിക്ക് കിട്ടിയതോ ഞാൻ ഇത്രെയും നാൾ തേടി നടന്ന വിദ്യ കുട്ടി.
എന്റെ മുൻപിൽ നിൽക്കുന്നു. നിന്റെ കെട്ടിയോനെ ഇ കൈകൾ കൊണ്ട് വെട്ടിനുറുക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടാരുന്നു മോളെ ഉഫ്.
എല്ലാം നിന്നെ കാരണം ആണ് ഞാൻ അവനെ കൊല്ലാൻ തന്നെ കാരണം.
എന്റെ ചിട്ടി കമ്പനി നടത്തുന്ന കാലത്തു ആണ് എന്റെ സ്റ്റാഫ് ആയി വിദ്യ ജോയിൻ ചെയ്യുന്നത് തന്നെ കാണാൻ സുന്ദരി അതിൽ ഉപരി നല്ല കഴിവും.
ആവളുടെ സുന്ദരം ആയ ചിരിയിൽ ഞാൻ വീണുപോയി പലസമയം അവളും ആയി രതിലെയത്തിൽ ഞാൻ കുളിച്ചു എന്നാൽ അത് അവളുടെ തന്ത്രം ആയിരുന്നു.
ഒരു ദിവസം അവൾ എന്റെ കൈയിൽ നിന്നും 5 ലക്ഷം രൂപ യും ആയി കടന്നു കളഞ്ഞു.
എന്നാൽ എന്റെ കഴിവ് കൊണ്ട് ഞാൻ അവളെ കണ്ടു പിടിച്ചു ചെന്നൈയിൽ നിന്നും എന്നാൽ അവളോട് ഒപ്പം അവളുടെ കാമുകൻയും ഉണ്ടാരുന്നു.
എന്റെ പൈസ കൊണ്ടുപോയതിനേക്കാൾ എന്നെ വേദിനിപ്പിച്ചത് അവൾക് വേറെ ബന്ധം ഉള്ളത് ആയിരുന്നു.
അങ്ങനെ അവനെ അടിക്കാൻ ചെന്നു അവൻ എന്നെയും അടിച്ചു പിന്നെ ഞാൻ കൊണ്ട് വന്ന കത്തി കൊണ്ട് അവനെ കൊല്ലാൻ നോക്കി നടന്ന്
💬 Comments
View all comments