0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] [Climax]

Author : Kamukan Read All Parts 1.2K

ഫോട്ടോ കാണുന്നത് തന്നെ.

ഒപ്പം ഇ ലൊക്കേഷൻയും ഉണ്ടാരുന്നു ആരാ എന്ന് അറിയാൻ ട്രൂപ് ക്കാളേറെ യിൽ നോക്കി എന്നാൽ നോ രക്ഷ ആയിരുന്നു.

ഒന്നാമത്തെ കാര്യം ഇവളുടെ ചേച്ചി പണി തന്നു ദേ ഇപ്പൊ അനിയത്തിയും അതും എന്റെ അനിയൻ യും ആയിട്ടു ആണ് ബന്ധം.

എന്നിലെ പക ഇവരോടും കൂടി ആയി ഇവരെ കൊന്നിട്ട് മതി എന്തും എന്നും പറഞ്ഞു ആണ് ഇവിടേക് വന്നത് അപ്പൊ ദേ നമ്മൾ അന്വേഷിച്ച ആൾയും.

: നിന്നെ തേടി ഞാൻ മൊത്തം നടന്നത് എന്ന് ചേട്ടൻ പറഞ്ഞു.

: ഞാനും നിന്നെ നോക്കി നടക്കുവാരുന്നു എന്നും പറഞ്ഞു അവളും ചേട്ടന്റെ അടുത്തേക് ഓടി പോയി.

ഇ സമയം കൊണ്ട് ഞാൻ എന്റെ കയർ മുറിച്ചു പിന്നെ ദിവ്യയുടെയും കയർ മുറിച്ചു ഞങ്ങൾ ഫ്രീ ആയി.

ഞങ്ങൾ നോക്കുമ്പോൾ രണ്ടുപേരും നല്ല അടിയായിരുന്നു. അവൾക് അടിക്കാൻ അറിയാം എന്ന് എനിക്ക് മനസ്സിൽ ആയി.

ഏതു ആയാലും ഇവർക്ക് പണി കൊടുക്കാം എന്ന് കരുതി ഞാൻ പോലീസ് നെ വിളിച്ചു കാര്യം പറഞ്ഞു.

പിന്നെ ദിവ്യയും ആയി ഞാൻ പുറത്തേക് പോയി അവൾക് വല്ലാത്ത പേടി ഉണ്ടാരുന്നു.

എന്തിനാടി പേടിക്കുന്നെ.

: അവര് കൊലവെറിയിൽ അല്ലെ അടിക്കുന്നെ . എനിക്ക് അത് കാണുമ്പോൾ പേടി ആക്കുന്നെ

: അവര് അടിക്കട്ടെ അവരുടെ പക തീർക്കട്ടെ നമ്മക് നമ്മുടെ കാര്യം നോക്കാം.

അകത്തിൽ ആണ്എങ്കിൽ പൊരിഞ്ഞ അടി ആയിരുന്നു അവസാനം വിദ്യ തോക്ക് ചൂണ്ടി.

ചേട്ടൻ തെല്ലു പേടിയോട് അവളെ നോക്കി.

💬 Comments

View all comments