← Back to ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] [Climax]

Comments

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan] [Climax] · approved reader discussion

Riderx • 13-11-2023 21:37

ഒരു രക്ഷയും ഇല്ല സൂപ്പർ കഥ

Kamukan • 01-12-2023 14:17

Thanku bro❤️❤️

Kannan • 24-08-2023 01:41

Hi bro njn oro story വായിക്കുമെങ്കിലും ഇതുപോലെ ഒരു story ആദ്യമായിട്ട് ആണ് വായിക്കുന്നെ ഒരുപാട് ഇഷ്ട്ടം ആയി ഈ story❤️❤️❤️

Kamukan • 26-08-2023 14:41

Thnx bro??

Sahi • 20-05-2023 22:31

First'episode evide kittum

Babu • 13-07-2023 19:42

ബായ്ക്കും friendum കഥ pdf ഇടാമോ

Bhakthan ser • 15-05-2023 01:40

Ente ponn vro kidilam kadha oru rekshayum illa vayich vayich thernn poyath arinjilla. Ippo thonunn theerandaayirunn enn love okke kidilam aayirunn (ettathi x devan) kidilam

Kamukan • 16-05-2023 06:56

Thanks bro

രമണൻ • 13-05-2023 01:28

അളിയോ പോയപ്പോൾ ഒരുപോക്ക് അങ്ങ് പോയി വന്നത് അറിയാൻ വൈകി, പൊളിച്ചു നന്നായിട്ടുണ്ട് കലക്കി, അടിപൊളി, പിന്നെ ഒരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു തിരിച്ചു വരുമെന്ന്, ഇഷ്ട്ടപെട്ടു ഒരുപാട് ഒരുപാട് വന്നതിൽ സന്തോഷം ?❤️ ഇനി വേഗം ബാക്കിയുള്ള കഥകൾ തരണം എത്രയും പെട്ടെന്ന് തന്നെ ??? അപ്പോ all the best

Kamukan • 13-05-2023 09:05

Thanks bro bakki ellam pettannu thannu varum

ഹസി? • 10-05-2023 23:26

നിർത്തി പോയെന്ന കരുതിയെ. തിരിച്ചു വന്നതിൽ സന്തോഷം ?. തീർക്കാൻ ഇനിയും കഥകൾ ഉണ്ട് ☺️. അധികം വൈകാതെ തരണേ ?

Kamukan • 11-05-2023 09:18

അങ്ങനെ ഒന്നും പോകില്ല ഇത് കംപ്ലീറ്റ് ആക്കിയേ പോകു

FANTACY KING • 10-05-2023 22:52

Super

Kamukan • 11-05-2023 09:19

Tnx bro

Kamukan • 11-05-2023 09:19

Tnx bro♥️♥️♥️

Snow leopard • 10-05-2023 22:42

ഇനി വേണം ഈ കഥ വായിക്കാൻ, നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.

ഈ കഥ തുടങ്ങിയപ്പോൾ തൊട്ട് അടുത്ത പാർട്ട് എപ്പോ വരുമെന്ന് കാത്തിരുന്ന മടുത്തു. പിന്നെ ഞാൻ വിചാരിച്ചു കഥ എന്നെങ്കിലും തീർത്താൽ വായിക്കാമെന്ന്.

സൊ അവസാനം തീർത്തല്ലോ, നന്നായി.

ഇതുപോലെ കഥ എഴുതാൻ ആണെങ്കിൽ ദയവായി കഥ സമയമെടുത്തു എഴുതി മുഴുവനായി ഇടുന്നതായിരിക്കും നല്ലത്.

ഇനിയും ഒരുപാട് കഥകൾ പെൻഡിങ്ങിൽ ഉണ്ടല്ലോ,ആ ഇനി ഒരു 4-5 മാസം കഴിഞ്ഞു കാണാം.

Kamukan • 11-05-2023 09:20

E masam thanne ella katha yum complete akkum

Kamukan • 11-05-2023 11:32

Ini ithra lag illathe ellam katha yum varum

LiBrOcUbIcuLaRisT • 10-05-2023 22:37

ഇനി വേണം ഈ കഥ വായിക്കാൻ, നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.
ഈ കഥ തുടങ്ങിയപ്പോൾ തൊട്ട് അടുത്ത പാർട്ട്‌ എപ്പോ വരുമെന്ന് കാത്തിരുന്ന മടുത്തു.
പിന്നെ ഞാൻ വിചാരിച്ചു കഥ എന്നെങ്കിലും തീർത്താൽ വായിക്കാമെന്ന്.
സൊ അവസാനം തീർത്തല്ലോ, നന്നായി.

ഇതുപോലെ കഥ എഴുതാൻ ആണെങ്കിൽ ദയവായി കഥ സമയമെടുത്തു എഴുതി മുഴുവനായി ഇടുന്നതായിരിക്കും നല്ലത്.

ഇനിയും ഒരുപാട് കഥകൾ പെൻഡിങ്ങിൽ ഉണ്ടല്ലോ,ആ ഇനി ഒരു 4-5 മാസം കഴിഞ്ഞു കാണാം.

Kamukan • 11-05-2023 09:21

E masam thanne varum ella part um

Kamukan • 11-05-2023 11:33

Vegan thanne ellam varum