0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]

Author : Kamukan Read All Parts 1.1K

വരാത്തൊള്ളൂ  എന്നും  അങ്ങനെ  ആണ്. ഒത്തിരി  ദിവസം   മാറി  നിന്നാൽ .

വന്ന   പിറ്റേ  ദിവസം പൊള്ളാച്ചിക് പോയിട്ട്യെ തിരിച്ചു വരത്തുള്ളൂ. അത്   കൊണ്ട്  തന്നെ  കുറച്ച്  കഴിഞ്ഞ്  ചേട്ടൻ പോകും   അപ്പോൾ  നമ്മക്  പോകാം. ഇപ്പോൾ  ഒക്കെ  അല്ലേ.

: ഒക്കെ  എന്നും   പറഞ്ഞു   പതിവ് ചുംബനം   കിട്ടിയിട്ട്  ആണ്   അവൾ   എന്റെ  റൂമിൽ  നിന്നും  പോയത്   തന്നെ.

പിന്നെ  പെട്ടന്ന് തന്നെ   എല്ലാം പരിപാടിയും   കഴിഞ്ഞ്   ഫുഡ്‌  കഴിക്കുമ്പോൾ  ആണ്  ചേട്ടൻ   പോകുന്നത്.

: അമ്മേ   എനിക്ക്  കുറച്ച്  സാധനം  മേടിക്കാൻ  ഉണ്ടാരുന്നു  ഞാൻ   ഒന്ന്  ടൌൺ   വരെ   പോയിട്ട്  വരാം.

: അതിനു   എന്താ  മോളെ  പോയിട്ട്  വാ. ഏത്   ആയാലും  അറിയാത്ത  സ്ഥലം   അല്ലേ നീ ദേവന്റെ  കൂടെ   പോകോ  അവനും   ടൗൺയിൽലേക്ക്  ആണ്.

: ഡാ ദേവ   പോകുമ്പോൾ  ഇവളെയും   കൂടി   കൊണ്ട്  പോകോ. ഇവൾക്ക്  പരിചയം  ഇല്ലാത്ത  സ്ഥലം   അല്ലേ.

: അമ്മ  പറഞ്ഞത്   കൊണ്ട്  പോകാം. പിന്നെ  വേഗം   വരാൻ   പറയണം   എനിക്ക്  ഇപ്പോൾ  തന്നെ   പോകണം   അല്ലെങ്കിൽ  തന്നെ   ലേറ്റ്  ആയി  എന്ന  നമ്പർ  ഇട്ടു. അത്   ഏത്   ആയിലും വർക്ക്‌  ആയി.

അവൾ   വേഗം   തന്നെ   ചുവന്ന   ബോർഡർ  ഉള്ള വൈറ്റ്  ചുരിദാർയിൽ  അവൾ   അതിസുന്ദരി  ആയിരുന്നു.

പിന്നെ  ഞാൻ   നേരെ പോർച്ചിൽ  ചെന്ന്  നമ്മുടെ പടകുതിര   rx 100  സ്റ്റാർട്ട്‌  ആക്കി  അവൾക്  വേണ്ടി  വെയിറ്റ് ചെയ്യിതു.

10 കഴിഞ്ഞു  ജോലിക്   പോയി  മേടിച്ച  വണ്ടി  ആയിരുന്നു   ഇത്.

: മക്കളെ  സൂക്ഷിച്ചു 

💬 Comments

View all comments