0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8 [Kamukan]

Author : Kamukan Read All Parts 1.1K

മനസ്സിൽ.)

: നീ  പറഞ്ഞഇല്ലേ  നിന്റെ  ഏട്ടനെ  പോലെ  ഉള്ള  ആൾ  ആണ്   എന്ന്. അ  ആൾ  നിന്റെ  ആൾ  അല്ലേ.

: ഓ അങ്ങനെ ( അവള്   കാണാതെ   ഞാനൊരു ദീർഘനിശ്വാസം എടുത്തു  വിട്ടു ).

: പിന്നെ  നീ   പറഞ്ഞ   പോലെ  അന്നോ  നിന്റെ  ഏട്ടത്തിയും.

: അങ്ങനെ  ഒന്നും  അല്ലാ  ഒരു പാവം   ആടോ. എന്റെ  ഏട്ടന്റെ  വലയിൽ എങ്ങനെയോ വന്നു പെട്ടുപോയതാ.

: അത് ഒക്കെ പോട്ടെ  നമ്മുടെ കക്ഷി എവിടെയെ.

: ഏട്ടത്തി  കുളിക്കാൻ  കേറി. ദിവ്യ കുട്ടി  എന്ന് പറയാതെ   സംസാരിക്കാൻ  ഞാൻ   മാക്സിമം  നോക്കുണ്ട്.

: എന്നാൽ  വെയിറ്റ്  ചെയ്യാം. കഴിക്കാൻ   എന്ത് ഉണ്ട്‌ ഡാ.

: നീ   കഴിച്ചിട്ടല്ലേ വന്നത്.

: കഴിച്ചിട്ട്  തന്നെയാണ് വന്നത് പക്ഷേ എവിടേലും പോയി കഴിഞ്ഞാൽ അപ്പം എനിക്ക്  വിശക്കും. നിന്റെ  കൂടെ നടന്നിട്ട് കിട്ടിയ ശീലമാണിത്.

: പോടീ  പട്ടി.

പിന്നെ  അവൾക്   ആഹാരം  ഞാൻ എടുത്തു  കൊടുത്തു. പിന്നെ  നിങ്ങൾക്  അറിയാമെല്ലോ  ഫുഡ്‌ കണ്ടാൽ  എനിക്ക് വിശക്കും.

അതിനാൽ   തന്നെ   ഞാനും   അവളുടെ   കൂടെയിരുന്നു   കഴിച്ചു. വിശന്നിട്ട് ഒന്നുമല്ല അവൾക്കൊരു കമ്പനി കൊടുക്കേണ്ട  അത് മോശമല്ലേ അത്   കൊണ്ടാ.

**********---------------*************-*********

എന്നാലും  ആര്  ആകും  വന്നിട്ട്  ഉള്ളത്. ഇനി  എങ്ങാനും  അ തെണ്ടി  വല്ലോം  അന്നോ.

ഇനി  ഏതു  ആയാലും  എന്ത്  എങ്കിലും പറഞ്ഞ് എന്നോട്   കളിക്കാൻ  അവൻ വന്നാൽ   എനിക്ക്  ചോദിക്കാൻ  ആൾ  ഉണ്ട്‌  എന്ന്  പറയണം.

അല്ലെങ്കിൽ  വേണ്ടാ  ഞാൻ   എങ്ങാനും  എന്റെ കുട്ടുവിന്റെ 

💬 Comments

View all comments