Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ [Kamukan]
മേടിക്കണം എന്ത് ചെയ്യാനാ എലിപ്പെട്ടിയിൽ സുന പെട്ടുപോയി ഇനി എന്ത് ചെയ്യാനാ അതും പേറി അങ്ങ് നടക്കുക അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ. എന്നാൽ അവൻ എന്താ ഇത്ര പെട്ടെന്ന് ഒരു മാറ്റം ഉണ്ടായി അറുത്ത് കൈക്ക് ഉപ്പ് തേക്കാത്ത വൃത്തികെട്ടവൻ മാങ്ങാണ്ടി മോറൻ ആണ് എന്റെ ചേട്ടൻ. ഏതായാലും അത് കഴിഞ്ഞല്ലോ അപ്പോൾ ഇനി ശ്രുതിയുടെ കാര്യം വീട്ടിൽ പറയാം അവൾയെ അങ്ങനെ കെട്ടുകയും ചെയ്യാം. പ്രോബ്ലം സോൾവ്.
എനിക്ക് കല്യാണം കൂടണം എന്ന് ഉണ്ടായിരുന്നു എന്റെ പ്രൊജക്റ്റ് അല്ലായിരുന്നു കേട്ടോ ശ്രുതിയുടെ ആയിരുന്നു അത് എനിക്ക് ഇത്ര ആത്മാർത്ഥതയോടെ ചെയ്തത്. ചെയ്തപ്പോ ഇതുപോലെ എട്ടിന്റെ പണിയാവുന്ന കരുതിയില്ല.
"പ്രിയന് മാത്രം ഞാൻ തരും
മധുരമീ പ്രണയം
കരളിനെ ഏഴഴക്കിൽ തോടും
കവിത ഈ പ്രണയം "
റോബിൻ ഹൂഡ് ലെ സിനിമയയിലെ പാട്ടും ആയി ഫോൺ ചിലക്കാൻ തുടങ്ങി. ഡിസ്പ്ലേയിൽ കണ്ട പേര് കണ്ട് എന്നിൽ ഒരു പുഞ്ചിരി വിരിഞ്ഞു അത് അവളായിരുന്നു ശ്രുതി ഹലോ എന്താ മുത്തേ വിളിച്ചേ, ശ്രുതി :നിന്നെ വല്ലാതെ മിസ്സ് ആക്കുന്നു ഇനി നീ എപ്പോൾ ആണ് നീ തിരിച്ചു വരുന്നേ,മുത്തേ ഞാൻ അവിടുന്ന് ഇറങ്ങിയിട്ട് ഒത്തിരിനേരം ആയിട്ടില്ലല്ലോ അപ്പോഴകും മിസ്സ് ആയോ. ഏത് ആയാലും രണ്ടും ദിവസം കഴിഞ്ഞു ഞാൻ വരാം. അവിടെ ഒന്നു മുഖം കാണിക്കുക ദേ പോയി ദാ വന്നു അവൾ ചിരിച്ചുകൊണ്ട് നീ വേഗം വന്നാൽ മതി അപ്പോൾ ബൈ ഉമ്മ ഉമ്മ അത് എന്നെ വല്ലാത്ത ഉന്മാദത്തിൽ എത്തിച്ചു. എന്നെ ഇത്രയും
💬 Comments
View all comments