Chapter Title : ചെമ്പകമഴ [Gireesh]
കൊടുത്തു അറിയാത്ത സ്ഥലം ഒക്കെ അമ്മയോട് വിളിച്ചു ചോദിക്കും "പിന്നെ ഇവിടെ വന്നപ്പോ ചേച്ചിയെയും കിട്ടി"..........
ഞാൻ ചേച്ചിയെ ചൂണ്ടി കാണിച്ചു കൊടുത്തു......
"നിന്നക് ഇവനെ മനസ്സിലായോ അതിന്". വല്യമ്മ അധികാര ഭാവത്തോടെ ചോദിച്ചു........
ഇല്ല എന്ന് ചേച്ചി തലയാട്ടി...
"ഞാൻ ഇവിടെ പണിക് വന്നതാണ് എന്നാ ചേച്ചിയോട് പറഞ്ഞത്"....
"എടി മണ്ടൂസേ ഈ കോലത്തിൽ നമ്മടെ നാട്ടിൽ ആരെങ്കിലും പണിക് വരുമോടി മാത്രമല്ല ഇവനെ നോക്കിയേ നമ്മടെ വല്യേച്ചി തന്നെ".....
തുടങ്ങി മൈര് അച്ഛന്റെ വീട്ടുകാർ പറയും അച്ഛന്റെ ചായ ആണെന്ന് അമ്മടെ വീട്ടുകാർ അമ്മടെ ചായ ആണെന്നും ഇനി കുറെ നാളത്തേക്ക് വരുന്നവരും പോവുന്നവരും കുറെ ചായ കാചലുമായി വരും. ഞാൻ മുടി ഒന്നു പിന്നിലേക്ക് കോരി ഇട്ടു.
"വലിയേച്ചി അറിഞ്ഞ നിന്നെ കൊല്ലും ട്ടോ പെണ്ണെ " ചെറിയമ്മ ചേച്ചിയെ കളിയാക്കി.....
"മ് മം മതി മതി മഞ്ജു നീ അടുക്കളക്ക് ചെല്ല് നൂർ കൂട്ടം പണി ഉള്ളതാ". "പിന്നെ സുമ നീ ഇവൻ മുറി കാണിച്ചു കൊടുക്ക് ഞാൻ ആ പഴയ ഓലകൾ ഒക്കെ നോക്കുക ആയിരുന്നു ജ്യോൽസ്യന്റെ അടുത്ത് പോകാൻ ഞാൻ അത് തപ്പട്ടെ"...."മോനെ കുളികഴിഞ്ഞു താഴോട്ട് വരു ട്ടോ വല്യമക്ക് കുറച്ച് തിരക്കിണ്ട്"...... എന്നും പറഞ് അവർ ഉള്ളിലേക്ക് ചെന്ന് പിന്നാലെ മഞ്ജു ചേച്ചിയും ഒരു കള്ള നോട്ടം നോക്കിയിട്ട് അകത്തേക്ക് പോയി.........
മോൻ വരു ചെറിയമ്മ മുറി കാണിച്ചു തരാം എന്ന് പറഞ്ഞവർ എന്റെ ചെറിയ ബാഗ് കൈയിൽ നിന്ന് വാങ്ങി അവർ മുന്നിൽ നടന്നു എന്റെ
💬 Comments
View all comments