0%

Chapter Title : ചെമ്പകമഴ [Gireesh]

Author : Kambikathakal Read All Parts 1.7K

ഈ സുന്ദരന്നെ."

"ഈ യക്ഷിക്ക് ഇഷ്ടം ആയോ ഈ സുന്ദരന്നെ."

"പോടാ ചെറുക്കാ നിന്റെ ചൂണ്ടയിൽ ഞാൻ എന്തായലും വീഴില്ല മോൻ വേറെ ഏതെങ്കിലും യക്ഷിയെ നോക്കിക്കോ. "

"ചേച്ചി ഒരു കാര്യം ചോദിച്ച സത്യം പറയ്യോ."

"ആ നീ ചോദിക്ക്."

"ചേച്ചി ഇന്ന് ഞാൻ കിടന്നപ്പോ റൂമിൽ വന്നായിരുന്നോ."

"ഇല്ലാലോ. " അവർ ഒരു ഭാവവ്യത്യാസം ഇല്ലാതെയാണ് പറഞ്ഞത് അതും പറഞവർ വീട്ടിലേക്ക് കയറി പോയി ഞാൻ എന്തായാലും കവല വരെ പോവാ വിചാരിച്ചു ചേച്ചി പറഞ്ഞ പോലെ വേറെ ഏതെങ്കിലും യക്ഷിയെ കിട്ടിയാലോ.

എന്തായാലും മഞ്ജു യക്ഷിയെയും ചാക്കിൽ ആക്കണം ഒന്നും നടന്നില്ലേലും പഞ്ചാരയെങ്കിലും അടിക്കാലോ..........എന്നാലും ആരായിരിക്കും എന്റെ മുറിയിൽ വന്നത്.......

"കുഞ്ഞേ ഇത് എങ്ങോട്ടാ. " രാവിലെ കണ്ടയാളാണ്

"ഞാൻ ഇതാ ചുമ്മാ. " "മ് വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയോ രാവിലെ. "

"ഇല്ല. " "ഞാൻ വന്നായിരുന്നു കുഞ് ഉറങ്ങുകയായിരുന്നു. "

"അല്ല ഇപ്പൊ ഇത് എങ്ങോട്ടാണ്. " ഞാൻ ചോദിച്ചു "അത് പിന്നെ. " "കുറച്ച് അകത്തു പോയാലെ ഉറക്കം വരുള്ളൂ ലെ."

"ഹാ ഹാ എന്താ ചെയ്യാ കുഞ്ഞിന്റെ വയസുള്ളപ്പോൾ തുടങ്ങിയതാ "അല്ല കുഞ്ഞിപ്പോ എങ്ങോട്ടാ."......

"ആ ഞാനും ഒന്ന് മിനുങ്ങാ ന്ന് വെച്ചു. "....

"അയ്യോ കുഞ് ഷാപ്പിൽ കേറിയാൽ അത് നാട്ടിൽ പാട്ട് ആവും. "...

"ഞാൻ ഷാപ്പിൽ ഒന്നും ഇല്ല.".. ഞാൻ എന്റെ കൈയിൽ ഉള്ള സാധനം എടുത്തു കാണിച്ചു, അയാളുടെ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടു

" വിദേശി അണ്ണോ കുഞ്ഞേ." "അയ്യേ

💬 Comments

View all comments