Chapter Title : ചെമ്പകമഴ [Gireesh]
ഒന്നും അഞ്ഞൂറ്ന്റെ അല്ലെന്ന്.
"അത് കുഴപ്പം ഇല്ല ചേട്ടാ. "
മൂപ്പർ സാധനം ഒക്കെ അഴിക്കാൻ തുടങ്ങി ഇത് വറുത്തത് ഇത് കറി ഇത് പൊരിച്ചത് ഇത് പൊറോട്ട മൂപ്പർ വെളിവ് ഇല്ലാതെ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു........
"ഇവിടെ ഇത്രക്ക് കൂടിയന്മാർ ഇണ്ടോ ചേട്ടാ. "
"അയ്യോ അത് അല്ല കുഞ്ഞേ ഇവിടെ വളരെ കുറച്ച് തെങ്ങിൽ നിന്നെ ചെത്തുന്നുള്ളു ഇന്ന് അണ്ണെങ്കിൽ കൊട്ടാരത്തിൽ പണിക് വന്നവറ്റകളും അവിടുന്ന് മോന്തിട്ട് ആണ് പോയിരിക്കണത്. "
ഈ പറയുന്നതിന്റെ ഇടക്ക് കൊണ്ട് വന്ന കള്ള് ഗ്ലാസ്സിലേക് ഒഴിച് അയാൾ ഒന്ന് വിട്ടു.........
"അപ്പൊ ഇവിടെ അടുത്ത് വേറെ കള്ള് ഷാപ് ഒന്നും ഇല്ലേ ചേട്ടാ. "
"ഇല്ല കുഞ്ഞേ ഇനി 10 -30 കിലോമീറ്റർ അങ്ങ് പോണം മൈര് "ഹേം അയാൾ ഒന്നു നെടുവീർപ്പിട്ടു.
"അപ്പൊ ഇങ്ങനത്തെ അവസ്ഥ വന്നാൽ എന്ത് ചെയ്യും."
"എന്ത് ചെയ്യാൻ വിരൽ ഊമ്പി ഇരിക്കണം ഹാ ഹാ ഹാ."
അയാൾ പൊറോട്ടയിൽ നിന്ന് ഒന്ന് എടുത്ത് അതിൽ എല്ലാം പേരട്ടി കഴിക്കുന്നു
"ആ പിന്നെ നമ്മടെ രാമൻടെ വീട്ടിൽ പോയാൽ നല്ല വാറ്റ് കിട്ടും കശു മാവിൻടെ വാറ്റ്. "
"അതാരാ രാമൻ..."
"ഹൈ കൊട്ടാരം പോകണവഴിയിൽ കണ്ടിട്ടില്ലേ ഒരു ഓട് ഇട്ട വീട് "..........
"പക്ഷെ രാവിലെ പോണം ട്ടോ രാത്രി എങ്ങാനും ചോദിച്ചു പോയാൽ അവന്റെ ഭാര്യ വെട്ടും, ഹൈ കൊച്ചിന്റെ വീട്ടിലാണ് അവൾ പണിക് നിക്കണത് "
"ആര് മഞ്ജു ചേച്ചിയോ."?
ആ....ആ....ആ.....
"അവന്റെ കെട്ടിയവൻ ആണ് കള്ള് ഷാപ്പിൽ
💬 Comments
View all comments