← Back to ചെമ്പൂവ് 2 [lastrace]

Comments

ചെമ്പൂവ് [lastrace] · approved reader discussion

അമ്പാൻ • 14-10-2026 02:41

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 1

അമ്പാൻ • 14-10-2026 02:41

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 2

Jr anto • 10-10-2026 06:17

Adutha part ennu varum😀
Nalla kadha

From: Chapter 1

Sunil • 08-10-2026 10:51

നിങ്ങളുടെ എഴുത്ത് വളരെ നന്നായിട്ടുണ്ട് വലിയ വലിയ എഴുത്തുകാരെ പോലെ

From: Chapter 1

Devil • 07-10-2026 01:37

എന്റെ മോനെ അടിപൊളി 🤩
കഥ അവസാനിച്ചത് അറിഞ്ഞില്ല
അത്രയും സൂപ്പർ ആയി
Waiting for next part……..

From: Chapter 1

Salomi • 06-10-2026 20:39

ഹൂ a surprise package. എന്താ രസം. Mumbai Ka dostom ..ഇനിം വേണം ഈ feeel 😻

From: Chapter 1

ലിസമി • 06-10-2026 14:49

Adipoli, madupp illathe interestode fullum vayichu

From: Chapter 1

ഏട്ടത്തി • 05-10-2026 20:42

Wow 177page, സൂപ്പർ കഥ

From: Chapter 1

StoneRockyy • 05-10-2026 19:06

ഇത്ര ഫീലോടെ ഈ അടുത്ത കാലത്തൊന്നും ഒരു കഥ വായിച്ചിട്ടില്ല. ശരിക്കും ഒരു ജീവിതാനുഭവം പോലെ തോന്നി. ഇടയ്ക്കു ഒന്ന് തെങ്ങിൽ വലിഞ്ഞു കയറിയാലോ എന്നുവരെ തോന്നി :)
അടിപൊളി ആയി എഴുതിയിരിക്കുന്നു.
ഇത്ര അധികം പേജ് കഥ ഇട്ടതിനു വളരെ നന്ദി.
സമയം കിട്ടുമ്പോൾ അടുത്ത ഭാഗം ഇടുമല്ലോ, അല്ലെ? ഈ കഥ മുഴുവനാക്കും എന്ന് പ്രതീക്ഷിക്കുന്നു.

From: Chapter 1

gk • 05-10-2026 16:24

ithokke aan kadha...177 pages...kidilolski

From: Chapter 1

JACK SPARROW • 05-10-2026 11:36

സൂപ്പർ, 177 page മടുപ്പില്ലാതെ വായിക്കാൻ പറ്റി, പ്രിയ മറ്റേ തെങ്ങ് കയറിയ വീട്ടിൽ scene കിട്ടിയ ചേച്ചി ആണെന്ന് തോന്നുന്നല്ലോ. അടുത്ത ഭാഗവും സൂപ്പർ ആവട്ടെ

From: Chapter 1

Megamind • 05-10-2026 05:31

Pwoli macha 🔥

From: Chapter 1

സണ്ണി • 04-10-2026 18:37

Eldorado വന്നോന്നു നോക്കി തിരഞ്ഞു മടുത്തപ്പോൾ കണ്ട് വായിച്ചു....കുറവ് നികത്തി...
Uffffff സൂപ്പർ!!!!

From: Chapter 1

RK • 04-10-2026 12:27

വളരെ രസകരമായി വികാരം ചോരാതെ അവതരിപ്പിച്ചു.  സൂപ്പർ.

From: Chapter 1

Trilok • 04-10-2026 11:15

Super

From: Chapter 1

വിനോദൻ • 04-10-2026 10:25

Item യമണ്ടനാ വായിച്ചപ്പോൾ തന്നെ ഞാൻ charge ആയി
❤️

From: Chapter 1

Guest Reader • 04-10-2026 10:08

177 പേജ് തീർന്നത് അറിഞ്ഞില്ല അടിപൊളി ❤️❤️

From: Chapter 1

Sahada • 04-10-2026 07:17

Poli sadnm

From: Chapter 1

LJ • 04-10-2026 02:14

കിടിലം കഥ...ഒന്നും പറയാനില്ല

From: Chapter 1

Artist • 04-10-2026 01:14

അടിപൊളി bro. ഒരു രക്ഷയുമില്ല..... എന്തൊരു feel😍😍😍

From: Chapter 1

Best • 04-10-2026 00:18

Good one keep going

From: Chapter 1

RK • 03-10-2026 20:52

എന്റെ പൊന്ന😨
177 പേജ്...

പോയി വായിച്ചിട്ട് വരാം.
എന്നിട്ട് ബാക്കി പറയാം.

From: Chapter 1