ചെമ്മാനം [Achillies]
📝 Ongoing
👁 227026 views ❤ 376 likes 💬 94 comments
ചെമ്മാനം
Chemmanam | Author : Achillies
ടാഗ് സൂചിപ്പിക്കുന്ന പോലെ നിഷിദ്ധസംഗമ കഥയാണ്, സോ താല്പര്യമില്ലാത്തവർക്ക് മാറിപ്പോവാം…
"തമ്പ്രാൻ കുട്ടി ലീവിന് വന്നതാ…"
ബസ്സിറങ്ങി തറവാടിന്റെ പാടവരമ്പിലൂടെ നടക്കുമ്പോൾ മുഷിഞ്ഞു കറുത്ത മുണ്ടും, ചെളിയും ചേറും പുതഞ്ഞ പേശികളിലും കുതിർന്ന വിയർപ്പിന്റെ തിളക്കവുമായി ചാത്തൻ വരമ്പിൽ നിന്ന് പാടത്തേക്കിറങ്ങി കുമ്പിട്ടു ചോദിച്ചത് കേട്ട എനിക്ക് ചിരി വന്നു. ഇന്നും മാറ്റമില്ലാത്ത നാട്ടുകാർ, ടൗണിൽ നിന്നും അകത്തേക്ക് വരും തോറും നാഗരികതയ്ക്ക് ഒപ്പം പുരോഗമാനവും തീണ്ടാപ്പാട് അകലെയാണല്ലോ എന്നാണ് എന്റെ ചിന്ത പാഞ്ഞത്.
"ന്റെ ചാത്ത കാലമൊക്കെ മാറി….ഇനിയും നിങ്ങളിങ്ങനെ ഒഴിഞ്ഞു മാറിയും കുമ്പിട്ടും ഒന്ന് നടക്കരുത്...എല്ലാരും ഒരുപോലെയാ…"
അവന്റെ തോളിലൂടെ കയ്യിട്ടു പറയുമ്പോഴും ചെളി പുരണ്ട തന്റെ ദേഹത്തു തമ്പ്രാൻ തൊട്ട ഈർഷ്യ കാണാമായിരുന്നു, തിരിച്ചല്ലേ വരെണ്ടേ… എനിക്ക് ഉള്ളിൽ ചിരി വന്നു. തന്റെ തംബ്രാന്റെ കയ്യിൽ ചേറു പറ്റാതെയൊഴിഞ്ഞു നീങ്ങാൻ തുടങ്ങിയ അവന്റെ തോളിൽ ഞാൻ വിടാതെ പിടിച്ചു.
"തമ്പ്രാൻ കുട്ടി വരണ കാര്യം കോലോത്തമ്മ പറഞ്ഞു കേട്ടില്ല…."
അവന്റെ തോളിലിരിക്കുന്ന എന്റെ കൈക്ക് അടർത്തിയെടുത്ത കരിങ്കല്ലിന്റെ ഭാരം ഉള്ള പോലെയാണ് ചാത്തൻ കുനിഞ്ഞു നിന്ന് ചോദിച്ചത്.
"അമ്മയ്ക്കറിഞ്ഞൂടാ...ഇതൊരു സർപ്രൈസ് ആയിക്കോട്ടെ ന്നു വെച്ചു…."
"ഏഹ്..തംബ്രാ…"
മനസിലാകാതെ തലചൊറിഞ്
💬 Comments
View all comments