0%

Chapter Title : ചെന്നൈ പട്ടണം 5

Author : sahu Read All Parts 296

ഇവിടെനിന്നും കിട്ടും ഞാൻ അവിടെനിന്നു ഞാൻ കുറച്ചു മുകളിലേക്കായ് നൊക്കി സുന്നരമായ ന്നല്ല ബാംഗിയുള്ള ഒരു സിംഹാസനം ഞാൻ അവിടെക്കണ്ടു കുറച്ചുകഴിഞ്ഞപ്പോൾ പെട്ടന്ന് ആ സിംഹാസനത്തിൽ ഒരാൾ പ്രീതക്ഷപെട്ടു ഞാൻ അയാളെ ന്നോക്കി അയാൾ എന്നെന്നോക്കി ഒന്ന് പുഞ്ചിരിച്ചു ഇയാളെ ഞാൻ എവിടെയോ വച് കണ്ടിരിക്കുന്നല്ലോ എന്റെ മനസ്സ് മന്ത്രിച്ചു പെട്ടന്ന് എനിക്ക് ഓർമവന്നു അതെ കാലൻ ഞാൻ ഭയപ്പാടോടെ അയാളെന്നോക്കി അയാൾ എന്നോട് ചോദിച്ചു എന്തുപറ്റി ഒന്നുമില്ല എന്തിനാണ് നിങ്ങൾ എന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത് അയാളൊന്നു പൊട്ടിച്ചിരിച്ചു ആ കൊട്ടാരം നിന്നുവിറച്ചു ഞാൻ ഭയന്നു നിലവിളിച്ചു അപ്പോൾ അയാൾ എന്നോട് പറഞ്ഞു നിനക്കതു ഭൂമിയിൽ തുടരാനുള്ള സമയം കഴിഞ്ഞു ഭൂമിയിൽ നീ എന്തൊക്കെച്ചെയ്തു നീ അപ്പോൾ ഇവിടെ ഈ യമപുരിയിൽ ഞങ്ങളൊക്കെ ഇവിടെ ഉണ്ട് എന്നകാര്യം നീ ഓർത്തതുപോലുമില്ല ഇവിടെ നിന്റെ നന്മയും തിന്മയും ന്നോക്കി നീ സ്വർഗ്ഗത്തിലേക്കോ അല്ല നരകത്തിലേക്കോ നിന്നെ കൊണ്ടുപോകേണ്ടത് എന്ന് തീരുമാനിക്കുന്നത് ഇവിടെയാണ് അപ്പോൾ ഞാൻ അയാളോട് ചോദിച്ചു അതിന് മരിച്ചവരെയാണല്ലോ ഇങ്ങനെ യൊക്കെ ചെയ്യുന്നത് ഞാൻ മരിച്ചിട്ടില്ലല്ലോ അപ്പോൾ അയാൾ എന്നോട് പറഞ്ഞു ആരുപറഞ്ഞു നീ മരിച്ചില്ലായെന്നു നീ ഒന്ന് ഓർത്തു ന്നോക് നീ മരിച്ചോ ഇല്ലയോ എന്ന് ഞാൻ കുറച്ചുന്നേരം ഓർത്തു ഞാൻ കട്ടിലിലിൽ നിന്നും തയ്യെവീണു ഞാൻ അയാളോട് ചോദിച്ചു കട്ടിലിൽ നിന്നും വീണാണോ ഞാൻ മരിച്ചത് അപ്പോൾ അയാൾ എന്നോട് പറഞ്ഞു അല്ല പിന്നെങ്ങനെയാണ് ഞാൻ മരിച്ചത് ഞാൻ മരിച്ചു എന്ന് നിങ്ങൾ കള്ളം പറയുകയാണല്ലേ അയാൾ എന്നോട് പറഞ്ഞു ഞങ്ങൾ മനുഷേരെ പോലെ

💬 Comments

View all comments