0%

Chapter Title : ചെന്നൈ സെന്തമിൾ ആന്റി [സണ്ണി]

Author : sunny Read All Parts 483

ആണ് . ഇടയ്ക്ക് ലീവിന് വരാറുണ്ട് ... മല്ലിക"

“ങ്ങേ ... മല്ലിക അക്കയുടെ മോളാണോ ! ഞങ്ങൾ

വിചാരിച്ചത് അനിയത്തി ആണെന്ന്... അക്ക ഒരു ചുരിദാർ ഇട്ടാൽ അവളുടെ ചേച്ചിയാണെന്നേ പറയു.." ഞാൻ അക്കയെ സുഖിപ്പിച്ചു.

““പോ... തമ്പി …. നുണ പറയാതെ.. ശരിക്കും

എനിക്ക് 40 വയസ് കഴിഞ്ഞു…" അക്ക നാണിച്ച്

ചിരിച്ചു കൊണ്ട് ചുറ്റും നോക്കി.

“”ശരിക്കും അക്ക …. ഞങ്ങൾ റൂമിൽ ഇതൊക്കെ പറയാറുണ്ട് …. ഈ തമിഴ് നാട്ടിലെ ഓരോ രീതി …

അക്ക ചെറുപ്പക്കാരി സുന്ദരി, അണ്ണൻ വയസൻ !""

“തമ്പി …. ആരോടും പറയരുത് ... ഇത് അണ്ണന്റെ ചിന്നവീട് ആണ് " അക്ക മെല്ലെ എഴുനേറ്റ് കുനിഞ്ഞ്

ചുറ്റും നോക്കി ചെവിയിൽ കുശുകുശുത്തു.

ഓ... അപ്പോ അതാണ് …. കാര്യം !. നേരത്തേ

അണ്ണന്റെ ഭാഗ്യം എന്ന് പറഞ്ഞ് മൂളിയത് !.

ഇനി എന്തായാലുംഅക്കയെ ഒന്ന് വളയ്ക്കാൻ പറ്റുമോ എന്ന് നോക്കാമെന്ന് ഞാൻ വിചാരിച്ചു.

“ഓ... അതാണോ … ഇത്രയും സുന്ദരി അക്കയെ

വെച്ചിട്ട് അണ്ണനെന്തിനാ …." ഞാൻ അക്കയെ കണ്ടുകൊണ്ട് മൊത്തം കാമാർത്തനായി ഉഴിഞ്ഞു

നോക്കി.

“പോ .....തമ്പി ...... പൊയ് സൊല്ലാതെ"

അക്ക നാണിച്ച് ചിരിച്ച് എന്റെ നോട്ടം ആസ്വദിച്ചു.

“അക്കാ ഞാനൊരു കാര്യം പറയട്ടെ …."

അക്കയുടെ അനുകൂലഭാവങ്ങൾ കണ്ട് ഞാൻ ബഞ്ചിന്റെ അരികിലേക്ക് ചേർന്നിരുന്ന് മെല്ലെ ചോദിച്ചു..

““ആരെങ്കിലും വരുന്നുണ്ടോ എന്ന് പാത്ത് സൊല്ല്

തമ്പി…" അക്ക ഒരു വല്ലാത്ത ഭാവത്തോടെ ചുറ്റും നോക്കി കുശുകുശുത്തു കൊണ്ട് എന്റെ കണ്ണിലേക്ക്

നോക്കി.

““അത് ... പിന്നെ, എന്റെ നാട്ടിലെ അടുത്ത വീട്ടിലെ

ഒരു അശ്വതി ചേച്ചി ഉണ്ട് . എന്റെ ആന്റിയും ചേച്ചിയുമൊക്കെ ആയി വരും ... ഞങ്ങൾ നല്ല അടുപ്പമാണ്…. എനിക്ക് അക്കയെ കാണുമ്പോൾ

അശ്വതി ചേച്ചിയെ ഓർമ വരും. :""

““എന്നെപ്പോലെ തന്നെ ആണോ അശ്വതി ചേച്ചി."

എന്റെ മുഖത്തേക്ക് അക്ക ആകാംഷയോടെ നോക്കി……

“അത്….. സ്വാഭാവം അക്കയെപ്പോലെ തന്നെ ആണ്.

പിന്നെ നിറം കുറച്ച് വെളുത്തിട്ടാണ് ...

💬 Comments

View all comments