0%

Chapter Title : ചേരാത്ത നാല് മുലകൾ 4 [അവറാച്ചൻ]

Author : Kambikathakal Read All Parts 388

ചേരാത്ത നാല് മുലകൾ 4

Cheratha Nalu Mulakal Part 4 | Author : Avarachan | Previous Part

പോയ ലക്കം അവിചാരിതമായി നിർത്തേണ്ടുന്ന ഒരു സാഹചര്യം വന്നു... തീരെ പേജുകൾ കുറഞ്ഞു എന്ന ആവലാതിയും ഉണ്ടായി. സോറി.... സോറി... സോറി... പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കാം.... ഇനി കഥയിലേക്ക്......... കൊച്ചീന്ന് വരുണിന്റെ കാൾ വന്നേ പിന്നെ എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാണ്ടായി..... എങ്ങനേം പറന്നു കൊച്ചീൽ എത്താൻ വെമ്പൽ കൊണ്ടു.. വരുണിന്റെ വിശേഷണം കേട്ടപ്പോൾ പൊങ്ങിയ കുണ്ണ ഓർമ വരുമ്പോൾ വെട്ടി വിറക്കും. എത്ര തടവി ഒതുക്കാൻ ശ്രമിച്ചാലും അവൻ വിരണ്ട് തന്നെ... ഒടുക്കം... കാര്യായി കൈകാര്യം ചെയ്തു ഉറക്കി കിടത്തി... മര്യാദയ്ക്ക് ഉറങ്ങിയോ... ഇല്ല.. നെന്മാറക്കാരി ഉറക്കിയില്ല.... അതാ സത്യം... "ഇനി നാളെയും കാണില്ല... ഉറക്കം... "കൂത്തിച്ചി.... ഉറക്കീട്ട് വേണല്ലോ....? " കൈകാര്യം ചെയ്ത തിന്റെ ആലസ്യത്തിൽ ആണ്ട് കിടന്ന കുട്ടനെ തടവി ഒരു വിധം വെളുപ്പിച്ചു.... എന്ന് പറഞ്ഞാൽ മതിയല്ലോ... ആ നേരമത്രയും തൊലി മൂടാൻ മകുടത്തിന് അവസരം കിട്ടിയില്ല.... കൊച്ചിക്ക് പുറപ്പെടാൻ ഉള്ള ഒരുക്കങ്ങൾ രാവിലേ തുടങ്ങി. വിശേഷാൽ... "ഔട്ടിങ്ങിന് " പോകുമ്പോൾ ക്ഷൗരം മുഖത്തു മാത്രമായി ഒതുക്കില്ല... മുഖം പോലെ തന്നെ അടിമുടി വടിയും മുഖ്യമാണ്... ഭാഗ്യത്തിന് ഒത്തിരി പൂട ഉണ്ടായിരുന്നില്ല, പ്രത്യേകിച്ച്, ദണ്ഡിൽ.... (മൂന്നാഴ്ച്ച ആയിട്ടില്ല, നിലമ്പുരിൽ വിശേഷാൽ "ഔട്ടിങ് " കഴിഞ്ഞിട്ടേ..... അന്ന് കളം ഒരുക്കിയതാ... ) ബാൾ ഉൾപ്പെടെ.... മുടി കളഞ്ഞപ്പോ.... എന്താ ഒരു എടുപ്പ്? എന്താ ഒരു അഴക്? കക്ഷത്തിലെ മുടിയും ട്രിം ചെയ്തു

💬 Comments

View all comments