← Back to ചെറിയമ്മ എന്റെ കൂട്ടുകാരി [കൊതിയൻ]

Comments

ചെറിയമ്മ എന്റെ കൂട്ടുകാരി [കൊതിയൻ] · approved reader discussion

Ammu • 09-05-2020 17:29

പ്രിയ എഴുത്തുകാര,
താങ്കളുടെ തൂലിക നാമം ഒന്നു മാറ്റികൂടെ, കാരണം വേറെ ഒന്നും കൊണ്ടല്ല വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട ഞങ്ങളുടെ ഹർഷാപ്പിയുടെ നോവലിന്റെ പേരാണ് ഇതു, അദ്ദേഹം ഒരിക്കലും ഈ നോവലിൽ കമ്പി എഴുതില്ല എന്ന ഒരുറപ്പുണ്ട് വായനക്കാരി എന്ന നിലയിൽ.. അദ്ദേഹത്തിന്റെ നോവൽ search ചെയുമ്പോൾ താങ്കളുടെ കഥ ഇടക്ക് വരും  , അത് ഒരു നെഗറ്റീവ് ഇമ്പാക്ട് ആണ്.
ദയവായി ഈ അഭ്യർത്ഥന മാനിച്ചു തൂലികാ നാമം മാറ്റണേ....

സ്നേഹത്തോടെ,
അമ്മു

shaja • 09-05-2020 03:35

bro aparijithan complete aaku waiting for that part buddy

harshan • 09-05-2020 10:33

ഷാജ ദയവായി ഒന്ന് അപരാജിതൻ കമന്റ് ബോക്സ് ഒന്ന് നോക്കാമോ

Rizwan?? • 08-05-2020 23:43

കൊള്ളാം കലക്കി പക്ഷെ നീയും മാലാഖയും ഒക്കെ എന്ത് എഴുതിയാലും അതിൽ ഒക്കെ പ്രണയം എന്ന വികാരം മഴയുടെ കൂടെ ആരും വിളിക്കാതെ വരുന്ന കാറ്റ് പോലെ കൂടെ കാണും എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി, ഇതിന്റെ അടുത്ത പാർട്ട്‌ വന്നിട്ട് വേണം കുറച്ചുപേർക് മറുപടി കൊടുക്കാൻ അത് കൊണ്ട് അടുത്തത് നല്ല കനത്തിൽ പോരട്ടെ

നന്ദൂ • 08-05-2020 22:22

Nalladha  story,page koodudhal undel nannavum bakki adutha partil kanam

Rizwan?? • 08-05-2020 23:29

കൊള്ളാം കലക്കി പക്ഷെ നീയും മാലാഖയും ഒക്കെ    എന്ത് എഴുതിയാലും അതിൽ ഒക്കെ പ്രണയം എന്ന വികാരം മഴയുടെ കൂടെ ആരും വിളിക്കാതെ വരുന്ന കാറ്റ് പോലെ കൂടെ കാണും  എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി,  ഇതിന്റെ അടുത്ത പാർട്ട്‌ വന്നിട്ട് വേണം കുറച്ചുപേർക് മറുപടി കൊടുക്കാൻ അത് കൊണ്ട് അടുത്തത് നല്ല കനത്തിൽ പോരട്ടെ

Devadettan • 09-05-2020 00:38

കൊള്ളാം കലക്കി
വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്

സച്ചി • 08-05-2020 20:21

സ്റ്റോറി ഒക്കെ കൊള്ളാം...പക്ഷെ സ്പീഡ് കുറച്ച് കുറച്ചാൽ നന്നായിരിക്കും. പിന്നെ പേജ് കൂട്ടിയാൽ കൊള്ളാം. വെയ്റ്റിങ് ഫോർ നെക്സ്റ്റ്  പാർട്ട്.... തുടരുക

R • 08-05-2020 17:35

Kollaam,thudaruka..

Psyco • 08-05-2020 16:44

Pwli സ്പീഡ് വേണ്ട

Haridas • 08-05-2020 16:38

Waiting for next part.

Shazz • 08-05-2020 16:36

ഒടുക്കത്തെ ഫാസ്റ്റ് ആണല്ലോ

കണ്ണൂക്കാരൻ • 08-05-2020 16:20

വെറുപ്പിക്കരുത്