Chapter Title : ചെറിയമ്മയുടെ പാദസരം 2 [®൦¥]
,, അതെന്തിനാ
,, നീ രാത്രി എന്നെ ഉറക്കുമോ
,, ഇല്ല
,, ആഹ് അതുകൊണ്ട് തന്നെ
,, എന്നാൽ ഉറങ്ങിക്കോ ഞാൻ വരുമ്പോൾ വിളിക്കാം.
,, ശരി.
അങ്ങനെ ഞാൻ വീട്ടിൽ പറയാൻ ഉള്ള ഒരു കള്ളവും ആയി വണ്ടി വീട്ടിലേക്ക് തിരിച്ചു. ചെറിയമ്മയ്ക്ക് ഗുളിക കൊടുക്കണം എന്നിട്ട ഇറങ്ങണം അവിടെ അതികം നിൽക്കാൻ പറ്റില്ല.
ഞാൻ വണ്ടിയും എടുത്തു വീട്ടിലേക്ക് വിട്ടു.വീട്ടിലേക്ക് ചെല്ലുമ്പോൾ തന്നെ ചെറിയമ്മ. മീനുട്ടിയെ കളിപ്പിച്ചു പുറത്തു നിൽപ്പുണ്ട്. ഞാൻ വണ്ടി അവിടെ വച്ചു ഇറങ്ങി.
ചെറിയമ്മ ദേഷ്യത്തോടെ എന്നെ നോക്കി. ഞാൻ അവരുടെ മുഖത്തു നോക്കാതെ അകത്തേക്ക് കയറി പോയി.
തുടരും...
💬 Comments
View all comments