0%

Chapter Title : ചെറിയമ്മയുടെ പാദസരം 3 [®൦¥]

Author : Roy Read All Parts 4.7K

ഞാൻ പറഞ്ഞാൽ ചെറിയമ്മ എന്തൊക്കെയോ പറയും

,, ആ

,, എനിക്ക് വിശക്കുന്നു ചോർ താ

,, അവൾ ഇല്ലേ അപ്പുറം

,, അമ്മയ്ക്ക് തന്നാൽ എന്താ

,, എന്നാൽ നടക്കു..

ഞാൻ ഭക്ഷണം കഴിച്ചു. ആ സമയം ചെറിയമ്മയോട് അമ്മ ഞാൻ ഇന്ന് ഇല്ലാത്ത കാര്യം പറയുന്നത് ഞാൻ കേട്ടു.

കുറച്ചു കഴിഞ്ഞു ചെറിയമ്മ എന്റെ അടുത്തേക്ക് വന്നു.ഒരു ചുവന്ന സാരി ആയിരുന്നു വേഷം.

,, നിനക്ക് എവിടെയാ പോകണ്ടേ

,, ടോണിയുടെ കൂടെ

,, തെറ്റു ചെയ്തു എന്ന് ഉറപ്പുള്ളവർ ആണ് ഇങ്ങനെ ഒളിച്ചോടുന്നത്.

,, ആഹ് ഞാൻ ചെയ്തത് തെറ്റ് തന്നെയാ സമ്മതിച്ചു.

അതും പറഞ്ഞു ഭക്ഷണം മുഴുവൻ കഴിക്കാതെ ഞാൻ എഴുന്നേറ്റു കൈയും കഴുകി മുകളിലേക്ക് നടന്നു.

കുറച്ചു കഴിഞ്ഞു ചെറിയമ്മ അവിടേക്ക് വന്നു.

,, നിനക്ക് വേണമെങ്കിൽ ഭക്ഷണം കഴിച്ചാൽ മതി.

,, എനിക്ക് വേണ്ട അതല്ലേ എഴുന്നേറ്റത്.
.
,, നിനക്ക് നാണം ഇല്ലേ..,,

,, ഇല്ല, തെറ്റ് പറ്റി പോയി ഞാൻ സമ്മതിച്ചില്ലേ

,, എന്താ സമ്മതിക്കാൻ ഇരിക്കുന്നു തെറ്റ് തന്നെയാ

,, അതേ സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ഇനി ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ

അതും പറഞ്ഞു ഞാൻ വണ്ടിയുടെ കീ എടുത്തു ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി.

വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ അമ്മ ഉണ്ട് വീടിന്റെ ഒരു സൈഡിൽ ഇരുന്നു ഫോൺ ചെയ്യുന്നു. ഞാൻ അമ്മയെ ഒന്ന് നോക്കി. 'അമ്മ ഫോണിൽ മുഴുകി ഇരിക്കുക ആണ്.


.
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കിയ സൗണ്ട് കേട്ടു

💬 Comments

View all comments