0%

Chapter Title : ചെറിയമ്മയുടെ പാദസരം 3 [®൦¥]

Author : Roy Read All Parts 4.9K

ചെയ്യണ്ടേ

,, ഇനി എവിടേക്ക് ആണ് വീട്ടിലേക്ക് ആണോ

,, അതേ,

,, എന്നാൽ ശരി വൈകുന്നേരം കാണാം

,, ഒക്കെ പിന്നെ അമ്മച്ചിയെ ഇപ്പോൾ വിളിക്കേണ്ട നല്ല ക്ഷീണം കാണും

,, ശരി അപ്പച്ച

,, അപ്പച്ചനോ

,, പിന്നെ നീ ഇപ്പോൾ എന്റെ അപ്പച്ചൻ അല്ലെ.

ഞങ്ങൾ രണ്ടുപേരും ചിരിച്ചു. ഞാൻ നേരെ ഇറങ്ങി ഷെഡിലേക്ക് നടന്നു. എന്നിട്ട് ബൈക്കു എടുത്തു വീട്ടിലേക്ക് പുറപ്പെട്ടു.

വീട്ടിൽ വണ്ടി വച്ചു ഞാൻ അകത്തേക്ക് നടന്നു ആരെയും കണ്ടില്ല. അമ്മ റൂമിൽ നിന്നും ആരോടോ സംസരിക്കുന്നു.
.
ഞാൻ അമ്മയുടെ റൂമിലേക്ക് ചെന്നു. 'അമ്മ മുൻപത്തെ പോലെ എന്നെ കണ്ടതും ഫോൺ വച്ചു.

,, ആഹ് നീ വന്നോ

,, ആരായിരുന്നു ഫോണിൽ

,, എന്റെ ഫ്രണ്ട്

എനിക്ക് എന്തൊക്കെയോ സംശയം തോന്നി. ഇനി ചിലപ്പോൾ ഞാൻ അങ്ങനെ ആയതുകൊണ്ട് ആവാം. അപ്പോൾ ആണ് മീനുട്ടി അവിടെ കിടന്നു ഉറങ്ങുന്നത് കണ്ടത്.

,, ഇവൾ എന്താ ഇവിടെ

,, നിന്റെ ചെറിയമ്മ അമ്പലത്തിൽ പോയെക്കുവാ

,, ഇവളെ കൂട്ടിയില്ലേ

,, ഇല്ല, പിന്നെ ഒരു 6 മണി ആവുമ്പോൾ നിന്നോട് അങ്ങോട്ട് പോകാൻ പറഞ്ഞു

,, എന്തിന് എന്നെക്കൊണ്ട് ഒന്നും വയ്യ

,, പോയി ബൈക്കു എടുത്തു കൂട്ടിയിട്ടും വാട പാവം

,, എനിക്ക് പറ്റില്ല.

,, അവൾ കുറച്ചു കഴിഞ്ഞു നിന്നെ വിളിക്കും അപ്പോൾ നീ തന്നെ പറഞ്ഞേക്കു

ഞാൻ നേരെ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു ചെറിയമ്മയുടെ ഫോൺ വന്നു.

,, ഹാലോ എന്താ

💬 Comments

View all comments