0%

Chapter Title : ചെറിയമ്മയുടെ പാദസരം 3 [®൦¥]

Author : Roy Read All Parts 5K

ഒന്നും ഇല്ലല്ലോ

,, ഉം

,, വാ

,, ചെറിയമ്മേ

,, എന്താടാ

,, ഒന്ന് നിൽക്ക്

അതും പറഞ്ഞു ഞാൻ ചെറിയമ്മയെ നടയുടെ മുന്നിൽ കൊണ്ടുപോയി.

,, എന്താടാ

ഞാൻ ആ കയ്യിൽ പിടിച്ചു പറഞ്ഞു.

,, ദൈവത്തെ സാക്ഷിയാക്കി പറയുകയാണ്. എനിക്ക് തെറ്റു പറ്റി പോയി ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്നും ഒന്നും ഉണ്ടാവില്ല. ഇത് സത്യം

,, എടാ അത്.

,, എന്റെ പഴയ ചെറിയമ്മ ആയിട്ട് ഇനി എന്നും വേണം

,, ഉം

,, വേഗം വാ എനിക്ക് പോയിട്ട് പണി ഉണ്ട്.

,, എന്ത് വെള്ളമടി അല്ലെ

,, ചെറുതായിട്ട്

,, എടാ എനിക്ക് പറയാൻ ഉള്ളത്.

,, ഇതു തന്നെ അല്ലെ, എനിക്കറിയാം, ഇവിടെ വച്ചു സത്യം ചെയ്യിക്കാൻ അല്ലെ

,, എടാ

,, ചെറിയമ്മ വാ

ഞാനും ചെറിയമ്മയും ബൈക്കിൽ വീട്ടിലേക്ക് പുറപ്പെട്ടു. ചെറിയമ്മ ഒന്നും മിണ്ടിയില്ല. ഞാൻ എത്രയും പെട്ടന്ന് ചെറിയമ്മയെ ഇറക്കി വെള്ളമടിക്കാൻ പോകേണ്ട തിരക്കിൽ ആയിരുന്നു.

വീട്ടിൽ എത്തി ചെറിയമ്മയെ ഇറക്കി. ഞാൻ പോണു എന്നു പറഞ്ഞു ഞാൻ വണ്ടിയും എടുത്തു പോയി. അപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയതത് ഞാൻ നോക്കുമ്പോൾ അമ്മച്ചി.

,, എന്താ അമ്മച്ചി

,, ഒന്ന് ഇവിടെ വരെ വരുമോ

,, എന്താ

,, ചെറിയ ഒരു വയർ വേദന

,, അയ്യോ നല്ലോണം ഉണ്ടോ

,, ചെറുതായിട്ട്

,, ഞാൻ ഇപ്പോൾ വരാം

ഞാൻ വണ്ടി ടോണിയുടെ വീട്ടിലേക്ക് വിട്ടു. അമ്മച്ചി എന്നെ

💬 Comments

View all comments