Chapter Title : ചെറിയമ്മയുടെ പാദസരം 3 [®൦¥]
,, ഒരു മിനിറ്റ് ഇല്ലാതെ പറ്റുന്നില്ല അല്ലെ
,, അതല്ലട
,, ഇനി നീ എന്റെ അമ്മച്ചിയെ എങ്ങാൻ കെട്ടുമോ
,, കെട്ടിയാലോ എന്ന് ഉണ്ട്
,, കെട്ടിക്കോ ഞാൻ നിന്നെ അപ്പ എന്നൊന്നും വിളികൂല
,, ഓഹ് വേണ്ട
ഞങ്ങൾ അതും പറഞ്ഞു ചിരിച്ചു. അപ്പോഴേക്കും അമീറും ഉമേശും വന്നു. ഞങ്ങൾ ആ സംസാരം അവിടെ നിർത്തി.
,, എന്താണ് രണ്ടാളും കൂടെ ഒരു സംസാരം
,, ഹേയ് ഒന്നും ഇല്ലെടോ
,, എന്താ ടോണി നിനക്ക് പറയാൻ ഉണ്ട് എന്ന് പറഞ്ഞത്.
,, അതൊക്കെ പറയാം ആദ്യം ഓരോന്ന് ഒഴിക്ക്
,,അതേ
ഞങ്ങൾ ഓരോന്ന് ഒഴിച്ചു അടി തുടങ്ങി
,, എടാ നിങ്ങൾക്ക് അറിയാല്ലോ അപ്പൻ മരിച്ചത് സർവിസ് ഇരിക്കുമ്പോൾ ആണ് എന്ന്
,, അതേ
,, ആ ജോലി എനിക്ക് സരിയായിട്ടുണ്ട്
,, ആണോ
,, അതേ പക്ഷെ
,, എന്താടാ ഒരു പക്ഷെ
,, കോട്ടയം ആണ് പോസ്റ്റിംഗ്
,, കോട്ടയതോ
,, അതേ
,, അയ്യോ അപ്പോൾ നിനക്ക് അങ്ങോട്ട് മാറേണ്ടി വരില്ലേ
,, വരും
,, അപ്പോൾ നീ പോകുവാണോ
,, പോണം പോവാതെ പറ്റില്ല.
അത് കേട്ടപ്പോൾ എന്റെ മനസ് തകർന്നു. അവൻ പോയാൽ അമ്മച്ചിയെ പിന്നെ.
,, അപ്പോൾ നീ അവിടേക്ക് താമസം മാറുക ആണോ
,, വേറെ വഴി ഇല്ല. തൽക്കാലം ഞാൻ ഒറ്റയ്ക്ക് പോകും, പിന്നെ പതിയെ അമ്മച്ചിയെ കൂടെ കൂട്ടണം
,, അതാ നല്ലത്.
ഞാൻ കള്ളുകുടി തുടർന്നു. ഞാൻ ആകെ
💬 Comments
View all comments