Chapter Title : ചെറിയമ്മയുടെ പാദസരം 4 [®൦¥] [Climax]
അല്ലെ ആയുള്ളൂ, അവളുടെ അച്ഛൻ ഞാൻ ആണ് എന്ന് പറയണം.
,, അർജുൻ നീ എന്തൊക്കെയാ
,, പറ്റുമോ ചെറിയമ്മയ്ക്
,, എടാ നിന്റെ ജീവിതം വച്ചു എനിക്ക് വയ്യ എന്നെങ്കിലും നിനക്ക് എന്നെ മടുത്താൽ
,, ഒരിക്കലും മടുക്കില്ല ഇത് എന്റെ വാക്ക് ആണ്.
ചെറിയമ്മ എന്റെ അടുത്തേക്ക് വന്നു. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഞാൻ ആ ശരീരം പിടിച്ചു എന്നില്ലേക്ക് അമർത്തി എന്നിട്ട് പറഞ്ഞു.
,, ചെറിയമ്മ ഒരു കാര്യം കൂടെ അറിയണം
,, എന്താ
,, എന്നിട്ട് തീരുമാനിച്ചാൽ മതി
,, എന്താ അർജുൻ
,, ഞാൻ കഴിഞ്ഞ കുറച്ചു ദിവസം ആയി ഒരു സ്ത്രീയുമായി ബന്ധത്തിൽ ആണ്.
,, അർജുൻ
,, അതേ 45 വയസോളം ഉണ്ട് എന്റെ കൂട്ടുകാരൻ ടോണിയുടെ അമ്മച്ചി
ചെറിയമ്മ എന്നെ പിടിവിട്ടു. എന്നിട്ട് എന്നെ നോക്കി. ഞാൻ ഡോക്ടറുടെ അടുത്തു പോയത് മുതൽ ഉള്ള എല്ലാ കാര്യവും ചെറിയമ്മയോട് പറഞ്ഞു.
,, അർജുൻ എനിക്ക് സമ്മതം ആണ്. ഒരു നല്ല കാര്യത്തിന് വേണ്ടി അല്ലെ ഇനി ഒന്നും ഉണ്ടാവരുത്.
,, ചെറിയമ്മ അതാണ് ഞാൻ പറഞ്ഞു വന്നത് എന്നെ ആത്മാർത്ഥമായി സ്നേഹിച്ചു എന്നു തോന്നിയ ഒരു സ്ത്രീ ആണ് അവർ, അവരെ എനിക്ക് തഴയൻ പറ്റില്ല.
,, അപ്പോൾ നീ പറഞ്ഞു വരുന്നത്
,, അതേ ചെറിയമ്മയെ എനിക്ക് എന്റെ ഭാര്യ ആയിട്ട് വേണം. അതുപോലെ അമ്മച്ചിയെ എനിക്ക് ഒഴിവാക്കാൻ പറ്റില്ല അവർക്ക് ഇപ്പോൾ വേണമെങ്കിലും
,, ഓഹ് അപ്പോൾ രണ്ടുപേരെ വച്ചു നിനക്ക് മുന്നോട്ട്
💬 Comments
View all comments