0%

Chapter Title : ചെറിയമ്മയുടെ പിറന്നാൾ സമ്മാനം 1 [തനിനാടൻ]

Author : Thaninaadan Read All Parts 4.1K

ഷീബ ചെറിയമ്മ കയറി വന്നു. കയ്യിൽ ഒരു പാത്രത്തിൽ ചെമ്മീൻ റോസ്റ്റ് ചെയ്തതും ഉണ്ട്. ‘എന്താ രണ്ടാളും കാര്യമായ ചർച്ചയിൽ ആണല്ലൊ‘ ‘ഹേയ് അത് ചുമ്മാ ഇവനു ജോലിയൊക്കെ ആയല്ലൊ വല്ല ഗേൾഫ്രണ്ട്സും ഉണ്ടോ എങ്കിൽ പറഞ്ഞോളാൻ പറഞ്ഞതാ‘ ചെറിയച്ചൻ പറഞ്ഞു. ‘ഇല്ലെങ്കിൽ ചേട്ടൻ ആരേലും ഒപ്പിച്ചു കൊടുക്കുമോ?‘ ‘അയ്യൊ ഞാനീ റിഗ്ഗിൽ കിടന്ന് പണിയെടുക്കുന്നവനു എവിടാ അതിനൊക്കെ സമയം‘ പുള്ളിക്കാരൻ പറഞ്ഞു. ‘ചെറിയച്ചൻ എന്തിനാ ബുദ്ധിമുട്ടുന്നത് ചെറിയമ്മ അല്ലേ മിടുക്കി ചെറിയച്ചനു ഒപ്പിച്ചു കൊടുത്ത പോലെ ഒരു ഗേൾഫ്രണ്ടിനെ എനിക്കൂം മുട്ടിച്ചുതന്നാൽ മതി‘ പെട്ടെന്ന് ചെറിയമ്മ തീയിൽ ചവിട്ടിയ പോലെ ആയി. ചെറിയച്ചന്റെ മുഖത്തേക്ക് നോക്കി. ‘ഉം അവൻ എല്ലാം അറിഞ്ഞു‘ ചെറിയമ്മ പെട്ടെന്ന് ആകെ വല്ലാതായി എന്നിട്ട് ഒരു ന്യായീകരണമായി പറഞ്ഞു. ‘എടാ നിന്റെ അമ്മക്ക് ഇടക്ക് തലവേദനയും മറ്റും വരാറില്ലെ. പരിശോധിച്ചിട്ട് കുഴപ്പം ഒന്നും കണ്ടില്ല. അത് സത്യത്തിൽ ചേച്ചിക്ക് സെക്സ് കിട്ടാത്തതിന്റെ

ആണെന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങിനെ ഒക്കെ സംഭവിച്ചതാടാ. ഇപ്പോൾ അമ്മക്ക് അസുഖം ഒന്നും ഇല്ല നീശ്രദ്ധിച്ചില്ലെ‘ ‘അതു നേരാ..അമ്മക്ക് ഇപ്പോൾ ഹെൽത്തിന്റെ ഇഷ്യൂ ഒന്നും ഇല്ല‘ ‘അപ്പോൾ അമ്മക്ക് ആശ്വാസം കിട്ടുമെങ്കിൽ പിന്നെ മോൻ വിരോധം കാണിക്കുന്നത് ശരിയല്ല. നമുക്ക് ഈ കുടുമ്പം ഹാപ്പിയായി നിലനിർത്തണ്ടെടാ‘ ‘ എനിക്ക് വിരോധം ഉണ്ടെന്ന് ഞാൻ പറഞ്ഞോ. സന്തോഷമേ ഉള്ളൂ ചെറിയമ്മേ ഭർത്താവിനെ ചേച്ചിക്കു ഷെയർ ചെയ്ത ത്യാഗിയല്ലേ‘ ‘എടാ മോനെ..‘ചെറിയമ്മ എന്തോ പറയാൻ വന്നു. ‘ചെറിയമ്മയും ചെറിയച്ചനും മനസ്സിലാക്കേണ്ട ഒരു കാര്യം മുതിർന്ന ഒരാളായി. പക്വതയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും.

💬 Comments

View all comments