Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
എന്നെ കണ്ട് ചിരിച്ച് കൊണ്ട് ദേവു ചോദിച്ചു
“ആഹ്”
ഞാൻ അതെ എന്ന രീതിയിൽ മൂളി
“പന്തം കണ്ട പെരുച്ചാഴിനെ പോലെ നോക്കി നിക്കാണ്ട് ഇരിക്ക് ചെക്കാ”
ഞാൻ ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നത് കണ്ടാണ് ദേവു അത് പറഞ്ഞത്.
ഞങ്ങൾ രണ്ടാളും ഇരുന്ന് കഴിക്കാൻ തുടങ്ങി. പക്ഷെ എന്റെ മനസ്സ് മറ്റ് ഏതോ ലോകത്തിലായിരുന്നു
“എന്താ മോനെ.... ഇത് വരെ ഇല്ലാത്ത ഓരോ ശീലങ്ങൾ ആണെലോ, ഭക്ഷണത്തിന്റെ മുനിൽ ഇരുന്ന് സ്വപ്നം കാണലും....
അഹ്മ.... ഓഹം.....”
ദേവു എന്നെ നോക്കി ആക്കി ഒന്ന് ചുമച്ചു
“ഏയ്യ്, ഒന്നുമില്ല”
ദേവൂന്റെ മുഖത്ത് നോക്കാതെ ആണ് ഞാൻ അത് പറഞ്ഞത്
“ഹ്മ്മ്...........”
ദേവു ഒന്ന് ഇരുത്തി മൂളി
ഞാൻ തല താഴ്ത്തി ഇരുന്ന് ഭക്ഷണം കഴിച്ചു, ദേവൂന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. കുറ്റബോധം എന്റെ മനസ്സിനെ തളർത്തിയിരുന്നു. എന്നെ സ്വന്തം മകനെ പോലെ കാണുന്ന, ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും എനിക്ക് തരുന്ന അവരെ ആണ് കുറച്ച് നേരം മുൻപ് ഞാൻ കാമം നിറഞ്ഞ കണ്ണുകൾ കൊണ്ട് കണ്ടത്
അവരുടെ ശരീരം ആലോചിച്ചാണ് ഞാൻ സ്വയംഭോഗം ചെയ്തത്. ചിന്തിക്കും തോറും മനസ്സും ശരീരവും തളരുന്ന പോലെ തോന്നി.
? എവെരിതിങ്സ് ഗോന ബി ആൾ റൈറ്റ്
എവെരിതിങ്സ് ഗോന ബി ഒക്കെ
ഇറ്റ്സ്സ് ഗോന ബി ഏ ഗുഡ് ഗുഡ് ലൈഫ് ?
പെട്ടന്ന് ഫോൺ അടിച്ചപ്പോൾ ഞാൻ ഞെട്ടി പോയി,
റോഷൻ ആണ് വിളിച്ചത്, താഴെ നില്പുണ്ട്, ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഫോൺ വെച്ചു.
💬 Comments
View all comments