0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Author : Hyder Marakkar Read All Parts 9.9K
ചൊറിഞ്ഞ വർത്താനം ഒക്കെ കൂടി കയ്യിന് പോയതാ” “ കട്ടകലിപ്പൻ ഒറ്റബുദ്ധി എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കുന്ന പട്ടികളൊക്കെ ഇന്നത്തെ നിന്റെ പ്രകടനം കാണണമായിരുന്നു......ഹിഹിഹി” “നീ എന്നെ തുളക്കാൻ വിളിച്ചതാണോടാ തെണ്ടി” “ഹഹ...അല്ല മുത്തേ.....പക്ഷെ ഇന്ന് നിന്റെ പ്രകടനം കണ്ട് കിളി പോയിരിക്കാ, ഞാൻ കരുതിയത് അവിടെ പോയി നീ അയാളോട് നല്ല രീതിക്ക് സംസാരിച്ച് ഒതുക്കാൻ പോവാനാ, അങ്ങനെ ആണെങ്കിൽ ഞാൻ അയാൾക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാനും വിചാരിച്ചതാ. സത്യം പറയെടാ നീ ബോക്സിങ് പഠിച്ചിട്ടുണ്ടോ??” “ഹം.....സ്കൂളിൽ പഠിക്കുമ്പോൾ കിക്ക് ബോക്സിങ് പഠിച്ചിട്ടുണ്ട്, പിന്നെ ഒക്കെ നിർത്തേണ്ടിവന്നലോ” “ഹാ....നീ അത് വിടെടാ ചെക്കാ....അത്യാവശ്യം വേണ്ടതൊക്കെ നീ പഠിച്ച് കഴിഞ്ഞിട്ടുണ്ട്.......... പിന്നെ ദേവു അറിഞ്ഞോ??”
“ആ.....ദേവൂന്റെ സ്കൂളിലെ ഏതോ ടീച്ചർ അയാളുടെ വീടിന്റെ എടുത്താണ്, പുള്ളിക്കാരി വിളിച്ച് പറഞ്ഞിട്ടുണ്ട്, ആരാ പണ്ണി കൊടുത്തത് ഒന്നും അറിഞ്ഞിട്ടില്ല” അതും പറഞ്ഞ് ഞാൻ മനസ്സിൽ ചിരിച്ചു, ആ ചിരി എന്റെ മുഖത്തും വിരിഞ്ഞു “ഹാ...ഇനി കുറച്ച് കാലത്തേക്ക് ആ ശല്യം ഉണ്ടാവില്ല” “ഇനി അയാള് എല്ലാം ശരിയായി വന്ന് വീണ്ടും പ്രശ്നം ആകാഞ്ഞ മതി, ദേവു ഇതൊന്നും അറിയരുത്” “അത് നീ പേടിക്കണ്ട ഞാൻ നോക്കിക്കൊള്ളാം..... അവന് നല്ല കച്ചറ കൂട്ടുകെട്ട് ഉണ്ടാകാം, പക്ഷെ ഞാൻ വിചാരിച്ചാലും പലതും ചെയ്യാൻ പറ്റും മോനെ, ഒന്നുല്ലെങ്കിലും രാഘവൻ മുതലാളിയുടെ മൂത്ത സന്തതി അലെ ഞാൻ. “ആഹ്.....ശരി ശരിയേ.....” “എന്താടാ ഒരു പുച്ഛം” “ഏയ്യ് പുച്ഛമോ.....എനിക്കോ.... ഒരിക്കലും ഇല്ല” “ശരി നാ..വെച്ചോ നാളെ കാണാ” “ശരി ഡാ....പിന്നെ ഒരുകാര്യം പറയാൻ മറന്നു, ദേവു പുതിയ

💬 Comments

View all comments