0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.3K
പറഞ്ഞു, അതിന് ശേഷം മൗനം. “ഇത്ത എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല....” ധൈര്യം സംഭരിച്ച് ഞാൻ സംസാരിച്ച് തുടങ്ങി “മ്മ്.....അത്........” “മ്മ് പറഞ്ഞോ ഇത്താ, എന്നോട് അലെ, ഞാൻ ആരോടും പറയില്ല” “അത് അഭി........ നമ്മള് ചാറ്റ് ചെയ്യാൻ തുടങ്ങിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു, പക്ഷെ എനിക്ക് നിന്നെ എന്തോ നല്ല വിശ്വാസം ആണ്, അതുകൊണ്ടാണ് ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത ഈ രഹസ്യം നിന്നോട് ഞാൻ പറയുന്നത്, കല്യാണത്തിന് ശേഷം എനിക്ക് ഒരു റിലേഷൻ ഉണ്ടായിട്ടുണ്ട്” “ഇത്തയ്ക്കു എന്നെ വിശ്വസിക്കാം, ഞാൻ ഇത് ആരോടും പറയാൻ പോകുന്നില്ല, പിന്നെ ആരാ ആ ഭാഗ്യവാൻ”. “ഭാഗ്യവാനോ.......ദുഷ്ടൻ ആണ്......തെണ്ടി.....” “അത് എന്താ ഇത്ത അങ്ങനെ പറഞ്ഞത്” “അതൊക്കെ വല്യ കഥയാണ് മോനെ” “ഉറക്കം വരുന്നില്ലെങ്കിൽ ആ വല്യ കഥ ഒന്ന് പറയാമോ....... കേൾക്കാൻ ഞാൻ റെഡി” “മ്മ്.... എന്റെ പാർലറിൽ ജോലി ചെയുന്ന ഒരു കുട്ടിയുടെ ചേട്ടനാണ് ആള്, *ജോബി*” ഇത്ത ടൗണിൽ ഒരു ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്, ഇത്തയുടെ കെട്ടിയോൻ അഷറഫ് ഇക്ക ഗൾഫിൽ കിടന്ന് നയിച്ച് ഉണ്ടാക്കിയ പൈസ വച്ച് തുടങ്ങി കൊടുത്തതാണ്. “മ്മ് എന്നിട്ട് ബാക്കി പറ ഇത്ത” “അവളെ ദിവസവും കൊണ്ടുവിടുന്നതും കൂട്ടുന്നതും ജോബി ആയിരുന്നു,
അങ്ങനെ ഡെയിലി കാണുമ്പോൾ ചിരിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങി, അങ്ങനെ ഒരു ദിവസം വൈകീട്ട് പാർലർ പൂട്ടി ഇറങ്ങാൻ നേരത്ത് ഇക്കയുടെ ഉമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എന്ന് പറഞ്ഞു ഫോൺ വന്നു, വെപ്രാളം പിടിച്ചു ഞാൻ ഇറങ്ങാൻ നേരത്താണ് ജോബി വന്നത്, ഞാൻ ഇങ്ങനെ ഒരു സാഹചര്യം

💬 Comments

View all comments