0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.2K
കിട്ടിയപ്പോൾ അവരുടെ സൗന്ദര്യത്തെ പറ്റി പറയാനും ഞാൻ മറന്നില്ല. “അതിന് ഇത്ര കാലം ആയിട്ട് ഇന്നലെ അലെ നീ എന്നെ ഒന്ന് ശ്രദ്ധിച്ചത്” എന്നായിരുന്നു അതിനുള്ള മറുപടി. ഈശ്വരാ ഇനി ഞാൻ അവരുടെ കുണ്ടി നോക്കി ഇരുന്നത് എങ്ങാനും കണ്ട് കാണുമോ...... ഏയ്‌ അതിന് സാധ്യതയില്ല ഇത്തയും ആയുള്ള ചാറ്റിങ്ങിൽ മുഴുകിയതു കൊണ്ട് ദേവു മുറിയിലേക്ക് കയറി വന്നത് ഞാൻ കണ്ടിരുന്നില്ല. “അഹ്.....ആഹാ....ഹ്ഹ.....” ഒരു ചുമക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഫോണിൽ നിന്നും കണ്ണെടുത്തത്, നോക്കുമ്പോൾ എന്നെ തന്നെ തുറിച്ച് നോക്കി നിൽക്കുകയാണ് ദേവു. “ക്ലാസ്സ്‌ ഗ്രൂപ്പിൽ രാവിലെ തന്നെ കുറെ മെസ്സേജ് വന്ന് കിടപ്പുണ്ട്, അത് നോക്കിയതാ” “അതിന് ഞാൻ നിന്നോട് ഒന്നും ചോദിച്ചില്ലലോ മോനെ” “അല്ല ഇങ്ങനെ സംശയത്തോടെ നോക്കി നിൽക്കുന്നത് കണ്ട് പറഞ്ഞതാണ്” “ഒരു സംശയവും ഇല്ല മോനെ എല്ലാം ക്ലിയർ ആയി” റൂമിൽ ഞാൻ അലക്കാൻ വേണ്ടി മാറ്റി വെച്ച തുണികൾ എടുത്ത് തിരിച്ച് നടക്കുന്നതിനിടെ ദേവു മെല്ലെ പറഞ്ഞു “എന്താ പറഞ്ഞത്....കേട്ടില്ല”
“ഒന്നുമില്ല, സർ ചാറ്റിങ് കഴിഞ്ഞ് പല്ല് തേച്ച് വന്നാൽ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം” ദേവു പോയപ്പോൾ ഇത്തയോട് മേലെ ബായ് പറഞ്ഞ് പല്ലും തേച്ച് മുറിക്ക് വെളിയിൽ ഇറങ്ങി. ഒച്ച കേട്ടപ്പോൾ ദേവു അടുക്കളയിൽ ആണെന്ന് മനസ്സിലായി. “ദേവു വാ കഴിക്കാ...” അടുക്കളയിലേക്ക് ചെന്ന് പാത്രം കഴുകി കൊണ്ടിരുന്ന ദേവൂനോട് ഞാൻ പറഞ്ഞു “ഞാനൊക്കെ എപ്പോഴോ കഴിച്ചു, നിന്നെ കാത്തിരുന്നാൽ ഉച്ചകത്തെ ചോറും രാവിലത്തെ പുട്ടും കൂടി ഒരുമിച്ച് കഴിക്കേണ്ടിവരും” “ഓ...........” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മൂളി

💬 Comments

View all comments