0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 13.7K
പറ്റിയ ഒരുത്തനും ജീവനോടെ പോവില്ല...”
“ഹാ..... ഭീഷണി ഒക്കെ അവിടെ നിൽക്കട്ടെ.... അനിയത്തിയോട് അത്ര സ്നേഹം ആണെങ്കിൽ ചേട്ടൻ ഞാൻ പറയുന്നത് പോലെ ചെയ്ത മതി, നിന്റെ വെടി പെങ്ങളെ നിനക്ക് ജീവനോടെ കൊണ്ടുപോവാം” “നീ ഏത് പൂറ്റിലാടാ മൈരേ..... പറ ഞാൻ അങ്ങോട്ട്‌ വരാ” “ആയോ ചേട്ടൻ കഷ്ടപ്പെടണമെന്ന് ഇല്ല, ഒരു പത്ത് മിനിറ്റിനുള്ളിൽ കോട്ടൂളി ബസ്‌ സ്റ്റോപ്പിൽ നിന്ന മതി എന്റെ പിള്ളേര് വന്നു കൂട്ടിക്കോളും, പിന്നെ ഒരു കാര്യം വരുമ്പോൾ ആ സുഹറയുടെ ഒരു വീഡിയോ ഇലെ അത് കൂടി എടുത്തോ, ആ പിന്നെ...... ചേട്ടന് കുറച്ച് ബുദ്ധിയൊക്കെ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്, അത് കൊണ്ട് മണ്ടത്തരം ഒന്നും കാട്ടാൻ നിൽക്കണ്ട” അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു, എന്റെ ചേട്ടാ വിളിയും ആക്കിയ ടോണിൽ ഉള്ള സംസാരവും ഒക്കെ കൂടി അവനെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ട്, അത് അവന്റെ സംസാരത്തിൽ നിന്ന് വ്യക്തം. “ഡാ.... നിനക്ക് നിന്റെ കന്യകാത്വം നഷ്ടപ്പെടുത്താൻ പറ്റിയ അവസരമാണ്, ഒരു കയ്യ് നോക്കുന്നോ” ഫോൺ വെച്ചതും റോഷന്റെ ചോദ്യം “ആയോ....... ഇമ്മാതിരി സാധനത്തിനെ കളിച്ച് കളയാനുള്ളതല്ല എന്റെ കന്യകാത്വം..... അതിന് ഒരു റേഞ്ച് വേണം” “ഓ ശരി ശരി....... റേഞ്ചും അന്വേഷിച്ചു നടന്നോ മോൻ” “ഹാ....... അല്ല..... അവനെ പൊക്കാൻ പോവണ്ടേ” “അതിന് അവിടെ വേറെ ടീം നിൽക്കുന്നുണ്ട്, അവരു പൊക്കിക്കോളും” “നീ ഒരു സംഭവം ആടാ.....” “മതി മതി..... മോനെ എനിക്കിട്ട് ഊൗ.......” കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു കാറ് വന്ന് നിന്നു, അതിൽ ജോബി ഉണ്ടായിരുന്നു.

💬 Comments

View all comments