0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 13.7K
കാര്യമാണ്, അവക്ക് ആ കുട്ടികളെ കുറിച്ച് ഒന്ന് ആലോചിച്ച പോരായിരുന്നോ.... ഇങ്ങനെ ഒക്കെ ചെയ്യാൻ പോവുന്നതിന് മുൻപ്”. “ഹാ..... പ്രേമം അലെ ദേവു, അതിന് കണ്ണില്ല മൂക്കില്ല വായില്ല ഭർത്താവില്ല മക്കളില്ല ഒരു മണ്ണാങ്കട്ടയും ഇല്ല....” “പ്രേമം കോപ്പാണ്..... അത് പ്രേമമല്ല കാ.........” പറയാൻ പോയത് ദേവു പകുതിക്ക് നിർത്തി. “എന്താ ദേവു നിർത്തി കളഞ്ഞത്..... കാമം ആണെന്നല്ലേ പറയാൻ വന്നത്..... സത്യം ആയിരിക്കും അങ്ങനെ ആണെങ്കിൽ തന്നെ കുറ്റം പറയാൻ പറ്റോ..... അതിൽ തെറ്റ് പറയാൻ പറ്റില്ല...... അവരുടെ ഭർത്താവ് ഗൾഫിൽ അലെ.... വർഷത്തിൽ ഒട്ട വട്ടം ആണ് പുള്ളി നാട്ടിൽ വരുന്നത്, അപ്പൊ അവരും മനുഷ്യനല്ലേ..... അവർ അങ്ങനെ ചെയ്തതിൽ ഞാൻ ഒരിക്കലും അവരെ കുറ്റം പറയില്ല, അവരു ചെയ്ത ഏക തെറ്റ് ആ കള്ളന്റെ എടുത്ത് പോയി പെട്ടതാണ്” ഞാൻ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ദേവൂന്റെ മുഖം ആകെ മാറിയിരുന്നു, എന്തോ ഒരു വിഷമം ആ മുഖത്തു ഞാൻ കണ്ടു. “എന്ത് പറ്റി ദേവു......” “ഏയ്.....മച്ച്.....” ദേവു ഒന്നുമില്ല എന്ന രീതിയിൽ ചുമൽ അനക്കി “ദേവു.... സത്യം പറയാലോ.... ഇത്ത അവരുടെ കഥ മുഴുവൻ എന്നോട് പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വന്നത് ദേവൂന്റെ മുഖമാണ്. അവരു ഒരു സ്ത്രീയല്ലേ എത്ര എന്ന് വച്ച കടിച്ചു പിടിച്ചിരിക്ക എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് ദേവൂന്റെ കാര്യമാണ് മനസ്സിൽ വന്നത്, എന്തിനാ ദേവു ഇങ്ങനെ ഞങ്ങൾക്ക് വേണ്ടി..... ദേവു.......”
ഞാൻ ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ ദേവു തല താഴ്ത്തി ഇരിക്കുകയാണ്, കണ്ണുനീർ വീഴുന്നത് കണ്ടപ്പോൾ കക്ഷി

💬 Comments

View all comments