0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 13.8K
എന്റെ കൈ വിറയ്ക്കാൻ തുടങ്ങി, ഫോൺ എന്റെ കയ്യിൽ നിന്ന് ബെഡിലേക്ക് വീണുപോയി. എന്റെ നെഞ്ചിൽ ആരോ കത്തി എടുത്ത് കുത്തിയ പോലെ തോന്നി, ശരീരത്തിന്റെ വേദനയൊന്നും ഒന്നുമല്ലെന്ന് തോന്നി പോയി, എന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ......... . ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു എനിക്ക് ദേവൂനോട് തോന്നിയത് വെറും കാമം മാത്രം അല്ലായിരുന്നു എന്ന്, എന്റെ ജീവിതത്തിലെ ആദ്യ പ്രണയം ഞാൻ തിരിച്ചറിഞ്ഞ നിമിഷം, നൂറിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം വിജയിക്കാൻ സാധ്യതയില്ലെന്ന് എനിക്ക് ഉറപ്പുള്ള എന്റെ ആദ്യത്തെ പ്രണയം. പക്ഷെ അങ്ങനെ തോൽക്കാൻ ഞാൻ തയാറല്ല, ബാക്കി ഒരു ശതമാനം സാധ്യത ഇലെ, അതിൽ പിടിച്ച് ഞാൻ കയറും, ഈ ജീവിതത്തിൽ ദേവു അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ചും ചിന്തിക്കാൻ കഴിയില്ലെന്നും ഞാൻ ആ സമയം മനസിലാക്കിയിരുന്നു. മേലെ ബെഡിൽ വീണ ഫോൺ എടുത്ത് വാട്സ്ആപ്പ് എടുത്തു, എന്റെ കൈകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ട്..... ആ രമേശ്‌ സാറിന്റെ ചാറ്റ് എടുത്ത് നോക്കിയപ്പോൾ അതുവരെ ഉണ്ടായിരുന്ന എല്ലാ സങ്കടവും മാറി കിട്ടി, പുള്ളി ഒരുപാട് മെസ്സേജ് ഇങ്ങനെ അയച്ചിട്ടുണ്ട് ഹായ്, ഹലോ, ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ്, ഐ ലവ് യൂ, ഇന്ന് എന്റെ ദേവൂനെ കാണാൻ ഒരു മാലാഖയെ പോലെ ഉണ്ടായിരുന്നു അങ്ങനെ പല മെസ്സേജുകൾ, പക്ഷെ ദേവു ഇതുവരെ ഒന്നിനും മറുപടി കൊടുത്തിട്ടില്ല, ഹാവ്വു.... ആശ്വാസമായി വൺ സൈഡ് ആയിരുന്നു..... എന്റെ മുഖത്തു ചിരി വിടർന്നു...... എന്തായാലും രമേശ്‌ സാറിന് നന്ദി, എന്റെ ഇഷ്ടം എന്നെ മനസിലാക്കി തന്നതിന്..... അതെ ഞാൻ പരമമായ ആനന്ദം

💬 Comments

View all comments