0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 16K
ഒരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്” “അയ്യോ.........” “എന്തേ ഇത്ത??” “ഏയ് ഒന്നുമില്ല...... നിന്നെ ഞാൻ ശരിക്കും മിസ്സ്‌ ചെയ്യും” “ഞാനും...... ഇത്ത ഉണ്ടാകുന്ന ഫുഡും..... പിന്നെ നോക്കി നിന്ന് പോവുന്ന ആ ആന കുണ്ടിയും ഒക്കെ ഞാനും മിസ്സ്‌ ചെയ്യും” “ചെ......വൃത്തികെട്ട ചെക്കൻ...... പോയി കിടന്ന് ഉറങ്ങാൻ നോക്ക്...... ഞാൻ പിന്നെ വിളിക്കാം” “ഓക്കേ ബൈ” “ഗുഡ് നൈറ്റ്” ഫോൺ വച്ച് ഉടൻ തന്നെ ഞാൻ ഉറങ്ങി പോയി ### പിന്നെ ഒരു മാസം എനിക്ക് ശരിക്കും കഷ്ടകാലം ആയിരുന്നു..... അമ്മു ശരിക്കും എന്നെ ഭരിക്കുക തന്നെ ചെയ്തു...... മീനത്തിൽ താലികെട്ട് സിനിമയിലെ തിലകൻ ചേട്ടന്റെ റോൾ ആയിരുന്നു ഈ ഒരു മാസം അമ്മുവിന്, എന്നെ എങ്ങനെയും ഇരുത്തി പഠിപ്പിച്ച് പാസ്സ് ആക്കുമെന്ന് വാശി ആയിരുന്നു പെണ്ണിന്....... ഒരു മാസം ശരിക്കും എന്നെ ദേവൂനോട് ഒന്ന് സംസാരിക്കാൻ പോലും അവൾ സമ്മതിച്ചില്ല....... അതിനിടയിൽ ഞങ്ങളുടെ കാറ്‌ കിട്ടിയെങ്കിലും പരീക്ഷ കഴിയാതെ എവിടെയും പോവണ്ട എന്ന് പറഞ്ഞ് കാറ്‌ കിട്ടിയിട്ട് അവളെ കൂട്ടി യാത്ര പോവണമെന്ന ആഗ്രഹം അമ്മു തന്നെ മുടക്കി.........അങ്ങനെ അമ്മു മുത്തശ്ശിയുടെ ഭരണത്തിൽ ഒരു മാസം കടന്നു പോയി.... ഇന്ന് എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.............. അതെ ഇന്ന് എന്റെയും ദേവൂന്റെയും കല്യാണം ആണ്, ദേവൂന്റെ ആഗ്രഹ പ്രകാരം അടുത്തുള്ള ശിവക്ഷേത്രത്തിൽ വച്ച് ഞാൻ ദേവൂന്റെ കഴുത്തിൽ താലി കെട്ടി...... അങ്ങനെ അവളുടെ അമ്മയുടെയും ചേട്ടായിയുടെയും കല്യാണത്തിന് അമ്മു സാക്ഷിയായി, ഒപ്പം റോഷനും ചിത്രയും ഉണ്ടായിരുന്നു........ കല്യാണം കഴിഞ്ഞ് അമ്മുവിനെയും ദേവൂനെയും

💬 Comments

View all comments