← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar] · approved reader discussion

Nihad • 24-10-2021 15:29

Ith download chayan patuvo

? ? ? • 26-03-2021 07:34

രണ്ടാം വട്ടം വായന ?

Jayan • 03-07-2020 15:11

Malayalathile apoorvam nalla kathakalil onnu.   Thudarooo....oru nalla novel thanneyaakatte

Sparo • 22-05-2020 21:35

Vanitilla

Hyder Marakkar • 22-05-2020 16:02

2nd part ayachittund

ചിത്ര • 22-05-2020 21:30

എപ്പോ വരും, ഞാൻ ഉണ്ടോ

Hyder Marakkar • 22-05-2020 21:45

ഈ ഭാഗത്തിൽ ചേർക്കാൻ സാധിച്ചിട്ടില്ല,
തീർച്ചയായും അടുത്ത ഭാഗങ്ങളിൽ വരും
നല്ലൊരു കഥാപാത്രം മനസ്സിൽ കയറിയാൽ അത് ചിത്ര ആയിരിക്കും എന്ന് ഉറപ്പ് തരുന്നു??
ഇന്ന് വൈകുന്നേരം സബ്മിറ്റ് ചെയ്തിട്ടുണ്ട്, കുട്ടൻ ഡോക്ടർ നോക്കി പബ്ലിഷ് ചെയ്യുമെന്ന് കരുതുന്നു?

ചിത്ര • 22-05-2020 22:14

K താങ്ക്സ്

ചിത്ര • 22-05-2020 22:18

എനിക്ക് നല്ല മുടിയുണ്ട് ലുക്ക്‌ ലൈക് ശരണ്യ മോഹൻ

Hyder Marakkar • 23-05-2020 00:24

???

Sparo • 22-05-2020 21:33

Vanitilla

dr.kambikuttan • 23-05-2020 07:42

ennu varum..

Hyder Marakkar • 23-05-2020 11:35

?❤️

Marvel • 22-05-2020 09:14

Adipoliyayittund

poli

Hyder Marakkar • 22-05-2020 11:59

നന്ദി മാർവെൽ?

കവി • 22-05-2020 03:38

Pyunin itt pani koduttalle enyway superb story next part pettann venam

Hyder Marakkar • 22-05-2020 11:59

ഇന്ന് സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും
നന്ദി കവി?

ആദി • 21-05-2020 23:36

നന്നായിട്ടുണ്ട് ബ്രോ?
നല്ല തുടക്കം ?

Hyder Marakkar • 22-05-2020 00:04

താങ്ക്യൂ ആദി???

മുബാസ് • 21-05-2020 18:12

Super best team next part speed up

Hyder Marakkar • 21-05-2020 19:26

അടുത്ത ഭാഗം നാളെ സബ്മിറ്റ് ചെയ്യും
മുബാസ്?

soosan • 21-05-2020 13:27

poli bro weiting for next part

Hyder Marakkar • 21-05-2020 14:31

നന്ദി soosan??
അടുത്ത ഭാഗം നാളെ സബ്‌മിറ്റ് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു

തടിയൻ • 21-05-2020 13:08

ഇപ്പോൾ ആണ് വായിക്കാൻ പറ്റിയത്..നല്ല അടിപ്പൻ കഥ...തുടരുക..
അത്ര പെട്ടെന്നൊന്നും നിർത്തി കളയരുത്..
സ്നേഹത്തോടെ തടിയൻ

Hyder Marakkar • 21-05-2020 13:24

എന്റെ തടിയാ??

Karma • 20-05-2020 23:37

Nice bro next part pwolikkum ennu vishwasikkanuzl??

Hyder Marakkar • 21-05-2020 00:13

ആ പ്രതീക്ഷയിൽ തന്നെ ആണ് എഴുതുന്നത് ബ്രോ, എന്താവുമെന്ന് ഒരു പിടുത്തവും ഇല്ല
നന്ദി കർമ??

Rajeev • 20-05-2020 22:36

?????? ??

  നന്നായിട്ടുണ്ട് ഹൈദർ , നല്ല ഒഴുക്കുണ്ട് കഥയ്ക്ക്. അടുത്ത ഭാഗവും ഉടൻ തന്നെ ഉണ്ടാകുമെന്നു കരുതുന്നു.

               നിങ്ങളെപ്പോലുള്ള എഴുത്തുകാർ മറ്റു ജോലിക്കിടെയാണ് ഇതിനൊക്കെ സമയം കണ്ടെത്തുതെന്നു അറിയാം . അതിനിടയിലും ഇത്രയും  ഭംഗിയായി എഴുതുന്നുന്ന നിങ്ങളെയൊക്കെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്നു അറിയില്ല . 

❤❤❤❤❤?????????

Hyder Marakkar • 20-05-2020 22:53

ഞാൻ ഒരു ചെറിയ ബിസിനെസ്സ് ഒക്കെ ചെയുന്നുണ്ട്, ലോക്ക്ഡൌൺ ആയി മൂഞ്ചി തെറ്റി വീട്ടിൽ ഇരുന്നപ്പോൾ ആണ് ഞാൻ ഇവിടെ ഒരു കഥ എഴുതാൻ തീരുമാനിച്ചത്
ഇതിൽ നിന്നും എനിക്ക് കിട്ടുന്ന സന്തോഷം നിങ്ങളെ പോലുള്ള വായനക്കാർ നൽകുന്ന നല്ല അഭിപ്രായങ്ങൾ ആണ്.
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി രാജീവ്‌❤️

arvi • 20-05-2020 18:58

thudakam interesting annu eni varunna partil kuduthal prathshhekunnu

Hyder Marakkar • 20-05-2020 22:44

നന്ദി arvi?

Shalini • 20-05-2020 16:59

നന്നായിട്ടുണ്ട്, ബാക്കി വേഗം എഴുതുക

Hyder Marakkar • 20-05-2020 22:43

എഴുതി തുടങ്ങി ശാലിനി❤️❤️❤️

ജോച്ചി • 20-05-2020 16:23

തുടക്കം നന്നായിരിക്കുന്നു, ബാക്കി കൂടെ പോരട്ടേ.....

Hyder Marakkar • 20-05-2020 16:52

നന്ദി ജോച്ചി?
അടുത്ത ഭാഗം പണിപ്പുരയിൽ ആണ്, ഉടനെ പ്രതീക്ഷിക്കാം?

MR. കിംഗ് ലയർ • 20-05-2020 12:35

നല്ലോരു തുടക്കം. കാത്തിരിക്കുന്നു സഹോ വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Hyder Marakkar • 20-05-2020 13:33

ഞാൻ പ്രതീക്ഷിച്ച ഒരു കമന്റ്‌??
ഒരുപാട് നന്ദി കിംഗ് ലയർ?

Nightmare • 20-05-2020 12:21

കൊള്ളാം.. തുടരുക

Hyder Marakkar • 20-05-2020 13:31

നന്ദി Nightmare???

John wick • 20-05-2020 01:25

Kollam super katha.thuDarnnu eyuthuka. adutha part eppoya ida onnu parayo

Hyder Marakkar • 20-05-2020 02:50

നന്ദി john wick??
അടുത്ത ഭാഗം എഴുതി പകുതി ആയിട്ടുണ്ട്
നാളെയോ മറ്റന്നാളോ ആയി സബ്മിറ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Rahul • 20-05-2020 01:08

Nalla kadha.... Same opinion as J... Verum oru nishidha sangamathil othukki theerkaruthu. Nalla concept. Waiting for the next part. Well done.

Hyder Marakkar • 20-05-2020 01:25

നന്ദി രാഹുൽ???
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം, തുടർന്നെഴുതാൻ ഈ അഭിപ്രായങ്ങൾ ഊർജം നൽകും

J.. • 20-05-2020 00:42

വെറുമൊരു നിഷിദ്ധ സംഗമം ലേബലിൽ ഒതുക്കരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്..

Hyder Marakkar • 20-05-2020 01:21

നിഷിദ്ധ സംഗമം ഈ കഥയുടെ ഒരു ഭാഗം മാത്രമാണ്
അഭിപ്രായം അറിയിച്ചതിന് നന്ദി J?

Abhimanyu • 19-05-2020 23:03

നല്ല കഥയാണ് ബ്രോ. ഇഷ്ടപ്പെട്ടു.

Hyder Marakkar • 19-05-2020 23:39

നന്ദി അഭിമന്യു???

alby • 19-05-2020 23:03

നല്ല തുടക്കം ഒത്തിരി ഇഷ്ട്ടം ആയി

Hyder Marakkar • 19-05-2020 23:28

നന്ദി ആൽബി, വരും ഭാഗങ്ങളും വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
????

വിഷ്ണു • 19-05-2020 22:56

കഥ ഇഷ്ടപ്പെട്ടു..നന്നായ് തന്നെ മുന്നോട്ട് പോവാട്ടെ....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

Hyder Marakkar • 19-05-2020 23:26

വായിച്ച് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം വിഷ്ണു??

വേട്ടക്കാരൻ • 19-05-2020 21:02

ബ്രോ,സൂപ്പർ ഒരുരക്ഷയുമില്ല കിടിലൻ അവതരണം.വേഗം അടുത്ത പാർട്ട് പോരട്ടെ..

Hyder Marakkar • 19-05-2020 20:59

വേട്ടക്കാരൻ???
അടുത്ത ഭാഗം പണിപ്പുരയിൽ ആണ്, ഉടനെ പ്രതീക്ഷിക്കാം

Achutten • 19-05-2020 20:33

Pwoli???????
Valare ishtai ???
Baki pettannu tharanotto

Hyder Marakkar • 20-05-2020 10:49

അച്ചൂട്ടാ??
പെട്ടന്ന് തരാ ട്ടോ

Babe • 19-05-2020 20:27

കഥ പൊളി. പിന്നെ ഭാസ്കരനെ കൊല്ലണ്ട വിട്ടേര് ?

Hyder Marakkar • 19-05-2020 20:43

ഹാ babe പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല,ഭാസ്കരനെ കൊല്ലുന്നില്ല?
നന്ദി babe???

പങ്കജാക്ഷൻ കൊയ്‌ലോ • 19-05-2020 18:22

എഴുത്തിലെ വൃത്തി വളരെ ഇഷ്ടടമായി.

Hyder Marakkar • 19-05-2020 18:45

താങ്ക്യൂ പങ്കജാക്ഷൻ കൊയ്‌ലോ?

സുജീഷ് ശിവരാമൻ • 19-05-2020 18:08

കഥ ഇഷ്ടം ആയി കേട്ടോ.....
നന്നായിട്ടുണ്ട്.......

Hyder Marakkar • 19-05-2020 18:44

നന്ദി സുജീഷ് ശിവരാമൻ?

Anonymous • 19-05-2020 17:14

ഇഷ്ടായി♥️.

Hyder Marakkar • 19-05-2020 17:28

Anonymous?

Jinn • 19-05-2020 16:12

HM
kadha nannaayittund.. nalla abatharanam
adutha bhagathinaayi kaathirikkunnu.

Hyder Marakkar • 19-05-2020 16:46

Jinn❤️❤️❤️❤️❤️❤️

shabeer • 19-05-2020 16:03

Super machane tudakkam suparanu adutha part udan prdeekshikunnu

Hyder Marakkar • 20-05-2020 10:50

നന്ദി ഷബീർ?
അടുത്ത ഭാഗം നാളെയോ മറ്റന്നാളോ ആയിട്ട് അയച്ച് കൊടുക്കും

പൊന്നു.? • 19-05-2020 15:23

വൗ....... സൂപ്പർ തുടക്കം.

????

Hyder Marakkar • 19-05-2020 15:40

നന്ദി പൊന്നു.?

DiCaprio • 19-05-2020 14:22

Bro kalakki oru rakshayum ella but edakku vechu alambaakallu athe parayanullu super katha??

Hyder Marakkar • 19-05-2020 15:06

നന്ദി ഡികാപ്രിയോ?
എന്നാൽ കഴിയും വിധം ഞാൻ എഴുത്തും മച്ചാനെ?

Dream killer • 19-05-2020 13:32

Kollaam hyder ❤️Nalla oru story vaayichit manas niranja oru feel , waiting for the second part

Hyder Marakkar • 19-05-2020 15:05

നിങ്ങൾ വായിച്ച് അഭിപ്രായം അറിയിച്ചപ്പോൾ എന്റെ മനസ്സും നിറഞ്ഞു, നന്ദി ഡ്രീം കില്ലർ?

Odiyan • 19-05-2020 12:51

Next part pettannu idu muthe

Hyder Marakkar • 19-05-2020 13:08

അടുത്ത ഭാഗം എഴുതി തുടങ്ങി ഒടിയാ?

Jango • 19-05-2020 12:35

ഇത് നിങ്ങളുടെ ആദ്യ കഥ ആണെന്ന് പറഞ്ഞ ഒരുത്തനും വിശ്വസിക്കില്ല, അത്ര നന്നായിട്ടുണ്ട്. 'ദേവൂന്റെ സൂപ്പർഹീറോ' എന്ന പേരായിരുന്നു കുറച്ചൂടെ നല്ലതു. അടുത്ത ഭാഗം പെട്ടെന്ന് ഇടണേ.

Hyder Marakkar • 19-05-2020 12:29

ഒരുപാട് നന്ദി ജാങ്കോ❤️
"ദേവൂന്റെ സൂപ്പർഹീറോ" എന്ന പേര് മനസ്സിൽ ഉണ്ടായിരുന്നു, പിന്നെ അഭി ദേവൂനെ ചെറിയാമ്മേന് വിളിക്കാറില്ല, അപ്പൊ കഥയുടെ പേരെങ്കിലും അങ്ങനെ ആയിക്കോട്ടെ എന്ന് കരുതി?

നാടോടി • 19-05-2020 11:45

Adutha bhagam ennu varum

Hyder Marakkar • 19-05-2020 11:40

അടുത്ത ഭാഗം എഴുതാൻ പോവുകയാണ്, ഈ ഭാഗം ഇറങ്ങി നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് തുടങ്ങാം എന്ന് കരുതി
മാക്സിമം വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം നാടോടി?

മർജാന • 19-05-2020 11:25

അടിപൊളി ബ്രോ

അടുത്ത പാർട്ട്‌ ഇന്ന് വരോ

Hyder Marakkar • 19-05-2020 11:38

ഇങ്ങനെ ഒന്നും ചോദിക്കരുത് മർജാന, ഞാൻ സാഗർ ബായ് അല്ല, ഒരു പാവം പുതുമുഖം?
കഴിയുന്നതും വേഗം എഴുതി തീർക്കാം
നന്ദി?

Jack • 19-05-2020 10:59

പൊന്ന് മോനെ കഥ ഒരു രക്ഷയും ഇല്ല. അടുത്ത part ഉടനെ വേണം. But കളി പെട്ടന്ന് വേണ്ട എന്നാണ് എന്റെ oru  ഇത്.awesome story

Kuttusan • 19-05-2020 09:39

ചങ്ങായി അടുത്ത പാർട്ട് ഇങ്ങോട്ട് പൊരാറ്റെനെ
ഇൗ പാർട്ട് ജോർ ആയി...?
കുറച്ചൂടി പേജ് ഉണ്ട്ൽ നന്നായി
? Kuttusan

Hyder Marakkar • 19-05-2020 11:36

തുടക്കക്കാരൻ ആണ്, എഴുതാൻ ഒരല്പം സമയം എടുക്കുന്നുണ്ട്, ഒരു 3 ദിവസം സമയം തരണം?
അടുത്ത ഭാഗവും ജോറാകാൻ നോക്കാ ചെങ്ങായി?

Kuttusan • 19-05-2020 22:35

?✨ ?

Anu • 19-05-2020 09:12

ചേട്ടായി...
പൊന്നു മോനെ കഥ ഇപ്പോഴാണ് വായിച്ചത്...
Super starting ?...
ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ...
അങ്ങനെ ഒരു പുതിയ എഴുത്തുകാരൻ കൂടി പിറവി എടുക്കുന്നു...
കഥയെ പറ്റി പറയുകയാണെങ്കിൽ തുടക്കം മുതൽ അവസാനം വരെ നല്ല ഓളത്തിൽ ഫീലോട് കൂടി വായിക്കാൻ പറ്റി...

അടുത്ത ഭാഗം പെട്ടന്ന് ഇടുമെന്ന പ്രതീക്ഷയോടെ...

സ്നേഹപൂർവം അനു...

Hyder Marakkar • 19-05-2020 11:33

വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം അനു,നിങ്ങളുടെ ഈ വാക്കുകൾ ആണ് എനിക്ക് തുടർന്നെഴുതാൻ ഊർജം പകരുന്നത്
നന്ദി?

അസുരൻ • 19-05-2020 06:51

കമ്പികുട്ടനിലെ അടുത്ത സൂപ്പർഹിറ്റ്.......ഹൈദരുടെ വക.....
നല്ല കിടിലൻ കഥ മോനെ.....പൊളിച്ചു....
നല്ല ഉഗ്രൻ theme.... എല്ലാംകൊണ്ടും അടിപൊളി...
നല്ല ഉഗ്രൻ പ്രണയനോവൽ അവട്ടെ എന്ന് ആശംസിക്കുന്നു....
കാത്തിരിക്കുന്നു...അടുത്ത ഭാഗത്തിനായി ..,?

Hyder Marakkar • 19-05-2020 11:31

ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി അസുരൻ, ഇതൊക്കെ കേൾക്കുമ്പോൾ അടുത്ത ഭാഗം എഴുതാൻ ആവേശം കൂടും
നന്ദി ?

Sherin • 19-05-2020 06:11

ഈ ഫീലിങ്ങിൽ പോട്ടെ....
പെട്ടന്ന് കളി കേറ്റി കൊളമാക്കരുത്....
പരമാവധി പ്രേമം
ദേവൂം അഭിയും തമ്മിൽ  നടക്കട്ടെ

Hyder Marakkar • 19-05-2020 11:29

എന്നാൽ കഴിയും വിധം ശ്രമിക്കാം ഷെറിൻ
അഭിപ്രായം അറിയിച്ചതിൽ സന്തോഷം ?

Rizwan?? • 19-05-2020 05:20

തുടക്കം കൊള്ളാം അടിപൊളി ഇനി അടുത്ത ഒരു 2-3 പാർട്ട്‌ ദുരന്തം വേണ്ട കേട്ടോ ഇപ്പോൾ തന്നെ കൂടുതൽ ?

Hyder Marakkar • 19-05-2020 11:27

റിസ്‌വാൻ?
ഇല്ല ബ്രോ അനുഭവിക്കാൻ ഉള്ളതൊക്കെ അവർ അനുഭവിച്ച് കഴിഞ്ഞു, ഇനി എന്തായാലും വലിയ ദുരന്തങ്ങൾ ഇല്ല?

വികതൻ • 19-05-2020 05:13

നല്ലൊരു കഥക്കിടയിലുള്ള സെക്സ് ആണ് കൂടുതൽ സൂപ്പർ
ആ സെക്സിനു അതിന്റെതായ ഫീൽ ഉണ്ടാകും.
കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം
പിന്നെ കഥാസന്ദർഭ വിവരണം ഇവ രണ്ടും നന്നായാൽ ആ കഥ വേറെ ലെവൽ ആകും എന്ന് കേട്ടിട്ടുണ്ട് !!!
ഇതിന്റെ പ്ലോട്ട് സൂപ്പറാണ്

ചെറിയമ്മയും അവനും തമ്മിൽ എങ്ങനെ ഇന്റിമേറ്റ് റിലേഷനിൽ എത്തുന്നു എന്നറിയാനായി കാത്തിരിക്കുന്നു

അപ്പൊ അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് കിട്ടിയാൽ അത്രയും സന്തോഷം

Ram • 19-05-2020 04:13

Zooper bakki poratte

Hyder Marakkar • 19-05-2020 11:25

ബാക്കി വരും രാമാ?

കൊതിയൻ • 19-05-2020 03:57

വളരെ നന്നായിട്ടുണ്ട്. സൂപ്പർ.അടുത്ത ഭാഗം പെട്ടന്ന് വന്നോട്ടെ..

Hyder Marakkar • 19-05-2020 11:24

നന്ദി കൊതിയൻ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
പെട്ടന്ന് എത്തിക്കാൻ ശ്രമിക്കാം
?

MaX • 19-05-2020 03:42

Vaayikaan late aayipoi,but bro ithu oru yamandan starting aanu ketto,otupaad expect cheyaan undd ithil enn thonunnu..adutha partinaayi waiting aanu ketto ?

Hyder Marakkar • 19-05-2020 03:46

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം. എഴുതാനുള്ള ഊർജം കൂടും.
ഒരുപാട് നന്ദി മാക്സ്?