← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ [Hyder Marakkar] · approved reader discussion

Hyder Marakkar • 18-05-2020 22:28

തുടർന്നെഴുതാൻ ഊർജം പകരുന്ന വാക്കുകൾക്ക് നന്ദി

Remo • 18-05-2020 22:23

?????????? super bro

Hyder Marakkar • 18-05-2020 22:29

നന്ദി remo?

ഏലിയൻ ബോയ് • 18-05-2020 22:19

ഹ...നല്ല പ്ലോട്ട് ആണ്...ഇതു വരെ അങ്ങിനെ ആരും ശ്രമിക്കാത്ത വിധത്തിൽ ഉള്ള അടുപ്പം....തുടരുക....കാത്തിരിക്കുന്നു

Hyder Marakkar • 18-05-2020 23:11

നല്ല വാക്കുകൾക്ക് നന്ദി ഏലിയൻ ബോയ്?

സുനി • 18-05-2020 22:14

അടിപൊളി ആയിട്ടുണ്ട് bro, next part ന് കാത്തിരിക്കുന്നു, ഉടനെ വരില്ലേ..

Hyder Marakkar • 18-05-2020 22:24

നന്ദി സുനി?
അടുത്ത ഭാഗം നാളെ എഴുതി തുടങ്ങും

ചിത്ര • 18-05-2020 21:45

അടിപൊളി ആയിട്ടുണ്ട് ചേട്ടാ

Hyder Marakkar • 18-05-2020 21:48

നന്ദി ചിത്ര?

ചിത്ര • 18-05-2020 21:53

ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇക്ക

Hyder Marakkar • 18-05-2020 22:21

ഇവിടെ ഉള്ള കഴിവുള്ള എഴുത്തുകാരുടെ കഥകൾ വായിച്ചിട്ടുണ്ട്. അതുപോലെ ഒക്കെ എഴുതാൻ കഴിയണം എന്നാണ് ആഗ്രഹം

ചിത്ര • 18-05-2020 23:03

എന്നെ കഥയിൽ ചേർക്കമോ

Hyder Marakkar • 18-05-2020 23:34

തീർച്ചയായും ചേർത്തിരിക്കും

ചിത്ര • 19-05-2020 06:45

ഞാൻ കാണാൻ ശരണ്യ മോഹനേ പോലെ ആണ് നല്ല മുടിയുണ്ട്

ചിത്ര • 20-05-2020 01:19

എനിക്ക് നല്ല മുടിയുണ്ട്

ചാക്കോച്ചി • 18-05-2020 21:42

മച്ചാനെ കൊള്ളാം.... പൊളി......
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....
പേജ് കൂട്ടണം കേട്ടോ മോനൂസ്....

Hyder Marakkar • 18-05-2020 22:17

അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം ചാക്കോച്ചി
ഈ ഭാഗം വായനക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന സംശയം കാരണം ആണ് കൂടുതൽ എഴുതാൻ ശ്രമിക്കാതെ നിന്നത്

Hooligans • 18-05-2020 22:22

Powli machane go on?????

Hyder Marakkar • 18-05-2020 22:37

പിന്തുണക്ക് നന്ദി
Hooligans?

ചാക്കോച്ചി • 19-05-2020 10:25

ഇതൊക്കെ ഇഷ്ടമായില്ലേൽ പിന്നെ ഏത് ഇഷ്ടമാവാനാ മരക്കാരെ....
ജ്ജ് ധൈര്യായിട്ട് തുടങ്ങിക്കോളി....
ഫുൾ സപ്പോർട്ട് ഞമ്മന്റെ ബക....

Surya • 18-05-2020 21:39

സൂപ്പർ ബ്രോ. നല്ല തുടക്കം ഒരു ഒറിജിനാലിറ്റി ഫീലിംഗ് ഉണ്ട്. Please continue!!!!

Hyder Marakkar • 18-05-2020 22:15

നന്ദി സൂര്യ?

മോർഫിയസ് • 18-05-2020 21:39

തുടക്കം നന്നായിട്ടുണ്ട്
അടുത്ത പാർട്ട്‌ കൂടുതൽ സൂപ്പർ ആകും എന്ന് പ്രതീക്ഷിക്കുന്നു

Hyder Marakkar • 18-05-2020 21:47

കൂടുതൽ നന്നാകാൻ ശ്രമിക്കും ബ്രോ
നന്ദി മോർഫിയസ്

വാസു • 18-05-2020 21:26

ബ്രോ ഇപോ അവസാനത്തെ കുറിച്ചു ഒന്നും ചിന്ദിക്കണ്ട മനസ്സിൽ ഉള്ളത് അങ്ങു എഴുതിയാൽ മാത്രം മതി അവരുടെ ഈണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി രസകരമായി മുൻപോട്ട് പോകട്ടെ നുമ്മടെ രതി ശലഭങ്ങൾ പോലെ ???????

Hyder Marakkar • 18-05-2020 21:46

ശരി വാസു അണ്ണാ?
രതിശലഭങ്ങൾ ഫാൻ?

Hooligans • 18-05-2020 22:23

???????

Hooligans • 18-05-2020 22:23

രതിശലഭങ്ങൾ ഫാൻ???????

പ്രൊഫസ്സർ • 18-05-2020 21:21

ബ്രോ ഇൻട്രൊഡക്ഷൻ വളരെ നന്നായിട്ടുണ്ട്... ഇങ്ങനെ സ്ലോ ആയി എല്ലാം വിവരിച്ചു ഒരു affair ഉണ്ടാകുന്നത് സ്വാഭാവികമായി തോന്നും, അങ്ങനെ ഉള്ള കഥകൾ ഒക്കെ എനിക്കു വളരെ ഇഷ്ടമാണ്...
Waiting for next part
♥️പ്രൊഫസർ

Hyder Marakkar • 18-05-2020 21:26

തീർച്ചയായും എനിക്കും അങ്ങനെയുള്ള കഥകൾ ആണ് കൂടുതൽ ഇഷ്ടം
ഞാൻ വായിക്കാൻ ഇഷ്ടപെടുന്ന ഒരു കഥ എന്നാൽ കഴിയും വിധം എഴുതുക എന്നതാണ് ലക്ഷ്യം
നന്ദി പ്രൊഫസർ❤️

അച്ചു • 18-05-2020 21:18

നന്നായിട്ടുണ്ട് ബ്രോ

Hyder Marakkar • 18-05-2020 21:45

നന്ദി അച്ചു

Aju John • 18-05-2020 21:11

നല്ല തുടക്കം supr bro ?

Hyder Marakkar • 18-05-2020 21:21

നന്ദി അജു❤️

വാസു • 18-05-2020 21:03

ബ്രോ നല്ല സൂപ്പർ കഥ ഇത് പോലെ പയ്യ പോയാൽ മതി നല്ല പ്ലോട്ട് ഉണ്ട് ബ്രോ എങ്ങനെ തന്നെ തുടർന്നാൽ മതി ഇനിയും അടിപൊളി ആകും ഒത്തിരി ഇഷ്ട്ടം ആയി ഈ കഥ???? ബാക്കി പെട്ടന്ന് പോരട്ടെ

വാസു • 18-05-2020 21:06

പിന്നെ 3,4  പാർട്ടിൽ തീർക്കേണ്ട നല്ല ഡീറ്റൈൽ ആയിട്ട് ഒരു 10 part എങ്കിലും കാണാനേ

Hyder Marakkar • 18-05-2020 21:23

അഭിപ്രായം അറിയിച്ചതിൽ നന്ദിയുണ്ട് ട്ടാ വാസു അണ്ണാ?
ഭാഗങ്ങൾ കൂടി എഴുതാൻ ശ്രമിക്കാം?

Adhidev • 18-05-2020 21:00

നല്ല തുടക്കം കൂട്ടുകാര തുടർന്നെഴുതുക

Hyder Marakkar • 18-05-2020 21:18

നന്ദി ആദിദേവ് ?

Aks • 18-05-2020 20:57

തുടക്കം കൊള്ളാം.... next part വേഗം വരട്ടെ.... വെയിറ്റ് ചെയ്യിച്ചാൽ നല്ല ഇടി കിട്ടും.... പറഞ്ഞില്ലാന്നു വേണ്ട....

Hyder Marakkar • 18-05-2020 21:01

നന്ദി Aks?
അടുത്ത ഭാഗത്തിന്റെ പണ്ണി ഉടൻ തുടങ്ങും

karthi • 18-05-2020 20:51

nalla oru thread undu ee storykku plss pakuthi vachu nirthalle complete aakane waiting for next part

Hyder Marakkar • 18-05-2020 20:58

അഭിപ്രായം അറിയിച്ചതിൽ നന്ദി കാർത്തി?
ഞാനും കമ്പിക്കുട്ടനിൽ സ്ഥിരമായി കഥകൾ വായിക്കുന്ന ഒരാൾ ആണ്, ഒരുപാട് നല്ല കഥകൾ പകുതി വച്ച് നിറുത്തി പോയതിൽ വിഷമം തോന്നിയിട്ടുണ്, അതുകൊണ്ട് തന്നെ ഈ കഥ മൂന്നോ നാലോ ഭാഗങ്ങൾ ആക്കി എഴുതി തീർക്കും എന്ന് ഞാൻ ഉറപ്പ് തരുന്നു

ഹൈദർ മരക്കാർ❤️

Abhi • 18-05-2020 20:42

നല്ല തുടക്കം തീർച്ചയായും തുടരണം ബ്രോ

Hyder Marakkar • 18-05-2020 20:50

നന്ദി അഭി, തീർച്ചയായും തുടരും?

Proffeser • 18-05-2020 20:37

സ്റ്റോറി സൂപ്പർ ??...
ഒരു തുടക്കക്കാരന്റെ പ്രശ്നം ഒന്നും ഇല്ല...
ഇനിയും പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യണം കേട്ടോ....

Hyder Marakkar • 18-05-2020 20:55

തുടക്കക്കാരൻ ആയതുകൊണ്ടാണോ അറിയില്ല ഞാൻ എഴുതാൻ ഒരുപാട് സമയം എടുക്കുന്നുണ്ട്... കഴിയുന്നതും വേഗം അടുത്ത ഭാഗം എത്തിക്കാം
നന്ദി പ്രൊഫസർ?

പ്രൊഫസ്സർ • 18-05-2020 21:17

അപരൻ ?

Hyder Marakkar • 18-05-2020 21:19

?

കിങ് (മനു) • 18-05-2020 20:25

കൊള്ളാം നന്നയിട്ടുണ്ട് അടുത്ത ഭാഗം വരട്ടെ

Hyder Marakkar • 18-05-2020 20:33

നന്ദി കിങ്(മനു)
അടുത്ത ഭാഗത്തിന്റെ എഴുത്ത് ഉടൻ തുടങ്ങും

ചങ്ക് ബ്രോ • 18-05-2020 20:50

തുടരണം ബ്രോ.... ???

ഉടനെ അടുത്ത പാർട്ട്‌ ഇട്ടേക്കണേ...... ???

Hyder Marakkar • 18-05-2020 20:52

നന്ദി ചങ്ക് ബ്രോ ?
അടുത്ത ഭാഗം ഉടനെ എത്തിക്കാൻ ശ്രമിക്കും

Haridas • 18-05-2020 20:25

Dear ഹൈദർഭായ്, കഥ നന്നായിട്ടുണ്ട്. ഭാസ്കരന് പണി കിട്ടിയല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.

Hyder Marakkar • 18-05-2020 20:31

ഭാസ്കരനുള്ള പണ്ണി ദൈവം കൊടുത്തിട്ടുണ്ട്
നന്ദി ഹരിദാസ് ?

Chithra • 18-05-2020 20:00

Kidilam aayittund hydar

Hyder Marakkar • 19-05-2020 11:06

നന്ദി chithra❤️

Katta changan • 18-05-2020 19:55

Kollam nalla thudakkam idakkuvechu nirthi veruppikalle bro

Hyder Marakkar • 18-05-2020 19:58

Illa bro ee kadha 3 or 4 parts aaki ezhuthaana karuthunathe

വികതൻ • 19-05-2020 05:12

നല്ലൊരു കഥക്കിടയിലുള്ള സെക്സ് ആണ് കൂടുതൽ സൂപ്പർ
ആ സെക്സിനു അതിന്റെതായ ഫീൽ ഉണ്ടാകും.
കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം
പിന്നെ കഥാസന്ദർഭ വിവരണം ഇവ രണ്ടും നന്നായാൽ ആ കഥ വേറെ ലെവൽ ആകും എന്ന് കേട്ടിട്ടുണ്ട് !!!
ഇതിന്റെ പ്ലോട്ട് സൂപ്പറാണ്

ചെറിയമ്മയും അവനും തമ്മിൽ എങ്ങനെ ഇന്റിമേറ്റ് റിലേഷനിൽ എത്തുന്നു എന്നറിയാനായി കാത്തിരിക്കുന്നു

അപ്പൊ അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് കിട്ടിയാൽ അത്രയും സന്തോഷം

Hyder Marakkar • 19-05-2020 11:08

തീർച്ചയായും വികതൻ, അടുത്ത ഭാഗം പെട്ടന്ന് എത്തിക്കാൻ ശ്രമിക്കാം

Kittan • 18-05-2020 19:55

Super bakki eppo kanum

Hyder Marakkar • 18-05-2020 20:14

Ezhuthi thudangiyitilla bro, pettanu ayakyan shremikam
അഭിപ്രായം അറിയിച്ചതിൽ നന്ദി കിട്ടാൻ?

Captain america • 18-05-2020 19:48

സൂപ്പർ.. ഗംഭീരത്തുടക്കം, ??
അടുത്തത് പെട്ടെന്ന് പോന്നോട്ടെ..

Hyder Marakkar • 18-05-2020 19:53

നിങ്ങളുടെ അഭിപ്രായം നോക്കിയിട്ട് അടുത്ത ഭാഗം എഴുതാം എന്ന് കരുതി?

Jafu • 18-05-2020 19:48

♥️♥️♥️♥️♥️♥️♥️

Hyder Marakkar • 18-05-2020 19:51

Jafu❤️❤️❤️❤️❤️❤️❤️❤️

Athira • 18-05-2020 19:46

Superb

Hyder Marakkar • 18-05-2020 19:51

നന്ദി ആതിര?
First comment for my first story?

Colyn • 18-05-2020 19:36

Super bro

Hyder Marakkar • 19-05-2020 11:08

നന്ദി കോളിൻ?