നന്ദി അഭിമന്യു???
Comments
നല്ല തുടക്കം ഒത്തിരി ഇഷ്ട്ടം ആയി
നന്ദി ആൽബി, വരും ഭാഗങ്ങളും വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
????
കഥ ഇഷ്ടപ്പെട്ടു..നന്നായ് തന്നെ മുന്നോട്ട് പോവാട്ടെ....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
വായിച്ച് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം വിഷ്ണു??
ബ്രോ,സൂപ്പർ ഒരുരക്ഷയുമില്ല കിടിലൻ അവതരണം.വേഗം അടുത്ത പാർട്ട് പോരട്ടെ..
വേട്ടക്കാരൻ???
അടുത്ത ഭാഗം പണിപ്പുരയിൽ ആണ്, ഉടനെ പ്രതീക്ഷിക്കാം
Pwoli???????
Valare ishtai ???
Baki pettannu tharanotto
അച്ചൂട്ടാ??
പെട്ടന്ന് തരാ ട്ടോ
കഥ പൊളി. പിന്നെ ഭാസ്കരനെ കൊല്ലണ്ട വിട്ടേര് ?
ഹാ babe പറഞ്ഞാ പിന്നെ അപ്പീൽ ഇല്ല,ഭാസ്കരനെ കൊല്ലുന്നില്ല?
നന്ദി babe???
എഴുത്തിലെ വൃത്തി വളരെ ഇഷ്ടടമായി.
താങ്ക്യൂ പങ്കജാക്ഷൻ കൊയ്ലോ?
കഥ ഇഷ്ടം ആയി കേട്ടോ.....
നന്നായിട്ടുണ്ട്.......
നന്ദി സുജീഷ് ശിവരാമൻ?
ഇഷ്ടായി♥️.
Anonymous?
HM
kadha nannaayittund.. nalla abatharanam
adutha bhagathinaayi kaathirikkunnu.
Jinn❤️❤️❤️❤️❤️❤️
Super machane tudakkam suparanu adutha part udan prdeekshikunnu
നന്ദി ഷബീർ?
അടുത്ത ഭാഗം നാളെയോ മറ്റന്നാളോ ആയിട്ട് അയച്ച് കൊടുക്കും
വൗ....... സൂപ്പർ തുടക്കം.
????
നന്ദി പൊന്നു.?
Bro kalakki oru rakshayum ella but edakku vechu alambaakallu athe parayanullu super katha??
നന്ദി ഡികാപ്രിയോ?
എന്നാൽ കഴിയും വിധം ഞാൻ എഴുത്തും മച്ചാനെ?
Kollaam hyder ❤️Nalla oru story vaayichit manas niranja oru feel , waiting for the second part
നിങ്ങൾ വായിച്ച് അഭിപ്രായം അറിയിച്ചപ്പോൾ എന്റെ മനസ്സും നിറഞ്ഞു, നന്ദി ഡ്രീം കില്ലർ?
Next part pettannu idu muthe
അടുത്ത ഭാഗം എഴുതി തുടങ്ങി ഒടിയാ?
ഇത് നിങ്ങളുടെ ആദ്യ കഥ ആണെന്ന് പറഞ്ഞ ഒരുത്തനും വിശ്വസിക്കില്ല, അത്ര നന്നായിട്ടുണ്ട്. 'ദേവൂന്റെ സൂപ്പർഹീറോ' എന്ന പേരായിരുന്നു കുറച്ചൂടെ നല്ലതു. അടുത്ത ഭാഗം പെട്ടെന്ന് ഇടണേ.
ഒരുപാട് നന്ദി ജാങ്കോ❤️
"ദേവൂന്റെ സൂപ്പർഹീറോ" എന്ന പേര് മനസ്സിൽ ഉണ്ടായിരുന്നു, പിന്നെ അഭി ദേവൂനെ ചെറിയാമ്മേന് വിളിക്കാറില്ല, അപ്പൊ കഥയുടെ പേരെങ്കിലും അങ്ങനെ ആയിക്കോട്ടെ എന്ന് കരുതി?
Adutha bhagam ennu varum
അടുത്ത ഭാഗം എഴുതാൻ പോവുകയാണ്, ഈ ഭാഗം ഇറങ്ങി നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് തുടങ്ങാം എന്ന് കരുതി
മാക്സിമം വേഗത്തിൽ എത്തിക്കാൻ ശ്രമിക്കാം നാടോടി?
അടിപൊളി ബ്രോ
അടുത്ത പാർട്ട് ഇന്ന് വരോ
ഇങ്ങനെ ഒന്നും ചോദിക്കരുത് മർജാന, ഞാൻ സാഗർ ബായ് അല്ല, ഒരു പാവം പുതുമുഖം?
കഴിയുന്നതും വേഗം എഴുതി തീർക്കാം
നന്ദി?
പൊന്ന് മോനെ കഥ ഒരു രക്ഷയും ഇല്ല. അടുത്ത part ഉടനെ വേണം. But കളി പെട്ടന്ന് വേണ്ട എന്നാണ് എന്റെ oru ഇത്.awesome story
ചങ്ങായി അടുത്ത പാർട്ട് ഇങ്ങോട്ട് പൊരാറ്റെനെ
ഇൗ പാർട്ട് ജോർ ആയി...?
കുറച്ചൂടി പേജ് ഉണ്ട്ൽ നന്നായി
? Kuttusan
തുടക്കക്കാരൻ ആണ്, എഴുതാൻ ഒരല്പം സമയം എടുക്കുന്നുണ്ട്, ഒരു 3 ദിവസം സമയം തരണം?
അടുത്ത ഭാഗവും ജോറാകാൻ നോക്കാ ചെങ്ങായി?
?✨ ?
ചേട്ടായി...
പൊന്നു മോനെ കഥ ഇപ്പോഴാണ് വായിച്ചത്...
Super starting ?...
ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ...
അങ്ങനെ ഒരു പുതിയ എഴുത്തുകാരൻ കൂടി പിറവി എടുക്കുന്നു...
കഥയെ പറ്റി പറയുകയാണെങ്കിൽ തുടക്കം മുതൽ അവസാനം വരെ നല്ല ഓളത്തിൽ ഫീലോട് കൂടി വായിക്കാൻ പറ്റി...
അടുത്ത ഭാഗം പെട്ടന്ന് ഇടുമെന്ന പ്രതീക്ഷയോടെ...
സ്നേഹപൂർവം അനു...
വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം അനു,നിങ്ങളുടെ ഈ വാക്കുകൾ ആണ് എനിക്ക് തുടർന്നെഴുതാൻ ഊർജം പകരുന്നത്
നന്ദി?
കമ്പികുട്ടനിലെ അടുത്ത സൂപ്പർഹിറ്റ്.......ഹൈദരുടെ വക.....
നല്ല കിടിലൻ കഥ മോനെ.....പൊളിച്ചു....
നല്ല ഉഗ്രൻ theme.... എല്ലാംകൊണ്ടും അടിപൊളി...
നല്ല ഉഗ്രൻ പ്രണയനോവൽ അവട്ടെ എന്ന് ആശംസിക്കുന്നു....
കാത്തിരിക്കുന്നു...അടുത്ത ഭാഗത്തിനായി ..,?
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി അസുരൻ, ഇതൊക്കെ കേൾക്കുമ്പോൾ അടുത്ത ഭാഗം എഴുതാൻ ആവേശം കൂടും
നന്ദി ?
ഈ ഫീലിങ്ങിൽ പോട്ടെ....
പെട്ടന്ന് കളി കേറ്റി കൊളമാക്കരുത്....
പരമാവധി പ്രേമം
ദേവൂം അഭിയും തമ്മിൽ നടക്കട്ടെ
എന്നാൽ കഴിയും വിധം ശ്രമിക്കാം ഷെറിൻ
അഭിപ്രായം അറിയിച്ചതിൽ സന്തോഷം ?
തുടക്കം കൊള്ളാം അടിപൊളി ഇനി അടുത്ത ഒരു 2-3 പാർട്ട് ദുരന്തം വേണ്ട കേട്ടോ ഇപ്പോൾ തന്നെ കൂടുതൽ ?
റിസ്വാൻ?
ഇല്ല ബ്രോ അനുഭവിക്കാൻ ഉള്ളതൊക്കെ അവർ അനുഭവിച്ച് കഴിഞ്ഞു, ഇനി എന്തായാലും വലിയ ദുരന്തങ്ങൾ ഇല്ല?
നല്ലൊരു കഥക്കിടയിലുള്ള സെക്സ് ആണ് കൂടുതൽ സൂപ്പർ
ആ സെക്സിനു അതിന്റെതായ ഫീൽ ഉണ്ടാകും.
കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം
പിന്നെ കഥാസന്ദർഭ വിവരണം ഇവ രണ്ടും നന്നായാൽ ആ കഥ വേറെ ലെവൽ ആകും എന്ന് കേട്ടിട്ടുണ്ട് !!!
ഇതിന്റെ പ്ലോട്ട് സൂപ്പറാണ്
ചെറിയമ്മയും അവനും തമ്മിൽ എങ്ങനെ ഇന്റിമേറ്റ് റിലേഷനിൽ എത്തുന്നു എന്നറിയാനായി കാത്തിരിക്കുന്നു
അപ്പൊ അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് കിട്ടിയാൽ അത്രയും സന്തോഷം
Zooper bakki poratte
ബാക്കി വരും രാമാ?
വളരെ നന്നായിട്ടുണ്ട്. സൂപ്പർ.അടുത്ത ഭാഗം പെട്ടന്ന് വന്നോട്ടെ..
നന്ദി കൊതിയൻ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
പെട്ടന്ന് എത്തിക്കാൻ ശ്രമിക്കാം
?
Vaayikaan late aayipoi,but bro ithu oru yamandan starting aanu ketto,otupaad expect cheyaan undd ithil enn thonunnu..adutha partinaayi waiting aanu ketto ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം. എഴുതാനുള്ള ഊർജം കൂടും.
ഒരുപാട് നന്ദി മാക്സ്?
Ijju thakarku ishta
Sambavam usharalle... ?
ഇങ്ങളെ ഈ സപ്പോർട്ട് വേണം ട്ടാ ഇഷ്ട്ടാ
പൊളിച്ചു മുത്തേ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, അധികം വൈകിപ്പിക്കാതെ എത്തിക്കാൻ ശ്രമിക്കുക
കണ്ണൂക്കാരാ?
അടുത്ത ഭാഗം ബേഗം എത്തികാപ്പാ?
Super tudaru
നന്ദി മുൻഷി?
സാഹചര്യത്തിന് അനുസരിച്ച് എല്ലാം വന്നോട്ടെ. നല്ല എഴുത്ത് കേട്ടോ
വടക്കൻ?
Adipoli aayitunde vegam adutha part edu
ആദ്യമായി എഴുതുന്നത് കൊണ്ടാണ് തോന്നുന്നു ഞാൻ കുറച്ചധികം സമയം എടുക്കുന്നുണ്ട് എഴുതാൻ, കഴിയുന്നതും പെട്ടന്ന് എത്തിക്കാം
നന്ദി rh❤️
നന്ദി ram?
അടിപൊളി ആണ് bro അടുത്ത parts പെട്ടന്ന് തന്നെ ഇടണേ. .
അടുത്ത ഭാഗത്തിന്റെ പണ്ണി തുടങ്ങാൻ പോവുകയാണ് അഭി ബ്രോ ?
കൊള്ളാം അടിപൊളിയാണ്
നന്ദി കെ കെ ?
Kollam നല്ല തുടക്കം....ഫുൾ support.....ഇതേ രീതിയിൽ പോട്ടെ...പിന്നെ പേജ് കൊറച്ചു കൂട്ടിയാൽ kollam....പിന്നെ ബാക്കി കഥകൾ പോലെ കമ്പി പെട്ടന്ന് വേണ്ട മച്ചാനെ ബോർ ayidm...സാവധാനം മതി...ഇനി കമ്പി ഇല്ലേലും നൊപ് prblm ????
താങ്ക്യൂ കേളപ്പാ?
പേജ് കൂട്ടാൻ ശ്രമിക്കാം
കമ്പി സാഹചര്യം അനുസരിച്ച് കൊണ്ടുവരാം
ഈ കഥ കമ്പി തീരെ ഇല്ലാതെ എഴുതാൻ പറ്റുമെങ്കിൽ
പറ്റില്ല അല്ലേ
കഥയിൽ അതിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് സെക്സ് വരുന്ന കഥകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം, നമ്മുടെ ദേവരാഗവും രതിശലഭങ്ങളും ഒക്കെ കഥയിൽ കമ്പി ഇണചേർന്ന് പോകുന്ന മികച്ച കൃതികൾ ആണ്, അപ്പൊ അങ്ങനെയുള്ള കഥകൾ കൂടുതൽ ഇഷ്ടപെടുന്ന ഞാൻ എഴുതുന്ന കഥയും അതുപോലെ ആകണം എന്നൊരാഗ്രഹം. പിന്നെ ഒരിക്കലും ആ സൂപ്പർ ഹിറ്റ് കഥകളുടെ ലെവലിൽ എത്താൻ ഈ കഥയ്ക്ക് സാധിക്കില്ലെന്നറിയാം
നന്ദി
നല്ല എഴുത്തു ആയിട്ടുണ്ട്.
നല്ല എൻഗേജിങ് ആയി കൊണ്ടു പോയി. ചെറിയമ്മയുടെ കൂടുതൽ വിശേഷങ്ങൾക്ക് ആയി കാത്തിരിക്കുന്നു
കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
തുടർന്നെഴുതാൻ പ്രചോദനം തരുന്ന വാക്കുകൾക്ക് നന്ദി ഐശ്വര്യ?
തുടർന്ന് എഴുതണം, കഥയുടെ ഒഴുക്കിൽ ആവശ്യമായി വരുന്നു എങ്കിൽ എന്നെ വെറ്റ് ആക്കാൻ ഉള്ള വിവരണവും വേണം.
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുന്നു,
സെക്സ് ഈ കഥയുടെ ഒരു ഭാഗം ആണ്. കഥയോട് ഇണങ്ങി ചേരുന്ന ഒരു ഭാഗം
Kollam nalla thudakam ?waiting next part
Kollam nalla thudakam ?
നന്ദി ram?
Continue ikkaaaa
തീർച്ചയായും തുടരും
ഡ്രാഗൺസ്?
Superrr ????
താങ്ക്യൂ അപ്പൂസ്?
നന്നായിട്ടുണ്ട് ❤
കുഞ്ഞൂട്ടാ?❤️
വളരെ നന്നായിട്ടുണ്ട്
നന്ദി ബാബു?
നല്ല കഥ ??
തുടർന്നു എഴുതണം ബ്രോ ??
നന്ദി റോസ് മേരി റിനു ❤️
തുടർന്നെഴുതും
മരക്കാരെ സൂപ്പർ...
നെക്സ്റ്റ് സൂപ്പർ ഹിറ്റ് ലോഡിങ് mwona...
നല്ല ഫീൽ..കിടുക്കൻ കഥ..ഒന്നും നോക്കണ്ട ധൈര്യയ്റ് തുടർന്നോ..പിന്നെ ഒത്തിരി കാത്തിരിപ്പിക്കല്ലേ..ശാപം കിട്ടും???
തുടർന്നെഴുതാൻ ഈ നല്ല വാക്കുകൾ ധാരാളം
ഒരുപാട് സന്തോഷം പാഞ്ചോ❤️
പൊള്ളിച്ചു ബ്രോ അടിപൊളി....
നന്ദി തമ്പുരാൻ ?
ഒരുപാട് നന്ദി മധു ?
കഥ തുടക്കം സൂപ്പർ ഭായ്. ഇങ്ങനെ സാവധാനത്തിലുള്ള story Mix Sex ആണ് വായിക്കാൻ ത്രില്ല്. പിന്നെ ശരീരവർണ്ണന മറക്കാതെ വിവരിക്കണം കവിതാനായരുടെ കോപ്പിയാവുമ്പോൾ അത്യാവശ്യം എല്ലാം ഉണ്ടാവുമെന്നറിയാം. അടുത്തഭാഗം പെട്ടന്ന് പോരട്ടെ.
താങ്ക്യൂ സജി പി പി ?
Polichu, ????? കമ്പി ഇല്ലാതിരിക്കുന്നതാണ് നല്ലത്
Next part വേഗം വേണം
കമ്പി വരും ഭാഗങ്ങളിൽ വരും ബ്രോ
പക്ഷെ അതിനുവേണ്ടി എഴുതില്ല
അങ്ങനെ തന്നെ ആണ് ചെയ്യാൻ ഉദ്ദേശിച്ചത് ദാമോദർജി?
വായിച്ച് അഭിപ്രായം അറിയിച്ചതിൽ നന്ദി മുത്തൂട്ടി ?
എന്റെ എഴുത്ത് കുറച്ച് സ്ലോ ആണ് കഴിയുന്നതും വേഗം എഴുതി തീർക്കാം
നല്ല കഥയാണ് ബ്രോ. ഇഷ്ടപ്പെട്ടു.