Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
ചാഞ്ചാട്ടം സംഭവിച്ചിട്ടുണ്ട്, അലെങ്കിൽ ഇതിന് മുന്നെ എത്രയോ വട്ടം ദേവു വന്ന് കെട്ടിപ്പിടിച്ച് കിടക്കുമ്പോഴും തോന്നാത്തൊരു വികാരം ഇന്നലെ പെട്ടന്ന് തോന്നില്ല.
പതിവ് പോലെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ തുടങ്ങി.
“ഇന്ന് എന്താ ദേവു ഭയങ്കര കലിപ്പിൽ ആണെന്ന് കേട്ടു”
“ഞാനോ ഏയ്.......ആ പെണ്ണ് പറഞ്ഞതാണോ”
“ആ.....അവളെ രാവിലെ തന്നെ വെറുതെ എന്തിനാ ചീത്ത പറയുന്നേ???”
“ഓ.... അപ്പൊ ഫുൾ ന്യൂസ് എത്തിച്ചിട്ടുണ്ട് ലെ”
“അവൾ പിന്നെ വേറെ ആരോട് പറയാൻ ആണ്”
“എന്നിട്ട് എന്തിനാ ചീത്ത പറഞ്ഞെന്ന് പറഞ്ഞോ നിന്റെ പൊന്നു അനിയത്തി”
“ഇല്ല.....”
“ഹാ.....എന്ന കേട്ടോ....ആ ബാൽക്കണിയിൽ വെച്ച ചട്ടി പൊന്നു പെങ്ങൾ രാവിലെ തന്നെ ചവിട്ടി പൊട്ടിച്ചിട്ടുണ്ട്, പിന്നെ ദേഷ്യം പിടിക്കില്ലേ”.
“ഹഹ......എന്ന അത് പറഞ്ഞില്ല, ഞാൻ വീണ്ടും ചോദിച്ചപ്പോഴും ഒന്നും ചെയ്തില്ല വെറുതെ ചീത്ത പറഞ്ഞു ന്നാ പറഞ്ഞെ”
“അത് പറയില്ല”
“പിന്നെ ദേവു ഞാൻ ഇന്നലെ കാർ പോയി നോക്കി, ബലെനോ വാങ്ങിയാലോ എന്നാണ്....”
“ആഹ്.... എനിക്ക് ഒന്നും അറിയില്ല, നീ തന്നെ നോക്കി ചെയ്തോ”
“ഹ്മ്മ്.... അമ്മൂനോട് പറയാൻ മറന്ന് പോയി, വൈകുന്നേരം പറയാ”
“എത്ര പൈസ ആവും??”
“ജസ്റ്റ് ആറേമുക്കാൽ ലക്ഷം”
“അയ്യോ അത്ര ഒക്കെ വേണോ, ചെറിയ ഏതേലും പോരെ”
“നാ ബൈക്ക് വാങ്ങാ.... അത് ആണെങ്കിൽ ഒരു രണ്ട് ലക്ഷത്തിന്റെ ഉള്ളിൽ കാര്യം കഴിയും”
“വേണ്ട വേണ്ടാ..... നിനക്ക് ഇഷ്ടം ഉള്ള കാറ് തന്നെ വാങ്ങിക്കോ”
“ഓക്കേ.......”
ഞാൻ ഒന്ന് ഇരുത്തി പറഞ്ഞു.
റോഷന്റെ മിസ്സ് കോൾ വന്നതും ദേവൂനോട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി, ഏകദേശം ഒരേ സമയത്ത് തന്നെ ആണ് ഞങ്ങൾ രണ്ടുപേരും ഇറങ്ങാറ്
താഴെ ചെന്ന് നോക്കിയപ്പോൾ അവൻ കാറ് എടുത്തിട്ടാണ് വന്നത്,
ഓ ഇന്ന് പോർഷെ ആണ്, അപ്പൊ കാര്യമായിട്ട് ഉള്ള ആരോ ആണ്...ഹഹാ
ഞാൻ ആദ്യമേ പറഞ്ഞില്ലേ കോളേജിലെ പല സുന്ദരിമാരുടെയും മനസ്സ് ഇളകിയ കാമദേവൻ ആണ് ഈ മൈരൻ, അത് കൊണ്ട് തന്നെ ഇടയ്ക്ക് ചില ദിവസങ്ങളിൽ ഓരോ സുന്ദരിമാരെയും കൂടി അവൻ ഗസ്റ്റ്ഹൗസിൽ
💬 Comments
View all comments