Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
എന്ത് പൂറ് നോക്കി നിക്കാ നീ”
“എനിക്ക് ചെറിയ തലവേദന പോലെ, നീ നോക്ക്”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു.
“വണ്ടി എനിക്കല്ല മൈരാ.... ഇങ്ങോട്ട് വാ”
റോഷൻ എന്നെയും വലിച്ച് നടന്നു.
റോഷൻ പറഞ്ഞത് അനുസരിച്ചാണ് ബലെനോ നോക്കാൻ പോയത്, സെയിൽസ് എക്സിക്യൂട്ടീവ് പൊക്കി അടിച്ചതിന്റെ കൂടെ അവന്റെ പിന്തുണ കൂടി കണ്ടപ്പോൾ ഞാൻ മനസ്സാൽ ആ കാറ് വാങ്ങാൻ തീരുമാനിച്ചു, വീട്ടിൽ പോയി ദേവൂനോടും അമ്മൂനോടും കൂടി ചോദിക്കണം, എന്നിട്ട് വേണം ഉറപ്പിക്കാൻ. ദേവൂനോട് ചോദിച്ചില്ലെങ്കിലും അമ്മൂന്റെ അഭിപ്രായം ചോദിക്കാതെ ബുക്ക് ചെയ്താൽ പെണ്ണ് അലംബാക്കും. ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞ് വരാം എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. പോരുമ്പോൾ എന്റെ നമ്പർ വാങ്ങാൻ അവർ മറന്നില്ല.
അവന് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായത് കൊണ്ട് പിന്നെയും കുറച്ച് ചുറ്റി കറങ്ങി ആണ്, തിരിച്ച് ഫ്ലാറ്റിലേക്ക് വിട്ടത്
തല പൊട്ടി പൊളിയുന്ന തലവേദനയും ആയാണ് ഞാൻ ഫ്ലാറ്റിനു മുനിൽ ഇറങ്ങിയത്. പോകുന്ന വഴിക്ക് ജോസഫ് അങ്കിൾന്റെ അപ്പാർട്ട്മെന്റിൽ നിന്നും അമ്മുവിനെയും കൂടി.
ചെറുപ്പം തൊട്ട് മൈഗ്രെയ്ന് പ്രശ്നം ഉള്ളത് കൊണ്ട് ഈ തലവേദന എനിക്ക് സ്ഥിരം ആണ്, അങ്ങനെ തലവേദന വന്നാൽ അന്നത്തെ ദിവസം ഗോവിന്ദ.
ഞാൻ അമ്മുനോട് തലവേദനയുള്ള കാര്യം പറഞ്ഞ് ഡ്രസ്സ് പോലും മാറാതെ നേരെ കട്ടിലിൽ പോയി വീണു, എന്റെ തലവേദനയേ കുറിച്ച് അറിയുന്നത് കൊണ്ട് അമ്മു പിന്നെ ഒന്നും പറയാൻ വന്നില്ല.
കുറച്ച് കഴിഞ്ഞ് തലയിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്
നോക്കുമ്പോൾ ദേവു എന്റെ എടുത്ത് കട്ടിലിൽ ഇരുന്ന് കൊണ്ട് തലയിൽ ബാം പുരട്ടി തരുകയാണ്
രാവിലെ ഇട്ട അതെ സാരി തന്നെ ആണ് വേഷം. കുറച്ച് നേരം ബാം ഇട്ട് തല ഉഴിഞ്ഞു തന്നിട്ട് ദേവു എഴുന്നേറ്റ് പോയി. ഞാൻ വീണ്ടും അതെ കിടപ്പ് തുടർന്നു.
ഒരു പത്ത് മിനിറ്റ് അങ്ങനെ കിടന്ന് കാണണം, അപ്പോഴേക്കും ദേവു വീണ്ടും വന്നു
ഈ തവണ വരുമ്പോൾ കയ്യിൽ ഒരു കപ്പ് ഉണ്ട്, നേരത്തെ ഇട്ടിരുന്ന സാരി മാറ്റി ഒരു ചുവന്ന മാക്സിയും ഇട്ടാണ് വരവ്.
“അഭി....... മോനെ...... എഴുന്നേറ്റ് ഈ ചായ കുടിച്ചിട്ട് കിടക്ക്”
ഞാൻ എഴുന്നേറ്റ് ഇരുന്ന് ആ ചൂട് ചായ ഊതി കുടിച്ചു. ചായ കുടിച്ച് ഞാൻ വീണ്ടും
💬 Comments
View all comments