← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar] · approved reader discussion

ലുട്ടാപ്പി • 16-09-2023 00:24

സൂപ്പർ ആയിട്ടുണ്ട്. കമ്പി സിനിമ പിടിക്കാൻ പറ്റിയ സ്റ്റോറി.

Robin • 04-05-2021 13:02

Bro phone lano ezhuthane malayalam keyboard etha?

Hyder Marakkar • 28-06-2020 10:06

നന്ദി ഷാനു?
അവസാന ഭാഗം ഇറങ്ങിയിട്ടുണ്ട്, ഫുൾ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു

Ramshu • 06-06-2020 00:30

Policheda mwonuseee?????

Hyder Marakkar • 06-06-2020 01:27

താങ്ക്യൂ രംശു?
ബാക്കി ഭാഗങ്ങളും വായിച്ച് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു?

dr.kambikuttan • 30-05-2020 05:29

ചെറിയമ്മയുടെ സൂപ്പർഹീറോ 3
Scheduled for: May 30, 2020 at 08:31

Muthu • 30-05-2020 02:10

Arengilum vayichooo.......kadha upload ayitundoo......engil link ayachu taramo

Hyder Marakkar • 29-05-2020 16:58

മൂന്നാം ഭാഗം അയച്ചിട്ടുണ്ട്?

Muthu • 29-05-2020 21:59

Kittiyilallo.......katta waiting please upload fast

Hyder Marakkar • 30-05-2020 00:39

ഇന്നലെ വൈകുന്നേരം സബ്മിറ്റ് ചെയ്തു,കുട്ടൻ ഡോക്ടർ ഇന്ന് അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം?

Muthu • 30-05-2020 00:52

Nte net nde prob ano avo.....pattumengil link onnu ayachu tarumo..comment box il...njan ottiri nerma aayi shramikkunu

Hyder Marakkar • 30-05-2020 02:53

ഇല്ല ബ്രോ അപ്‌ലോഡ് ചെയ്തിട്ടില്ല

Machan • 29-05-2020 16:13

Enthe idaathe

Hyder Marakkar • 30-05-2020 00:40

അയച്ചിട്ടുണ്ട് മച്ചാനെ?

Captain america • 29-05-2020 10:36

ഇന്ന് ഉണ്ടാകുമോ ബ്രോ

Hyder Marakkar • 29-05-2020 11:24

Yes innu submit cheyum

Muthu • 29-05-2020 00:26

?????????

Hyder Marakkar • 29-05-2020 00:50

എഴുതി കഴിഞ്ഞു ബ്രോ...... എഡിറ്റ്‌ ബാക്കിയുണ്ട്.....

Neel • 29-05-2020 07:10

Ennu edumo

Hyder Marakkar • 29-05-2020 11:24

Yes

??കിലേരി അച്ചു • 27-05-2020 15:58

പെട്ടന്ന് വരുമെങ്കിൽ ഇങ്ങനെ 15ഇൽ കുറയാതെ പോയാലും കുഴപ്പം ഇല്ല

Hyder Marakkar • 27-05-2020 18:53

എന്തായാലും പതിനഞ്ചിൽ കുറയില്ല....

സച്ചി • 28-05-2020 07:03

Hyder marakkar....
            Next part ഇന്നുണ്ടാകുമോ?

Hyder Marakkar • 28-05-2020 11:17

കഴിഞ്ഞിട്ടില്ല ബ്രോ..... ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കും

Alana • 27-05-2020 02:31

പേജ്  കൂട്ടുന്നതല്ലേ  നല്ലതു . അതെ പേജ്  കൂട്ടുവാൻ  ശ്രമിക്കാമോ ?

Hyder Marakkar • 27-05-2020 02:37

ശ്രമിക്കാം alana☺️
അടുത്ത പാർട്ടിൽ സാധിച്ചില്ലെങ്കിൽ നാലാം ഭാഗം എന്തായാലും കുറച്ച് പേജ് കൂട്ടി തന്നെ എഴുതാം

Muthu • 26-05-2020 22:39

Katta waiting anuttooo ...... Please upload

Hyder Marakkar • 26-05-2020 22:58

അധികം വൈകിപ്പിക്കില്ല,എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, രണ്ട് ദിവസം കൊണ്ട് സബ്മിറ്റ് ചെയ്യാൻ ആണ് പ്ലാൻ
കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
മുത്തു???

Hyder Marakkar • 26-05-2020 17:37

നന്ദി ഹർഷ?
അടുത്ത ഭാഗം പണിപ്പുരയിൽ ആണ്,28ന് അയക്കാൻ കഴിയുമെന്ന് കരുതുന്നു

Muthu • 28-05-2020 03:31

Ennu 28 anuttooo

Hyder Marakkar • 28-05-2020 11:19

ഓർമ്മയുണ്ട് മുത്തു, കുറച്ച് തിരക്കുകൾ ഉണ്ടായിരുന്നു, എഴുതി കഴിഞ്ഞിട്ടില്ല, ഇന്ന് സബ്മിറ്റ് ചെയ്യാൻ മാക്സിമം ശ്രമിക്കാം

vibin • 26-05-2020 13:56

ee part nanaayitundu

Hyder Marakkar • 26-05-2020 14:44

നന്ദി വിബിൻ?

Hyder Marakkar • 26-05-2020 12:54

?

ചിത്ര • 26-05-2020 11:18

Baaki eppo varum

Hyder Marakkar • 26-05-2020 17:34

എഴുതി തുടങ്ങിയിട്ടേ ഉള്ളു, കുറച്ച് തിരക്കുകൾ ഉണ്ട്, കഴിയുന്നതും വേഗം അയക്കാം

arvi • 25-05-2020 18:22

kollam 2nd part nannay ,pages 15-20 akam.new charactersvannathu nallathu kuduthal fantasize cheyam ..

Hyder Marakkar • 25-05-2020 19:57

നന്ദി arvi?

arvi • 30-05-2020 10:15

welcome

രാജാ • 25-05-2020 12:49

സമയം എടുത്തോളൂ  പേജ്  കൂട്ടൂ
പകുതിക്കിട്ടു മുങ്ങിയെക്കരുത്, ?

Hyder Marakkar • 25-05-2020 13:20

കുറച്ച് കൂടി പേജ് കൂട്ടി എഴുതാം, ഒരുപാട് കൂട്ടിയാൽ ശരിയാകുമെന്ന് തോന്നുന്നില്ല, ഒന്നാമത് നിങ്ങളെ ഒരുപാട് നേരം പിടിച്ചിരുത്താൻ ഉള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നുന്നില്ല, ഓവർ ആയാൽ ബോർ ആയി പോകും,
പിന്നെ ഈ കഥ തീർത്തിട്ടെ ഹൈദർ ഇവിടുന്ന് പോവു?

ചിത്ര • 25-05-2020 12:42

2 partum top 10 il ethiyittundu congrats ikka

Hyder Marakkar • 25-05-2020 16:19

അതിന് നിങ്ങൾ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു?
സന്തോഷം???
❤️❤️❤️❤️❤️❤️❤️

പൊന്നു.? • 25-05-2020 11:46

Page looting yezutu..... pls

????

Hyder Marakkar • 25-05-2020 12:23

ഒക്കെ പൊന്നു??

Sree • 25-05-2020 07:19

Page koottikolu,. But edakku vechu nirthipokaruthe

Hyder Marakkar • 25-05-2020 10:48

ശ്രീ??

നന്ദൂ • 25-05-2020 04:31

Nigalkku istam olla pole ezhudhu
Kadha suppra.....

Hyder Marakkar • 25-05-2020 10:47

താങ്ക്യൂ നന്ദൂ??

Karma • 24-05-2020 23:26

Pwolich muthea♥️

Hyder Marakkar • 25-05-2020 00:13

താങ്ക്യൂ മുത്തേ❤️

ഐശ്വര്യ • 24-05-2020 22:43

ഹൈദർ, ഈ ഭാഗവും ഗംഭീരമായി
പിന്നെ ഇടവേള കൂടും എങ്കിൽ പേജ് കൂട്ടേണ്ട എന്നാണ് എന്റെ അഭിപ്രായം. ഇത്രയും പേജുകൾ മതി.
നല്ല രീതിയിൽ ഉള്ള നറേഷൻ ആണ് എനിക്ക് ഇഷ്ടമായത്. മുൻപ് പറഞ്ഞത് പോലെ പയ്യെ വരാൻ ഉള്ള കളികൾ കൂടെ ആയാൽ സംഗതി ഉഷാർ ആകും.

Hyder Marakkar • 24-05-2020 23:05

വരാനുള്ള കളി വഴിയിൽ തങ്ങില്ലലോ?
നന്ദി ഐശ്വര്യ❤️

ഐശ്വര്യ • 25-05-2020 21:31

തങ്ങരുത്, തങ്ങാതെ തടയാതെ ഇങ്ങു വരട്ടെ :)

Hyder Marakkar • 25-05-2020 22:44

?

കാമ പ്രാന്തൻ • 24-05-2020 21:45

മുത്തേ അടിപൊളി ആയിട്ടുണ്ട് വാഴിക്കാൻ നല്ല രസം ഉണ്ട്  പിന്നെ കളി മെല്ലെ മെല്ലെ വന്നാൽ മതി  അതും അൻസിയ എഴുതും പോലെ നല്ല സംഭാഷണം ഉള്ള കളി ആയിക്കോട്ടെ വായിക്കുമ്പോൾ തന്നെ മറ്റേത് പോവണം??
എല്ലാ വിധ ആശംസകളും നീപോളിക് നമ്മളുണ്ട് സപ്പോർട് ❣️

Hyder Marakkar • 24-05-2020 21:54

എന്റെ കാമ പ്രാന്താ??
എന്നാൽ കഴിയും വിധം എഴുതാൻ ശ്രമിക്കുന്നുണ്ട്, എന്റെ ഇഷ്ടം പോലെ തന്നെ ആണ് അഭിപ്രായം അറിയിക്കുന്ന ഒരുവിധം വായനക്കാരുടെ എല്ലാം ഇഷ്ടം, കളി മേലെ മതി എന്ന അഭിപ്രായം
നന്ദി?

Tjeeva • 24-05-2020 22:44

നന്നായിട്ടുണ്ട്‌്‌ തുടരുക

Hyder Marakkar • 25-05-2020 22:44

നന്ദി Tjeeva?

ചിത്ര • 24-05-2020 20:33

Nalla narration

Hyder Marakkar • 24-05-2020 21:05

???

ചിത്ര • 24-05-2020 19:14

Page koottanda ithupole mathi

Hyder Marakkar • 24-05-2020 19:54

ചിത്രയുടെ കമന്റ്‌ കാണുന്നില്ലലോ എന്ന് കരുതിയിരുന്നു
ചിത്രയുടെ കഥാപാത്രം മനസ്സിൽ രൂപംകൊണ്ട് വരുന്നുണ്ട്??

ചിത്ര • 24-05-2020 21:23

Thanks enikk nalla mudiyund

Hyder Marakkar • 24-05-2020 21:51

ശരണ്യ മോഹൻ ഓർമയുണ്ട്?

നന്പൻ • 24-05-2020 18:12

ബ്രൊ തീം adipwoli ഇതുപോലെ തന്നെ തുടരാം.

Hyder Marakkar • 24-05-2020 19:52

നന്ദി നന്പാ??

Vishnu • 24-05-2020 17:53

Bro  poli page ethrayum mathi eni kurakkaruth

Hyder Marakkar • 24-05-2020 18:04

ഡൺ വിഷ്ണു ഭായ്??

Surya • 24-05-2020 17:30

സൂപ്പർ ബ്രോ. Writing style സൂപ്പർ ആയിട്ട് പോകുന്നു സ്പെഷ്യലി കഥക്ക് ഒരു natural ഫീലിംഗ് ഉണ്ട്.. continue broo !!!!

Hyder Marakkar • 24-05-2020 18:03

നല്ല വാക്കുകൾക്ക് നന്ദി സൂര്യ???
ഒരുപാട് സന്തോഷം?

മാലാഖയുടെ കാമുകൻ • 24-05-2020 16:34

ഹൈദർ ബ്രോ.. സംഗതി കിടു.. എഴുതുന്ന കാര്യത്തിൽ നിങ്ങൾക്ക് എങ്ങനെ ആണോ തോന്നുക അതുപോലെ എഴുത്തു.. രണ്ടു ഭാഗവും സൂപ്പർ ആയിട്ടുണ്ട്.. നല്ല വ്യക്തം ആയ എഴുത്തു രീതി ആയതുകൊണ്ട് വായിക്കാൻ നല്ല രസം ഉണ്ട്.. ദേവുവിനെ ഇഷ്ടപ്പെട്ടു.. പിന്നെ ആ റിങ് ടോൺ. കീപ് ഇറ്റ് അപ്പ്..

സ്നേഹത്തോടെ

Hyder Marakkar • 24-05-2020 17:01

മനസ്സ് നിറഞ്ഞു????????
കമ്പിക്കുട്ടനിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ എന്റെ കഥ വായിച്ച് അഭിപ്രായം അറിയിച്ചിരിക്കുന്നു
ഒരു എംകെ ആരാധകൻ❤️❤️❤️

Hyder Marakkar • 24-05-2020 17:04

പിന്നെ ശിവപാർവതി അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ?

മാലാഖയുടെ കാമുകൻ • 24-05-2020 20:30

ഒത്തിരി സന്തോഷം.. ❤️ നിങ്ങളുടെ എഴുത്തിനോടും ഒത്തിരി ഇഷ്ട്ടം.. ശിവപാർവതി അയച്ചിട്ടുണ്ട്.. നാളെ വരുമായിരിക്കും..

Hyder Marakkar • 24-05-2020 20:50

♥️♥️♥️♥️♥️

Rajeev • 24-05-2020 16:02

സൂപ്പർ ആകുന്നുണ്ട്. ഇതുപോലെ പോയാൽ മതി. കുറച്ചുകൂടി വായിക്കാൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. വെറുതെ കുറെ പേജുകൾ അല്ല. ഇതുപോലെ നല്ല കാമ്പുള്ള പേജുകൾ,

Hyder Marakkar • 24-05-2020 19:51

തുടർന്നെഴുതാൻ പ്രചോദനം നൽകുന്ന വാക്കുകൾക്ക് നന്ദി രാജീവ്‌??❤️

Dragons • 24-05-2020 15:29

Adutha part pettannakku plzzz

Hyder Marakkar • 24-05-2020 16:09

എഴുതാൻ തുടങ്ങിയിട്ടില്ല ഡ്രാഗൺ ബ്രോ
കുറച്ച് തിരക്കുകൾ ഉണ്ട്,ഇന്ന് രാത്രി തുടങ്ങും?

Cyrus • 24-05-2020 15:03

ഇത് പോലെ ഒരാഴ്ച ഒരു ചാപ്റ്റർ  എഴുതുവാണെങ്കിൽ  25 - 30 പേജ്  വേണം.. അതായത് ദിവസം  മൂന്നര  മുതൽ  നാലര  പേജ് വരെ.. കഥ ഇത് വരെ നന്നായി ഇരിക്കുന്നു..
അത് പോലെ തന്നെ പുതിയ കഥാപാത്രത്തെ ഇന്ന് ഇൻട്രൊഡ്യൂസ് ചെയ്ത രീതിയും...

Hyder Marakkar • 24-05-2020 15:14

ഒരുപാട് നന്ദി cyrus???
ഒരാഴ്ച ഗ്യാപ് ഇട്ട് കുറച്ച് കൂടെ പേജ് കൂട്ടി എഴുതാം?

Thampuran • 24-05-2020 14:01

ഒരു ഇരുപതു പേജ് ഉൾപ്പെടുത്തൂ .നല്ല കഥ ഡിലെ വേണ്ട താങ്കളുടെ അടുത്ത പാർട്ട് നയി കട്ട വെയ്റ്റിംഗ്.സൂപ്പർ സ്റ്റോറി

Hyder Marakkar • 24-05-2020 14:10

തീർച്ചയായും അടുത്ത ഭാഗം കുറച്ച് കൂടി പേജ് കൂട്ടി എഴുതാം, കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ എത്രയും പെട്ടന്ന് അടുത്ത ഭാഗം എത്തിക്കാൻ ഉള്ള ആവേശം കൂടും
ഒരുപാട് നന്ദി തമ്പുരാൻ???

മീനു • 24-05-2020 12:44

എന്തോ ഈ പാർട്ടിൽ എന്തോ മിസ്സിംഗ്‌. അങ്ങോട്ട്‌ സുഖായില്ല.

Hyder Marakkar • 24-05-2020 19:49

ഇഷ്ടമായില്ല എന്ന അഭിപ്രായം തുറന്ന് പറഞ്ഞതിൽ സന്തോഷം, ഈ ഭാഗത്തിൽ മിസ്സ്‌ ആയത് എന്താണെന്ന് അറിയില്ല, എങ്കിലും അടുത്ത നിങ്ങളെ തൃപ്തി പെടുത്താൻ കഴിയും എന്ന പ്രതീക്ഷയിൽ എഴുതി തുടങ്ങുകയാണ്
മീനു?

സന്ദു • 24-05-2020 12:26

എങ്ങനെ എഴുതിയാലും കുഴപ്പമില്ല... ഈ ഒരു ഫ്ളോവിൽ അങ്ങ് പോയാൽ മതി.. keep it  up

Hyder Marakkar • 24-05-2020 12:17

നന്ദി സന്ദു♥️❤️♥️❤️

Vikrant • 24-05-2020 12:14

Please upload next part as soon as possible

Hyder Marakkar • 24-05-2020 21:04

ഓക്കെ vikrant??

Achutten • 24-05-2020 11:32

Vaykikalle bro flow povum
Pinne 16 page Olluvengilum avashyathinu content athondu scene illa
Ee partum ishtaai???????
Sneham.....

Hyder Marakkar • 24-05-2020 11:48

ലവ് യൂ അച്ചൂട്ടാ???

Haridas • 24-05-2020 08:57

Dear Hyder, കഥ സൂപ്പർ ആകുന്നുണ്ട്. അഭിയും ദേവുവും തമ്മിൽ എന്തെങ്കിലും ഉണ്ടാകുമോ. പിന്നെ പേജസ് കൂട്ടിയില്ലേലും ഇതുപോലെ വേഗം വേഗം ഓരോ ഭാഗങ്ങളും പോസ്റ്റ്‌ ചെയ്താൽ മതി. Waiting for the next part.
Regards.

Hyder Marakkar • 24-05-2020 11:47

കാത്തിരുന്നു കാണാം, അഭിപ്രായം അറിയിച്ചതിൽ സന്തോഷം
നന്ദി ഹരിദാസ്?

Taniya • 24-05-2020 06:21

Eshtamanu thudaru chetta....

Hyder Marakkar • 24-05-2020 11:46

നന്ദി taniya??

Dark Knight മൈക്കിളാശാൻ • 24-05-2020 06:05

വളരെ നല്ല കഥയാണ് ഇത്. പക്ഷെ അക്ഷരത്തെറ്റുകൾ ചില സമയത്ത് കല്ലുകടിയാകുന്നുണ്ട്. ഉദാഹരണത്തിന് പണി എന്നതിന് പണ്ണി എന്നു പറഞ്ഞിരിക്കുന്നു, വള്ളി എന്നതിന് വളി എന്ന് പറഞ്ഞിരിക്കുന്നു. മുഴുവൻ എഴുതി തീർന്നതിന് ശേഷം ഒരു നാലഞ്ച് തവണ വീണ്ടും വീണ്ടും വായിക്കണം. അക്ഷരത്തെറ്റുകൾ മറികടക്കാൻ അത് സഹായിക്കും.

Hyder Marakkar • 24-05-2020 11:45

ശരിയാണ് ബ്രോ അടുത്ത ഭാഗത്തിൽ കഴിയുന്നതും തെറ്റുകൾ ഇല്ലാതിരിക്കാൻ ശ്രമിക്കാം
നന്ദി ആശാനേ?❤️

Hyder Marakkar • 24-05-2020 13:17

Bro ee paranja akshara thettukal ellam sathyam paranjal njan ipozhannu shredikunathu, sharikum vayaneyaa bhadikunnava thanne aane, adutha bagam ezhuthi kazhinju moonu naalu vattam check cheythitte submit cheyu
Oruvattam koodi akshara thettukalke sorry?

അസുരൻ • 24-05-2020 05:06

ഇങ്ങനെ തന്നെ മുന്നോട്ടു പോയ മതി nanbaa....പിന്നെ കളി ഒക്കെ ഇല്ലേലും കൊഴപുല്ല....പ്രണയം main ആയി മതി....പിന്നെ ഒരു 20 പേജ് എങ്കിലും വേണം...അത്രേ ഉള്ളൂ...
പിന്നെ തന്റെ എഴുത്ത് നല്ല ക്വാളിറ്റി എഴുത്ത് ആണ്....
anyway...
keep going on bro...
luv yuh...

@asuran

Hyder Marakkar • 24-05-2020 11:41

നന്ദി അസുരാ?
അടുത്ത ഭാഗം മിനിമം 20 പേജ് ആക്കി എഴുതാം?

kunjappan • 24-05-2020 04:49

കൊള്ളാം.. അടിപൊളി..

Hyder Marakkar • 24-05-2020 11:40

താങ്ക്യൂ കുഞ്ഞപ്പാ❤️?

jdv • 24-05-2020 04:04

തുടരുക സുഹൃത്തേ ഇതേപോലെ തന്നെ പോട്ടെ ഇതാണ് ഭംഗി ?

Hyder Marakkar • 24-05-2020 11:39

നന്ദി jdv???

Rahul • 24-05-2020 03:19

പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Hyder Marakkar • 24-05-2020 03:40

ശ്രമിക്കാം രാഹുൽ??

Rony • 24-05-2020 03:06

Bro powlichuu
Devu te padhasarathe kurichu azhuthavo

Hyder Marakkar • 24-05-2020 03:37

അവസരം വരുമ്പോൾ വിവരിച്ചു എഴുതാം റോണി ബ്രോ?

Rony • 27-05-2020 01:24

Pettannu avasaram varaneee

Hyder Marakkar • 27-05-2020 02:38

Rony?

Muthu • 24-05-2020 02:56

Next part eppo varum

Hyder Marakkar • 24-05-2020 11:38

എഴുതി തുടങ്ങുന്നേ ഉള്ളു അധികം വൈകില്ല

തങ്കു • 24-05-2020 02:27

അവസാനത്തെ ഖണ്ഡികയിലെ സത്യസന്ധതയ്ക്ക് എന്റെ വക ഒരു ഹാർട്ട്. പിന്നെ 20 പേജ് ധാരാളം...

Hyder Marakkar • 24-05-2020 02:53

തങ്കു താങ്ക്യൂ???