← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar] · approved reader discussion

പാഞ്ചോ • 24-05-2020 01:33

Bro..
ഒരു 20 പേജ് ഒക്കെ നോക്കു..ഈ ഗ്യാപ് മതി..പിന്നെ കഥ നല്ല A ക്ലാസ്സാ..സൂപ്പർ..അവര് പ്രണയിക്കട്ടെന്നെ കമ്പി ഒക്കെ 2nd ചാൻസ് മതി..??ഒട്ടും ലാഗ് ഇല്ല...എനിക്കീ പ്രായം കൂടിയ പെണ്ണും ചെറിയ ചെറുക്കനും പ്രേമം ഒക്കെ ഭയങ്കര ഇഷ്ടാ??..keep on bro..Hugs!!

Hyder Marakkar • 24-05-2020 01:31

അടുത്ത ഭാഗം മിനിമം 20 പേജ് എങ്കിലും എഴുതാൻ നോക്കാം
പിന്നെ ഇങ്ങനെ ഉള്ള പ്രായം കൂടിയ സ്ത്രീയും ചെറുപ്പക്കാരൻ പയ്യനും ആയുള്ള കഥകൾ എനിക്കും വളരെ ഇഷ്ടമാണ്, അത് കൊണ്ടാണ് എന്റെ ആദ്യകഥയുടെ വിഷയം ഇത് ആയത്
ശരി അണ്ണാ അവർ പ്രണയിക്കട്ടെ അലെ
നന്ദി പാഞ്ചോ??

Muthu • 24-05-2020 03:08

Pettanu Venda .....ottiri snehichu ..intimacy vannu..... ...karachil vannitu madhi kamam...payye madhiyatto...but angane varumboo oru part IL tanne page kooti ezhuthan shramikkamo

Hyder Marakkar • 24-05-2020 11:26

ബ്രോ ഒരു 20പേജ് എങ്കിലും ആക്കി എഴുതാൻ ശ്രമിക്കാം, അതിലും കൂടിയാൽ സമയം എടുക്കും, കൂടുതൽ പേരും ഒരുപാട് വൈകിക്കാതെ ഇങ്ങനെ തന്നെ പോസ്റ്റ്‌ ചെയ്യാൻ ആണ് പറയുന്നത്
നന്ദി മുത്തു?

Hanesh • 24-05-2020 01:30

ബ്രോ സൂപ്പർ കൊള്ളാം......
പേജ് കുറച്ചുകൂടി കൂട്ടണം...
നെക്സ്റ്റ് പാർട്ട് എപ്പോ.....? ❤️❤️❤️

Hyder Marakkar • 24-05-2020 01:26

നന്ദി ഹനീഷ്❤️❤️❤️
അടുത്ത ഭാഗം നാല് ദിവസത്തിനുള്ളിൽ കുറച്ച് കൂടി പേജ് കൂട്ടി എത്തിക്കാൻ ശ്രമിക്കാം

MaX • 24-05-2020 01:13

ഇതുപോലെ മതി bro, പിന്നെ കഥ ഉഷാറാകുന്നുണ്ട് nanba ❤

Hyder Marakkar • 24-05-2020 01:24

Thankyou nanbaaa??

Aju John • 24-05-2020 01:00

മച്ചാനെ മതി ഇങ്ങനെ പോയാൽ മതി supr ❤️

Hyder Marakkar • 24-05-2020 01:22

നന്ദി അജു മച്ചാ?

Maharudran • 24-05-2020 00:57

പേജ് കുറയുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ സമയം എടുക്കരുത്. ഇവിടെ ചിലവന്മാരുണ്ട് ആകെ പത്തോ പതിനഞ്ചോ പേജ് കഥയുടെ ഒരു പാർട്ട്‌ എഴുതി ഇടും പിന്നത്തെ ഭാഗം കാണണമെങ്കിൽ മിനിമം 6 മാസം കഴിയണം അതാ കണക്ക്. ഇപ്പോൾ പറഞ്ഞത് പോലെയുള്ള സമയം ആകാതിരുന്നാൽ മതി. വേറെ കുഴപ്പം ഒന്നുമില്ല, തുടരൂ..., അഭിനന്ദനങ്ങൾ

Hyder Marakkar • 24-05-2020 01:19

ഓരോ ഭാഗം എഴുതി സബ്മിറ്റ് ചെയ്യുമ്പോഴും അടുത്ത ഭാഗം എത്രയും പെട്ടന്ന് നിങ്ങളുടെ മുനിൽ എത്തിക്കാൻ ഉള്ള തിടുക്കം ആണ് (ആകെ 2ഭാഗം ആയിടെ ഉള്ളു എന്നറിയാം?) അതുകൊണ്ട് ആണ് തിരക്കുകൾ ഉണ്ടായിട്ടും ഒഴിവ് കിട്ടുന്ന സമയങ്ങളിൽ ഒക്കെ എഴുതി അയക്കാൻ ശ്രമിക്കുന്നത്
നന്ദി മഹാരുദ്രൻ❤️

Ridhu • 24-05-2020 00:54

Machane oru flow und....ath keep cheyth poyal mathi...

Hyder Marakkar • 24-05-2020 01:12

Okay Ridhu??

J.. • 24-05-2020 00:36

Slow n steady..

അതാണ്‌ അതിന്റെ ബ്യൂട്ടി..

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

Hyder Marakkar • 24-05-2020 11:49

കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
നന്ദി j?????

Syam • 24-05-2020 00:22

Kollam bro engane thanne potte pakshe athikam dely akkaruthe??

Hyder Marakkar • 24-05-2020 01:10

ശ്യാം??
അധികം താമസിയാതെ തന്നെ അടുത്ത ഭാഗം എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Kuttusan • 24-05-2020 00:15

ഇതുപോലെ മതി bro
?

Hyder Marakkar • 24-05-2020 01:08

ശരി കുട്ടുസാ??❤️

Rosy • 24-05-2020 00:07

വേഗം പോരട്ടെ,  കാത്തിരിക്കുന്നു ?

Hyder Marakkar • 24-05-2020 00:35

ഒന്ന് ക്ഷമിക്ക്‌ rosy?
അടുത്ത ഭാഗം നാളെ എഴുതി തുടങ്ങും?

karthi • 24-05-2020 00:01

STORY SUPER EE FLOWYILANGU POKATTE

Hyder Marakkar • 24-05-2020 00:32

കാർത്തി??????

Fareed • 24-05-2020 00:00

Machu inganea poyamathi

Hyder Marakkar • 24-05-2020 00:31

നന്ദി ഫരീദ്??

Karthik • 23-05-2020 23:58

Ith mathi aliya. Mire harshante aparajithan vayikkan 2 weeksine mukalil aakum. Pranth pidikkum pulle idunnillallo enn orth?. Oru vayanakarantra rodanam ??

Hyder Marakkar • 24-05-2020 00:30

കാർത്തിക്??
ഹർഷൻ ബ്രോ പക്ഷെ വരുമ്പോൾ നൂറും നൂറ്റിഅയ്മ്പത്തും ഒക്കെ പേജ് ആയിട്ടാണ് വരാറ്?

Keshu • 23-05-2020 23:53

നല്ല ഫ്ലോ... ലാഗ് ഇല്ല.... എൻറെ അഭിപ്രായം ഇങ്ങനെ തന്നെ പോയാൽ മതി എന്നാണ്....?

Hyder Marakkar • 24-05-2020 00:14

ഒരുപാട് സന്തോഷം കേശു❤️

NoToRiOuS • 23-05-2020 23:40

പേജ് കൂടിയാല്‍ നല്ലതാണ് പക്ഷേ വൈകുമെങ്കിൽ ഇങ്ങനെ പോകുന്നത് തന്നെയാണ് നല്ലത്. അധികം കാത്തിരിക്കേണ്ടി വരില്ലല്ലോ...

Hyder Marakkar • 24-05-2020 00:06

Notorious??

Rahul • 23-05-2020 23:32

Good ingane thanne poyaal mathi bro....ningal ezhuthaan time edukkumenkil page koottanda. Ingane thanne pettaannu post cheythondu irinnal mathi.

Hyder Marakkar • 24-05-2020 00:05

അഭിപ്രായം അറിയിച്ചതിൽ സന്തോഷം
രാഹുൽ?

വേട്ടക്കാരൻ • 23-05-2020 23:31

ബ്രോ,ഈ രീതിയിൽ തന്നെ മുന്നോട്ടുപോട്ടെ.
സൂപ്പർ,നല്ല അവതരണം.പിന്നെ പേജ് എത്ര
കൂട്ടിയാലും അത്രയും സന്തോഷം...

Hyder Marakkar • 24-05-2020 00:01

നന്ദി വേട്ടക്കാരൻ❤️?
പേജ് കൂട്ടാൻ ശ്രമിക്കാം

അഭിമന്യു • 23-05-2020 23:29

ഈ രീതി മതി.

Hyder Marakkar • 24-05-2020 00:00

അഭിമന്യു??

ചാക്കോച്ചി • 23-05-2020 23:09

മച്ചാനെ.. പൊളിച്ചു....
ഇതിപ്പോ ഇതുപോലെ തന്നെ അങ്ങ് പോട്ടെ....
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്

Hyder Marakkar • 23-05-2020 23:29

നന്ദി ചാക്കോച്ചി?
അടുത്ത ഭാഗത്തിന്റെ പണ്ണി നാളെ തുടങ്ങാൻ ആണ് പ്ലാൻ

ആദി • 23-05-2020 23:01

ബ്രോ ഇങ്ങനെ തന്നെ പോയാൽ മതി വെയിറ്റ് ചെയ്തു കിട്ടുന്ന കളിക്കാണല്ലോ എപ്പോഴും സുഖം കൂടുക ❤️?

Hyder Marakkar • 23-05-2020 23:28

തീർച്ചയായും അതിന്റെ ഒരു സുഖം വേറെ തന്നെ ആണ്?
നന്ദി ആദി???

Saji pp • 23-05-2020 23:00

നന്നായി പോകുന്നു ഹൈദർ. പേജ് കുറച്ചാലും കൂട്ടിയാലും അതികം താമസിയാതെ ഇട്ടാൽമതി.

Hyder Marakkar • 23-05-2020 23:26

നന്ദി സജി പി പി ???
ഇതെ ഇടവേളയിൽ അടുത്ത ഭാഗം തീർക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു

Katta changan • 23-05-2020 22:55

Bro pegu kutti nalla kozhuppichu ezhuthikko

Hyder Marakkar • 23-05-2020 23:25

ബ്രോ കൂടുതൽ വായനക്കാരുടെ അഭിപ്രായം നോക്കി ചെയ്യാൻ ആണ് പ്ലാൻ?

വടക്കൻ • 23-05-2020 22:48

നിങ്ങള് ഇതുപോലെ അങ്ങ് പോയാൽ മതി....

പിന്നെ കഥ കൊള്ളാം മുന്നോട്ട് പോകുന്നുണ്ട്.

Hyder Marakkar • 23-05-2020 22:53

ഒരുപാട് നന്ദി വടക്കൻ??
ലാഗ് ഉണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു

ജഗന്നാഥൻ • 23-05-2020 22:45

ഹൈദരെ...
  കഴിഞ്ഞ ഭാഗം പോലെ ഇതും മികച്ചത് ആയിരുന്നു.പേജ് കൂടാതെ ഈ ഒരു താളത്തിൽ തന്നെ കഥ മുമ്പോട്ട് പോകട്ടെ.അതു ആകുമ്പോൾ കൃത്യമായ ഇടവേളകളിൽ അടുത്ത ഭാഗം വരുവല്ലോ.കൂടുതൽ സമയം എടുക്കാതെ അടുത്ത ഭാഗം വരുന്നതാണ് വായന സുഖം നൽകുന്നതിൽ പ്രധാനം.
സസ്നേഹം
ജഗന്നാഥൻ

Hyder Marakkar • 23-05-2020 22:51

അഭിപ്രായം അറിയിച്ചതിൽ സന്തോഷം
നന്ദി ജഗന്നാഥൻ???

Captain america • 23-05-2020 22:36

നന്നായിട്ടുണ്ട് ബ്രോ
നല്ല അവതരണം, ഇത് പോലെ അങ്ങ്പോയാൽ മതി

Hyder Marakkar • 23-05-2020 22:54

ഒരുപാട് സന്തോഷം ക്യാപ്റ്റൻ അമേരിക്ക?

കരിക്കാമുറി ഷണ്മുഖൻ • 23-05-2020 22:30

പേജ് കൂട്ടണ്ട ഈ രീതിയിൽ തുടരൂ അധികം വൈകാതെ പിന്നെ സന്ദർഭത്തിൽ മാത്രം കമ്പി എഴുതുക (കമ്പിക്‌ മാത്രമായി കഥ എഴുതരുത് എന്നാൽ കഥയിൽ കമ്പി വേണംതാനും

Hyder Marakkar • 23-05-2020 22:49

അങ്ങനെ തന്നെ എഴുതാൻ ആണ് ആഗ്രഹിക്കുന്നത്, എഴുതി വരുമ്പോൾ എന്താവുമെന്ന് ഒരു പിടിയും ഇല്ല
സന്ദർഭത്തിന് അനുസരിച്ച് കമ്പി വരുന്നതാണ് എനിക്കും ഇഷ്ടം.
❤️❤️❤️❤️❤️❤️❤️❤️

Nithin • 23-05-2020 22:27

Ella marakkare
Enthu paniya kanichee

Ammunodu carinde karyam paranjilalo vaykiyitu vannapo?
Marannu alee
Maravi kooduthal aanenu manasilayi...

Kollam nalla reethiyil pokunundu ketto..?

Pettenu next part idane

Waiting

Snehathode
Nithin

Hyder Marakkar • 23-05-2020 22:45

എന്റെ പൊന്നു നിതിനെ???
സത്യം പറഞ്ഞാൽ ശനിയാഴ്ച രാത്രിയിലെ സീൻ അങ്ങനെ അവസാനിപ്പിച്ചതാണ്, അമ്മൂനോട് സംസാരിക്കാനും വെറുപ്പിക്കാനും ഒരു ഞായറാഴ്ച കിടക്കുക അലെ
ഈ കമന്റ്‌ വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി?

Nithin • 23-05-2020 23:08

???
Ok bro ?
Pettenu porate adutha part
Katta waiting

Hyder Marakkar • 23-05-2020 23:09

നാളെ എഴുതാൻ തുടങ്ങും??

MJ • 23-05-2020 22:16

ഹൈദരേ... ഇങ്ങനെ പോയാൽ മതി പേജ് കൂടുമ്പോൾ ഗ്യാപ് വരുന്നതിലും നല്ലത് എഴുതിയ ഭാഗം പോസ്റ്റ് ചെയ്യുന്നതാണ് .മടുപ്പില്ലാത്ത വരികളും വാക്കുകളും.. കിടിലം തന്നെയാണ് ട്ടോ

Hyder Marakkar • 23-05-2020 22:19

നല്ല വാക്കുകൾക്ക് നന്ദി MJ???

പാണൻ • 23-05-2020 22:14

ഇഷ്ടായിട്ടോ  നന്നായിട്ടുണ്ട്

Hyder Marakkar • 23-05-2020 22:18

പാണൻ???

ഛെ..⚜️ • 23-05-2020 22:14

ഇത്രയും പേജിൽ തന്നെ എഴുതി പബ്ലിഷ് ചെയ്യുന്നില്ലേ...
നല്ല അവതരണരീതിയാണ് താങ്കളുടെ.. keep it up...
???

Hyder Marakkar • 23-05-2020 22:40

ഛെ??❤️
കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ ഒരുപാട് നന്ദി?

പ്രൊഫസർ • 23-05-2020 22:04

ഹൈദർ...  കഥ നന്നായി തന്നെ പോകുന്നുണ്ട് 16 അത്രയ്ക്ക് കുറവു പേജ് ഒന്നും അല്ല, ഇടവേളകൾ കുറച്ചു ഇത്ര പേജ് ആയാലും കുഴപ്പമില്ല...
എന്റെ അഭിപ്രായം ആണ്

Hyder Marakkar • 23-05-2020 22:07

ഒരുപാട് നന്ദി പ്രൊഫസർ?
കൂടുതൽ വായനക്കാരുടെ അഭിപ്രായം എന്താണെന്ന് നോക്കി അങ്ങനെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്?

പ്രൊഫസർ • 23-05-2020 22:07

തീർച്ചയായും, ഭൂരിപക്ഷ അഭിപ്രായം മാനിക്കുക

Hyder Marakkar • 23-05-2020 22:14

??

Hyder Marakkar • 23-05-2020 22:04

താങ്കൾ ഉദ്ദേശിച്ചത് 18 താഴെ ഉള്ളതാണെങ്കിൽ അത് ഇവിടെ പോസ്റ്റ്‌ ചെയ്യാറില്ല?

Hyder Marakkar • 23-05-2020 22:02

ആഹ് നോ ഐഡിയ
ഈ പറഞ്ഞത് ഒന്നും ഞാൻ വായിച്ചില്ല
നല്ല കഥകൾ ആണോ???

Sree • 24-05-2020 03:12

Vayichu noku

പ്രൊഫസർ • 23-05-2020 22:02

സഹോ..  നിങ്ങൾ വന്ന സ്ഥലം മാറിപ്പോയി,  ഇവിടെ 18 വയസിനു താഴെയുള്ള ആളുകൾ തമ്മിലുള്ള ലൈന്ഗിക ബന്ധത്തിന്റെ കഥകൾ പബ്ലിഷ് ചെയ്യുന്നതല്ല

Shan • 23-05-2020 21:56

കൊള്ളാം പേജ് കൂട്ടി എഴുതൂ

Hyder Marakkar • 23-05-2020 22:00

നന്ദി ഷാൻ?
അടുത്ത ഭാഗം പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം

അച്ചു • 23-05-2020 21:49

നന്നായിട്ടുണ്ട് ബ്രോ

Hyder Marakkar • 23-05-2020 22:05

നന്ദി അച്ചു?❤️

Kolusan • 23-05-2020 21:37

Kidu devunu oru kolusu koode

Hyder Marakkar • 23-05-2020 21:59

എന്റെ കൊലുസാ??