Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
ദിവസവും കൊണ്ടുവിടുന്നതും കൂട്ടുന്നതും ജോബി ആയിരുന്നു,
അങ്ങനെ ഡെയിലി കാണുമ്പോൾ ചിരിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങി, അങ്ങനെ ഒരു ദിവസം വൈകീട്ട് പാർലർ പൂട്ടി ഇറങ്ങാൻ നേരത്ത് ഇക്കയുടെ ഉമ്മയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എന്ന് പറഞ്ഞു ഫോൺ വന്നു, വെപ്രാളം പിടിച്ചു ഞാൻ ഇറങ്ങാൻ നേരത്താണ് ജോബി വന്നത്, ഞാൻ ഇങ്ങനെ ഒരു സാഹചര്യം ആയിട്ട് പോവുകയാണെന്ന് പറഞ്ഞപ്പോൾ അവൻ എന്നെ ആശുപത്രിയിൽ ആക്കിത്തരാം എന്ന് പറഞ്ഞു, ആ സാഹചര്യത്തിൽ ഞാൻ സമ്മതിച്ചു. അന്ന് ഹോസ്പിറ്റലിൽ എല്ലാ സഹായത്തിനും അവൻ കൂടെ നിന്നു, ആ സംഭവം ഞങ്ങളെ കൂടുതൽ അടുപ്പിച്ചു, പിന്നെ ഞങ്ങൾ ഫോണിൽ സംസാരിക്കാൻ തുടങ്ങി, ഒരു ദിവസം അവന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു, ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഞാനും അവനെ ഇഷ്ടപ്പെട്ടു തുടങ്ങി, ഞാനും ഒരു പെണ്ണല്ലേ, എത്ര എന്ന് വെച്ച പിടിച്ചു നിൽക്കുക....... ഇക്ക കൊല്ലത്തിൽ ഒരിക്കൽ ആണ് വരാ, അപ്പൊ അങ്ങനെ ഒരാൾ നമ്മുക്ക് സ്നേഹം വാരിക്കോരി തരുമ്പോൾ അത് നിരസിക്കാൻ കഴിഞ്ഞില്ല”
കുറച്ച് നേരത്തേക്ക് പിന്നെ നിശബ്ദത,
“ഇത്ത...... ഇതിൽ അയാളെ ദുഷ്ടൻ എന്ന് പറയാനുള്ള ഒന്നും ഇല്ലാലോ”
“അത്..........”
“ആ പറ ഇത്ത.....”
“അത് പിന്നെ അഭി...... ഞാൻ തിരിച്ചും ഇഷ്ടമാണെന്നു പറഞ്ഞതിന് ശേഷം അവൻ സ്ഥിരമായി എന്നെ നിർബന്ധിക്കാൻ തുടങ്ങി....... ഒരു ഹോട്ടൽ റൂം എടുക്കാം എന്നൊക്കെ പറഞ്ഞ്..........”
“എന്നിട്ട്..”
“അവസാനം ഞാൻ സമ്മതിച്ചു....... ഒരു ദിവസം അവൻ പറഞ്ഞത് പോലെ ഒരു റൂം എടുത്തു............ പക്ഷെ അതൊരു ട്രാപ് ആയിരുന്നു, അന്ന് അവൻ വീഡിയോ എടുത്ത് പിന്നീട് എന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി, അത് വെച്ച് അവൻ സ്ഥിരമായി പൈസ വാങ്ങാനും ഇടയ്ക്ക് അവൻ പറയുമ്പോൾ ഒക്കെ അവൻ പറയുന്ന സ്ഥലത്തു ഒക്കെ ചെല്ലാനും നിർബന്ധിക്കാൻ തുടങ്ങി, എല്ലാം ഞാൻ അർഹിക്കുന്നു.... എന്റെ സുഖത്തിനു വേണ്ടി ഞാൻ എന്റെ ഇക്കയെ ചതിച്ചു.....”
എന്ന് പറഞ്ഞ് ഇത്ത പൊട്ടി കരയാൻ തുടങ്ങി, എനിക്ക് എന്ത് പറയണം എന്ന് ഒരു പിടുത്തം കിട്ടുന്നില്ല
“കരയല്ലേ ഇത്ത........”
“ശരി അഭി....ഐ
💬 Comments
View all comments