?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

📝 Ongoing

👁 966294 views ❤ 3061 likes 💬 304 comments

ഹായ് ഞാൻ ഹൈദർ മരക്കാർ, കഴിഞ്ഞ ഭാഗങ്ങൾക്ക് നിങ്ങൾ നൽകിയ പിന്തുണ,അതിന് നന്ദി പറയാതെ ഈ ഭാഗം തുടങ്ങാൻ കഴിയില്ല, സ്നേഹം❤️
പിന്നെ, മനോഹരമായ ഒരു പ്രണയകഥ പ്രതീക്ഷിച്ചു ആരും ഇത് വായിക്കാതിരിക്കുക, പൂർണമായ ഒരു കമ്പികഥയും പ്രതീക്ഷിക്കരുത്, പിന്നെ എന്ത് തേങ്ങയാടാ ഇതെന്ന് ചോദിച്ച ഇത് ചെറിയമ്മയുടെ സൂപ്പർഹീറോ ആണ്, ഈ കഥ ഇങ്ങനെ ആണ്, അപ്പൊ എല്ലാവരും വായിച്ചു അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു...... തുടങ്ങാം.....
ചെറിയമ്മയുടെ സൂപ്പർഹീറോ 5
Cheriyammayude SuperHero Part 5 | Author : Hyder Marakkar
Previous Part

അതെ ഞാൻ പരമമായ ആനന്ദം കണ്ടെത്തി കഴിഞ്ഞു……

വീണ്ടും ഇരുന്ന് യൂട്യൂബിൽ വീഡിയോസ് കാണാൻ ശ്രമിച്ചെങ്കിലും അതിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, മനസ്സിൽ മുഴുവൻ ദേവു, ഈശ്വരാ........ ഞാൻ എന്റെ ദേവൂനെ ഇത്രയധികം സ്നേഹിച്ചിരുന്നോ.... ആ മെസ്സേജ് കണ്ടപ്പോൾ ഞാൻ അങ്ങോട്ട് ഇല്ലാണ്ടായി പോയി. ഇനി അഥവാ ദേവൂനും അയാളെ ഇഷ്ട്മായിരിക്കുമോ....... ഞങ്ങളെ കുറിച്ച് ചിന്തിച്ച് അയാളെ ഒഴിവാക്കുകയാണെങ്കിൽ??

അങ്ങനെ പല സംശയങ്ങൾ എന്നെ ഭ്രാന്ത്‌ പിടിപ്പിക്കാൻ തുടങ്ങി, ഇനി ഇപ്പൊ അങ്ങനെ ദേവൂന്റെ ഉള്ളിലും അയാളോട് ഇഷ്ടമുണ്ടെങ്കിൽ ഒരു ദൂതനായി നിന്ന് അവരെ ഒന്നിപ്പിക്കാൻ ഇത് സിനിമയൊന്നും അല്ലല്ലോ, എനിക്ക് അങ്ങനെ ഹീറോ ആവുകയും വേണ്ട...... ഇതൊക്കെ ഒന്ന് ദേവൂനോട് സംസാരിക്കാൻ അതിന് ദേവു ഇപ്പോഴും എന്നോട് പഴയ പോലെ അങ്ങോട്ട്

📚 Chapters

1 published

Related Stories

💬 Comments

View all comments