← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax] · approved reader discussion

Akash • 01-03-2023 18:16

Bro onnum parayan illa Katha adipoli ayittunde?? ithe download cheyan pattumo

Uma • 11-02-2023 22:29

Feel Good❤️

Dhanya • 02-04-2022 16:37

♥️♥️♥️

Ameer jazz. • 04-03-2022 22:48

എന്റെ ആശാനേ... വല്ലാത്ത ഫീൽ..  ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ... ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????

Ameer ജസ്. • 04-03-2022 22:47

എന്റെ ആശാനേ... വല്ലാത്ത ഫീൽ..  ഒറ്റ ദിവസം കൊണ്ട് ഞാൻ മുഴുവനും വായിച്ചു തീർത്തു.. ??? ഇജ്ജാതി ഫീൽ... ഇനിയും ഇതുപോലത്തെ കഥകൾ പ്രതീക്ഷിക്കുന്നു.. ????

Milf lover • 24-08-2021 17:15

സാധാരണ എല്ലാ കഥയും ഒരു ആഴ്ച എടുത്ത് വായിക്കുന്ന ഞാൻ ഒറ്റ സ്ട്രെച്ചിൽ മുഴുവൻ കഥയും വായിച്ചു
ഇത്രയും നല്ല ഒരു കഥ സമ്മാനിച്ച hyder marakkar ന് വളരെ വളരെ നന്ദി  ♥️♥️♥️♥️

Chester king • 11-06-2021 00:10

Bro it was a heart touchable story thanks bro for the good moment in my life

? ? ? • 10-06-2021 08:53

Climax മാത്രം ഇടയ്ക്കിടെ വന്നു വായിക്കുന്നവരുണ്ടോ ??
???

ഹസി? • 29-04-2023 04:03

ഉണ്ടെ...

STS • 04-06-2021 21:17

Oru nalla kudumbha chithram kanda feel?❤️

Jibi • 30-05-2021 18:29

Hai Hyder story Nalla feel undayirunnu..iniyum Nalla story's predheekshikunnu❤️❤️

Mohd iqbal • 07-11-2021 00:02

ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നന്നായിട്ടുണ്ട്.... ഇനിയുും ഇത്പോലെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Sujith Sudharman • 25-05-2021 22:55

Superb!!! Lovely feel!!loved a lot!!!
All the best for your future creations!!!

Media • 25-05-2021 17:16

ഒരുപാട് ഇഷ്ട്ടപെട്ടു ബ്രോ ഒറ്റ ഇരുപ്പിന് ഫുൾ പാർട്ടും വായിച്ചു ??????

Regihkumar • 12-01-2021 18:16

ഹൈദർ വല്ലാത്ത എഴുത്ത് ആയിപ്പോയി. വായനക്കാരെ സ്വാഭാവിക മാസ്മര ലോകത്ത് എത്തിക്കുന്ന അവസ്ഥ. ഈ കഥ തീർന്നതിൽ ഖേദം ഉണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

Hyder Marakkar • 05-01-2021 09:25

ഒത്തിരി സന്തോഷം ശിവ???
ഞാൻ ഈ കഥ വേറെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല?

ചിത്ര ഗുപ്തൻ • 24-01-2021 11:18

ഞാനും കണ്ടു

Sajeesh • 22-12-2020 13:00

Amazing...

Hyder Marakkar • 24-12-2020 22:44

സജീഷ്?

Captain Jack sparrow • 20-12-2020 00:45

ന്യൂ സ്റ്റോറി ഒന്നുമില്ലേ മാഷേ

Hyder Marakkar • 24-12-2020 22:44

എഴുതുന്നുണ്ട്

Paappan • 28-10-2020 01:11

Machane aadhyan kshama chothikkunnu ethu vare ee kadha vaayikkathirunnathinu

Onnum parayan ella, kalthu erunnatha edakku food adikkan allathe vere oru breakum eaduthilla ningade ee siteile 2ndu kadhayum matte siteile short storyum otta eruppinu vaayichu theerthu eppozha theernne..

Ethil kooduthal eanthu parayan engane eallam marannu vaayikkan erikkunnathu ethu 2nd time aanu..
Aadhyan MK de kadha kandappo erunnu, eppo ethum, vaykipoyi eannu maathram...

Eantho bhayangara sandhosham thonnunnu manasil. Eanthannu ariyilla ullinte ullil aaro sandhoshichu aarmadhikkunna pole...

Sneham maathram...♥️♥️

Hyder Marakkar • 08-11-2020 10:40

പുലിവാലിൽ കണ്ടു???

മനിതന്‍ • 19-10-2020 15:27

സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ . കിടു. ഇനിയും ഇത് പോലത്തെ ലവ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു

Hyder Marakkar • 08-11-2020 10:39

മനിതാ?

kumar das • 13-10-2020 09:45

Sathyam Parayalloo brooo kadhaa vayichu oru rakshayumillaaa i really like this story amazing good ithu poley thanney ningal inniyum ezhuthanam

Hyder Marakkar • 08-11-2020 10:38

കുമാർ ദാസ്? ഒത്തിരി സന്തോഷം

മനു • 08-10-2020 09:49

Love ടാഗ് ചെയ്ത ഏതാണ്ടെല്ലാം വായിച്ചതായിരുന്നൂ. ഇത് എങ്ങനെ മിസ്സ് ആയെന്ന് ഒരു പിടിയുമില്ല. എന്തായാലും നന്നായി അവതരിപ്പിച്ചു.
''Life Care'' എന്‍റിങ്ങ് പൊളിച്ചൂ...

Hyder Marakkar • 09-10-2020 20:29

വായിച്ചല്ലോ സന്തോഷം???

സ്ലീവാച്ചൻ • 30-09-2020 03:37

ഇപ്പോഴാണ് വായിച്ച് തീർന്നത്. അന്യായ ഫീൽ ആണ്. സാധാരണ ഇൻസെസ്റ്റ് കഥകളിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ് ഈ കഥ. ഇത്രയും നല്ല കഥ തന്നതിന് നന്ദി ഹൈദർ മരക്കാർ.

Hyder Marakkar • 09-10-2020 20:29

വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം സ്ലീവാച്ചാ???

നായകൻ ജാക്ക് കുരുവി • 07-09-2020 23:16

മനസ്സ് നിറഞ്ഞു... ഇഷ്ടപെട്ട എഴുത്തുകാരിൽ ഇനി ബ്രോ യും ഉണ്ടാകും. ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ഇനി എന്നും.

സ്നേഹത്തോടെ,
നായകൻ ജാക്ക് കുരുവി???

Hyder Marakkar • 09-10-2020 20:28

സന്തോഷം???

Sarath • 21-10-2023 14:52

Super ❤️❤️❤️ love and love only?

മീശ • 23-08-2020 02:04

കുറച്ചു പാർട്ട്‌ കൂടി നീട്ടായിരുന്നു

Hyder Marakkar • 09-10-2020 20:28

നോക്കട്ടെ പറ്റിയാൽ ഒന്നുകൂടി കൊണ്ടുവരാം

Hooligans • 10-08-2020 21:07

Veeendum vayikkan vanna nhan
??????????

Hyder Marakkar • 09-10-2020 20:27

??

Knight rider • 31-07-2020 05:54

പുലിവാൽ കല്യാണം വായിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ഈ കഥ കാണുന്നത്. കഥ അടിപൊളി ആണ് ബ്രോ, കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല. പുലിവാൽ കല്യാണത്തിൻ്റെ അടുത്ത പാർട്ടിന് ആയി കാത്തിരിക്കുന്നു

Hyder Marakkar • 09-10-2020 20:26

???

Doffen • 15-07-2020 14:14

Bro adutha kadha epo varum

Hyder Marakkar • 15-07-2020 19:36

പുതിയ കഥ "പുലിവാൽ കല്യാണം" രണ്ട് ഭാഗം പബ്ലിഷ് ചെയ്ത് കഴിഞ്ഞു

Captain Jack sparrow • 13-07-2020 01:49

ഞാൻ ആദ്യമായിട്ടാണ് ഇതിൽ ഒരു കമെന്റ് ഇടുന്നത് ..may be oru 1year engilum aayit njn ivide stories vaayikkarund pakshe sadarana kambi vaayikunna pole vaayichu theerkum istapettal like um cheyum...pakshe ithrayum adhikam istapetta oru story vere illa enik...ath kond thanne adyam aayit idunna comment aanu..e story ye pati parayan aangelil vaakukal illa bro..orupaaad nandi angana parayam...karanam athrak istapettu sathosham thannu...devu ne orupaaad istayi oppam.abhi ellavarem.istamaayi...sathyam aayitum wish cheyyan vakukal kitunnilla bro..thanks again ❤️❤️❤️

Hyder Marakkar • 13-07-2020 23:25

Jack sparrow???
ആദ്യ കമെന്റ് എന്ന് പറയുമ്പോൾ അത് ശരിക്കും സ്പെഷ്യൽ ആണ്,  കാരണം അതിൽ നിന്ന് തന്നെ കഥ ഇഷ്ടപ്പെട്ടു എന്ന് മനസിലായി
പിന്നെ ദേവൂനെ  ഇഷ്ടപ്പെട്ടു എന്ന് കൂടെ കേട്ടതോടെ  ഡബിൾ ഹാപ്പി?

Captain Jack sparrow • 14-07-2020 01:05

Devu enn parayunna character sherikum angana oral undo ath vere enthengilum...chodikan karanam vere onumalla...devu ne istamaayi en paranj coment idunnavrk prethyekam mentioned thanks parayunnath kandu...ath kond chodichatha..??

Hyder Marakkar • 15-07-2020 19:39

ദേവു വെറും സാങ്കല്പിക കഥാപാത്രം മാത്രം, പക്ഷെ നമ്മൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ വായനക്കാർ ഇഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷം, അതുകൊണ്ടാക്കാം

Rahul23 • 08-07-2020 17:44

Speechless, Out of words. ??❤️

Oru rakshayum illa bro, ellam kondum adipoli story, hoo.. vallatha oru concept.

Villiyude devanada, pinne MKyude kadhakal okke vayijchu theerumbo, aa endil kittunna aa sugam indallo athayirunnu enikk feel cheythathu.

Manassu niranju ozhuki, vaakukal illla bro.. ❤️❤️❤️

Sneham thirichu pratherkshikathe snehikkuka, athanu ellarum jeevitham kondu cheyyenda ettavum valya punyam..

Devuneyum, abhiyeyum, ammuvinem, chithrayeyum, roshaneyum, orupole ishttapettu poyi, sherikkum mikka kadhakalilum nayakanum naayikayeyodum, pinne vere oru closely related characterum mathram ishtapedunna enikk, ee storyile ellavarem thulyamayittu ishtta pettu poyi.. ?????

Different feeling olla story, achanum ammayun, aniyanum vittu poya oruthane jeevanu thulyam snehichu avanu oru koravum varuthathe valarthiya Oru sthreeku ithilum valya oru sammanam allel sneham thirichu kodukkan kazhiyilla..manassu niranju bro, orupad nanni ❤️❤️❤️

With love,
Rahu

Hyder Marakkar • 09-07-2020 00:32

രാഹുൽ ബ്രോ??? ശരിക്കും ഈ കമെന്റ് വായിച്ചു എനിക്ക് തിരിച്ചു ടൈപ് ചെയ്യാൻ വാക്കുകൾ കിട്ടാതെ ആയി?

ദേവനന്ദയും എംകെയുടെ  കഥകളും വായിച്ചു കഴിയുമ്പോൾ കിട്ടുന്ന സന്തോഷം ഫീൽ ചെയ്യാൻ പറ്റി എന്ന് പറഞ്ഞാൽ എന്താ ഞാൻ അതിന് തിരിച്ചു പറയുക (ഞാൻ ഒരു കട്ട എംകെ ഫാൻ ആണ്)

ഓരോ കഥാപാത്രവും മനസ്സിൽ കയറി എന്ന് കേൾക്കുന്നത് തന്നെ വല്യ സന്തോഷം തരുന്നു കാരണം കഥാപാത്രങ്ങൾ വായനക്കാരന്റെ മനസ്സിൽ കയറുന്നത് തന്നെ ആണ് ഒരു എഴുത്തുകാരന് വലുത്

നന്ദി?

DiLu • 06-07-2020 23:28

എന്റെ ഹൈദർ ബ്രോ....ഒറ്റ ഇരുപ്പിന് എല്ലാ ഭാഗവും വായിച്ചു തീർത്തു....ഒരു രക്ഷ ഇല്ല ബ്രോ...കിടു ഫീൽ തന്നെ....ശെരിക്കും കുറച്ചൂടെ നീട്ടി കൊണ്ട് പോകാമായിരുന്നു... കഴിഞ്ഞു പോയപ്പോൾ ഒരു ഇല്ലായ്മ പോലെ....കഥയുടെ flow ൽ വന്ന ഇടക്കിടക്കുള്ള ലൈംഗിക scenes കലക്കി... ദേവുന്റെ character വല്ലാതെ ഉള്ളിൽ കേറിയ പോലെ...Anyway once again tnx bro for such an amazing story...

Hyder Marakkar • 07-07-2020 02:25

ദേവുവിനെ  ഇഷ്ടപ്പെട്ടു  എന്ന്  കേൾക്കുമ്പോൾ  സന്തോഷമാണ്
ഒരുപാട് സ്നേഹം????? ദിലു

Rahul PV ? • 05-07-2020 14:05

പഠിക്കുന്നതിന് ഇടയിൽ വിശ്രമിക്കുമ്പോൾ മൈൻഡ് റിലാക്സ് ആകാൻ എന്ത് ചെയ്യുമെന്ന് കരുതി ഇരിക്കുമ്പോഴാണ് ചെറിയമ്മയെ ഓർമ വന്നത് ഒന്നുകൂടി വായിക്കാമെന്ന് കരുതി പോയിട്ട് വരാം

Hyder Marakkar • 06-07-2020 01:12

എന്റെ  രാഹുൽ  ബ്രോ  എന്താ  പറയാ??????????

JaXxX • 04-07-2020 03:12

Oru request!

Ee super story Pdf-il aakkiyittu publish cheyyumo! ? 

Ummma!!!! Love!!!!

Hyder Marakkar • 04-07-2020 11:34

Pdf dr kaniyanm
Jaxxx???

Nihal • 03-07-2020 19:00

Adipolli story

Hyder Marakkar • 03-07-2020 21:50

നിഹാൽ???

Rahul PV ? • 02-07-2020 19:16

ചങ്കേ അടുത്ത കഥ എഴുതി തുടങ്ങിയോ ഏതാ കാറ്റഗറി പ്രണയം/നിഷിദ്ധ സംഗമം

Hyder Marakkar • 02-07-2020 19:45

എഴുതി തുടങ്ങി മുത്തേ
"പ്രണയം" ടാഗിൽ  പെടുത്താം എന്നാണ് കരുതുന്നത്

Chithra • 02-07-2020 17:10

നന്നായിട്ടുണ്ട് ട്ടോ അടുത്ത കഥക്ക് കാത്തിരിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♦️

Hyder Marakkar • 03-07-2020 13:33

ഹാ അനുകുട്ടൻടെ ചിത്ര ആന്റി വന്നു ലേ?
❤️❤️❤️

Chithra • 07-07-2020 07:08

?

പാഞ്ചോ • 02-07-2020 16:42

മരക്കാരെ..ഇവിടം വരെ ആയി നമ്മടെ പുതിയ ചെറിയമ്മ..പരുപാടി വല്ലോം തൊടങ്ങിയോ എന്നറിയാൻ വന്നതാ,അപ്പൊ താൻ എഴുതി തുടങ്ങി എന്നറിഞ്ഞു?..ധൃതി പിടിച്ചു ഒന്നും എഴുതണ്ട..പതുക്കെ മതി..വെയ്റ്റിംഗ്

Hyder Marakkar • 02-07-2020 18:53

പാഞ്ചോ, എഴുതി  തുടങ്ങിയിട്ടുണ്ട്...  പക്ഷെ  എഴുതി  തുടങ്ങിയപ്പോൾ  നല്ല  പണിയായി  തോന്നുന്നുണ്ട്..... പൂർത്തിയാക്കാൻ കഴിയുമോ എന്നൊരു ഉറപ്പിലാത്ത പോലെ,

പാഞ്ചോ • 02-07-2020 20:00

ധൈര്യമായിട്ട് അങ്ങ് കീറടോ..ഭവന ഒക്കെ തന്നെ വന്നോളും..ഞങ്ങളൊക്കെ ഇല്ലേ?

Hyder Marakkar • 02-07-2020 20:58

ഭാവന വരാനുള്ള ടാബ്ലറ്റ് കിട്ടോ നോക്കട്ടെ

Shabeer • 02-07-2020 13:00

സൂപ്പർ സ്റ്റോറി  അടിപൊളി  ഫുൾ വായിച്ചു ഇനിയും എഴുതണം കാത്തിരിക്കും ഇതിന്റെ ബാക്കിക്കുവേണ്ടി

Hyder Marakkar • 02-07-2020 13:22

നന്ദി ഷബീർ???
ഈ കഥ തല്ക്കാലം അവസാനിപ്പിച്ചതാണ് ബ്രോ, ഇതിന്റെ ബാക്കി ഇപ്പോ എന്തായാലും ഉണ്ടാവില്ല

paru • 02-07-2020 10:28

ഇക്ക പുതിയ സ്റ്റോറി എവിടെ വരെ ആയി

am waiting.....

puthiya story um romance annoo

pinne adhyavisham 20 page il kurayathe ezhuthannee.....

ee week end il publish cheyan pattumoo

ennu vare kathirikanam ennu ariyanaaa

Hyder Marakkar • 02-07-2020 11:18

പാറുന്റെ  കഥ എവിടെ, വായിക്കാൻ കാത്തിരിക്കുകയാണ്

പിന്നെ പുതിയ കഥ എഴുതി തുടങ്ങിയിട്ടേ ഉള്ളു, ഈ ആഴ്ച സംശയമാണ്, എന്തായാലും 20 പേജ് ?
പ്രണയവും സൗഹൃദവും ഒക്കെ ആണ് വിഷയം

paru • 02-07-2020 11:33

എന്റെ കഥ തുടങ്ങട്ടെ ഉള്ളു ഒരു twist ഉം ഇല്ല ഒന്നുമില്ല വെറുതെ എഴുതുന്നു.
അതു വായിച്ചിട്ട് എനിക്കു തന്നെ ഒരു  ഫീൽ കിട്ടുന്നില്ല....

ഇക്ക യുടെ  F b ഐഡി ഒന്നു comment ചെയ്യാമോ...

ഇല്ലേ veenaramesh272@gmail. com
ഇതു എന്റെ mail ഐഡി ആണ്

ഞൻ ആ സ്റ്റോറി send ചെയാം ഇക്കാ ഒന്നു വായിച്ചിട്ട് നല്ലതാണോ മോശം ആന്നോ എന്നു പറയാനാ

Hyder Marakkar • 02-07-2020 11:53

?

Athul • 30-06-2020 19:43

അടിപൊളി, തുടക്കത്തിൽ നിഷിദ്ധം സംഗമം ടാഗ് ആയത് കൊണ്ട് ഞാൻ ഒഴിവാക്കിയതാണ്. പക്ഷെ ഇത്രേം likesum commentsum കണ്ടപ്പോൾ some thing is special എന്ന് തോന്നി വായിക്കുന്ന തുടങ്ങി.
    വായിച്ചപ്പോഴോ ഞാൻ കട്ട ഫാൻ ആയി മാറി. ഒരുപാട് ഇഷ്ടായി. കളങ്കമില്ലാത്ത അതിർവരമ്പുകൾ ഇല്ലാത്ത പ്രണയങ്ങളേ സമൂഹം നിഷിദ്ധം എന്ന് വിളിച്ചേക്കാം, പക്ഷെ ഓരോന്നിലും ഒരു സത്യമുണ്ട്. വായിച്ചില്ലെങ്കിൽ എനിക്ക് തീരാ നഷ്ടമായേനെ.
    പ്രണയമില്ലാത്ത ജീവിതം വരണ്ടുണങ്ങിയ വയൽ പോലെയാണ്, പ്രണയം അതിൽ വർഷിക്കുന്ന മഴയും,പുൽ നാമ്പുകൾ കിളർക്കുന്ന പോലെ  അത് പുതിയ പ്രതീക്ഷകളും സ്നേഹവും നമുക്ക് തരുന്നു.
ഇനിയും മികിച്ച കഥകളുമായി വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
പിന്നെ പ്രണയം ടാഗിൽ ഒരു കഥ എഴുതിക്കൂടെ bro..

Hyder Marakkar • 01-07-2020 00:11

അതുൽ?????
എന്താ പറയാ..... ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയുള്ള നല്ല അഭിപ്രായങ്ങൾ വായിക്കുമ്പോൾ, അത് തന്നെ ആണ് ഇവിടെ കഥ എഴുതി പോസ്റ്റ്‌ ചെയ്യാനുള്ള കാരണവും
നിഷിദ്ധ സംഗമം ടാഗിൽ വരുന്ന കഥകൾ വായിക്കാത്ത ആളുകൾ കഥ വായിച്ചു ഇഷ്ടമായി എന്ന് പറയുമ്പോൾ ശരിക്കും സന്തോഷമാണ്, കാരണം വെറും കമ്പി നിറച്ച ഒരു നിഷിദ്ധ സംഗമം കഥ ആയിരുന്നില്ല ഞാൻ ഉദേശിച്ചത്‌..... ഞാൻ ഉദ്ദേശിച്ചത് ബ്രോ വ്യകതമായി മനസിലാക്കി എന്ന് ഈ കമെന്റ് വായിച്ചപ്പോൾ മനസിലായി

അടുത്ത കഥ എഴുതി തുടങ്ങിയിട്ടുണ്ട്, അല്പം പ്രണയമൊക്കെ ഉള്ള കഥ തന്നെ ആണ് മനസ്സിൽ,

?

CARLS • 30-06-2020 13:14

machane sherikum ningal annu superhero.....
climax powli...
pkashe ithra pettanu katha end cheyanda avshyamillarnuu..
inni ee katha vaikan pattila ennu alochikubol oru theera sangadam annu..
pkshe machante ee talent kayil ulladathollam kalam machan ethu katha ezhuthiyallum njan vayichirikum....
pinne ee story de 2 part onnu irakikude?? ithu ente oru personal   request annu...
adutha katha vegam thane publish cheyum ennu karuthunnu..

Hyder Marakkar • 30-06-2020 19:18

Carls??? ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ, ഈ കഥയ്ക്ക് ഒരു രണ്ടാം വരവ് മനസിലുണ്ട്, പക്ഷെ ഉടനെ ഉണ്ടാവില്ല
അടുത്ത കഥ എഴുതി തുടങ്ങിയിട്ടുണ്ട്

Sajir • 30-06-2020 01:32

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലന്റെ നാമം ഉള്ള എഴുത്തുകാരാ ഒരുപാട് ഇഷ്ടമായി കേട്ടോ ശരിക്കും ഒരു പ്രണയകഥ തന്നെയാണ് ഇത്.ഒരു പെണ്ണ് ഒരു പുരുഷനിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് caring ആണ്.അത് ആവോളം ദേവുനും അമ്മു മോൾക്കും അവൻ നമ്മുടെ നായകൻ അഭി കൊടുത്തിട്ടുണ്ട് തീർച്ചയായും അവരിലേക്കുള്ള അകലം കുറച്ചത് അത് തന്നെ. പിന്നെ റോഷനെ പോലെ ഒരു കട്ട ചങ്കും ഒരു ഭാഗ്യം ആണ് റോഷൻ ചിത്രയെ അടിച്ചോണ്ട് വന്നു കെട്ടിയത് കിടു ആയിട്ടുണ്ട്.നല്ല അടിപൊളി ക്ലായ്മക്‌സ് ആയിരുന്നു, അങ്ങനെ അവരുടെ സന്തുഷ്ട ജീവിതത്തിലേക്കു ഒരു പുതിയ അതിഥി കൂടി.ഞങ്ങൾക്ക് ഈ കഥ സമ്മാനിച്ച ഹൈദർ മരയ്ക്കാർ നിനക്കു ഒരുപാട് നന്ദി.

സ്നേഹപൂർവം സാജിർ?????❤️

Hyder Marakkar • 30-06-2020 03:18

സാജിർ???
വായിച്ചു കഴിഞ്ഞ് ഒരുപാട് സന്തോഷം തോന്നിയ ഒരു കമന്റ്‌, കഥ ഇഷ്ടപ്പെട്ടു എന്ന അഭിപ്രായം അറിയുമ്പോൾ സന്തോഷമാണ്.
നിഷിദ്ധ സംഗമം ടാഗിൽ ഈ കഥ എഴുതാനുള്ള പ്രധാന കാരണം അവരുടെ പ്രണയം പുറമെ ഉള്ളവർക്ക് നിഷിദ്ധമായി തോന്നും എന്നുള്ളത് കൊണ്ടാണ്,ഇതിലെ പ്രണയം തിരിച്ചറിയുന്നു എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം

Sajir • 30-06-2020 14:01

Life without love is like a tree without blossoms or fruit.

Hyder Marakkar • 30-06-2020 19:15

?

അച്ചു • 29-06-2020 22:58

ടാഗ് എന്റെ കാറ്റഗറി അല്ലാത്തത് കൊണ്ടാണ് 3ഡേയ്‌സ് മുൻപ് വരെ വായിക്കാഞ്ഞത്. ബട്ട്‌ ലൈക്സ് കണ്ടപ്പോൾ കമന്റ്‌ സെക്ഷനിൽ കേറി നോക്കി പിന്നീടാണ് ഈ കഥയിലേക് വന്നത്.

എന്തായാലൂം അടിപൊളി ആയിട്ടുണ്ട്.

ടാഗ് മാറ്റി പുതിയൊരു കഥയുമായി വായോ...

അച്ചു
❤️

Hyder Marakkar • 29-06-2020 23:28

അച്ചു???
അടുത്ത കഥ എഴുതി തുടങ്ങിയിട്ടുണ്ട്, അത് "പ്രണയം" ക്യാറ്റഗറിയിൽ ആയിരിക്കും, പക്ഷെ എന്താവുമെന്ന് അറിയില്ല....

അച്ചു • 30-06-2020 12:59

നിന്റെ എഴുത്തിൽ നമ്മൾക്ക് വിശ്വാസം ആണെടോ, ന്തായാലും നിരാശപ്പെടുത്തില്ലെന്നറിയാം.

കാത്തിരിക്കുന്നു നിന്റെ പ്രണയ കഥയ്ക്കായ്.......

Hyder Marakkar • 30-06-2020 19:15

???

ക്രിസ്റ്റഫർ മോറിയർട്ടി • 29-06-2020 21:18

നല്ലൊരു അവസാനം ♥

Hyder Marakkar • 29-06-2020 23:25

ക്രിസ്റ്റഫർ???

Surya • 29-06-2020 14:17

സൂപ്പർ ക്ലൈമാക്സ്‌ broo.. ഇനി കാത്തിരിക്കാൻ e കഥ ഇല്ലെന്ന് ഒരു സങ്കടമേ ഉള്ളു.... സൂപ്പർ story. അടുത്ത കഥയുമായി പെട്ടെന്ന് varanne !!!!!!!

Hyder Marakkar • 29-06-2020 19:59

ക്ലൈമാക്സ്‌ ഇഷ്ടമായി എന്ന് കേട്ടതിൽ സന്തോഷം, അടുത്ത കഥ എഴുതി തുടങ്ങിയിട്ടുണ്ട്
സൂര്യ???

ഭീം♥️ • 29-06-2020 08:49

Suuuper....tto
  നിഷിദ്ധമാണെങ്കിലും സ്നേഹത്തിന്റെ ശൈലിയും സിറ്റുവേഷനും നന്നായിട്ടുണ്ട്.
all the best
ഭീം

Hyder Marakkar • 29-06-2020 11:33

ഭീം???
അടുത്ത കഥ എന്തായാലും നിഷിദ്ധം ടാഗിൽ അല്ല...

Chayappan • 29-06-2020 08:38

ആദ്യമായിട്ടാണ് ഇത്രയും ആകാംഷ യോടെ ഓരോ പാർടികളും നോക്കി എറിക്‌യൂന്നത് വളരെ നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ കാത്തിരിപ്പാണ് ✌️✌️✌️

Hyder Marakkar • 30-06-2020 03:20

Chayappan???
ഈ കഥ അവസാനിച്ചു ബ്രോ

അസുരൻ • 29-06-2020 02:06

nannayi bro...
njan wait cheyth vaikunna churukkam chila story Kalil onnan ith.....nannayi thanne avasanipichu....

next kadhayumayi petten varuka ..❤️

Hyder Marakkar • 29-06-2020 03:29

നന്ദി അസുരൻ??? കഥ മുഴുവൻ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും
അടുത്ത കഥയുമായി വേഗം വരാം

Rajeev • 28-06-2020 19:05

Climax അടിപൊളിയായി. ആകെ ഒരു സങ്കടം ബാംഗ്ലൂർ നിന്നുള്ള പ്രണയ രംഗങ്ങൾകൂടി ഉണ്ടായിരുന്നെങ്കിൽ കുറചൂടി നന്നാകുമായിരുന്നു. Ethil പ്രണയം ഉണ്ടെങ്കിലും അതിനു അത്രയൊന്നും importance കൊടുക്കാതെ പോയപോലെ തോന്നുന്നു. പറ്റുമെങ്കിൽ ഇതിൽ തന്നെ 3,4 പേജ് പ്രണയരംഗങ്ങൾ എഴുതി ചേർത്ത് ഒന്നുടി പോലിപ്പിച്ചൂടെ.ഇനിയും സമയം ഉണ്ട്. Please...í

Hyder Marakkar • 28-06-2020 19:29

ബാംഗ്ലൂർ സീൻ ഞാൻ ഒരു "tail end" പോലെ എഴുതിയതാണ് ബ്രോ, എന്തോ അവരുടെ പ്രണയം അധികം പുറത്ത് കാട്ടാതെ ഇങ്ങനെ നിർത്തുന്നതാണ് നല്ലതെന്ന് തോന്നി, ശരിയാണോന്ന് അറിയില്ല എനിക്ക് അങ്ങനെ തോന്നി

നീലൻ • 28-07-2020 21:48

ഒരു സിനിമ പോലെ തോന്നി.  അടിപൊളി.  പക്ഷേ ഒരു കമ്പിക്കദ പോലെ തോന്നിയില്ല. ദേവുവും ആയി ഒരു കളി കൂടി ആവാമായിരുന്നു.  ഒരുപാട് കൊതിച്ചുപോയി ഒരു അടിപൊളി കളികൂടി കാണാൻ. അതി തീഷ്ണം ആയ പ്രണയമല്ലേ......  wild ആയിട്ടുള്ള ഒരു sex കൂടി ആവാമായിരുന്നു.  വയനാട്ടിലെ റിസോർട്ടിൽ ഉറക്കം എഴുന്നേറ്റ ശേഷം ഒരു wild ആയിട്ടുള്ള കളി ?❤️.

Hyder Marakkar • 28-06-2020 19:30

രാജീവ്‌???

Doffen • 28-06-2020 17:07

Adutha kadhyile nayika ara

Hyder Marakkar • 28-06-2020 19:27

അത് സസ്പെൻസ്?

അഭിമന്യു • 28-06-2020 13:15

Eda kadha polappanayittund. 

Ni ini adutha kadhayumayi eppozha varunne ente hydu......

Ini nishidha sankamam venda oru kinnam love story angottu kaachu.. appoll pinne onnum parayanilla.

Hyder Marakkar • 28-06-2020 19:27

അഭിമന്യു???
അടുത്തത് "പ്രണയവും" കലർന്ന ഒരു കഥയാണ് എഴുതാൻ വിചാരിക്കുന്നത്, എന്തായാലും നിഷിദ്ധം അല്ല

ഐശ്വര്യ • 28-06-2020 11:30

ഹൈദർ, ആദ്യം മുതൽ മുടങ്ങാതെ വായിച്ച അപൂർവ്വം കഥകളിൽ ഒന്നാണ് ഇത്. എല്ലാ ഭാഗങ്ങളിലും കൂടെ കൂട്ടാൻ താങ്കൾക്ക് കഴിഞ്ഞു.
ഇനി ഈ ഭാഗം, ദേവുവുമായി ഉള്ള കളിയുടെ വിവരണം നന്നായി. ഡയലോഗ് ഒക്കെ ചേർത്തു ശരിക്കും വിവരിച്ചു.

Hyder Marakkar • 28-06-2020 12:16

തുടക്കം മുതൽ അവസാനം വരെ കൂടെ കൂടിയതിന് നന്ദി ഐശ്വര്യ???
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം

Pablo • 28-06-2020 19:10

Poliyayirunnu

Hyder Marakkar • 29-06-2020 03:28

പാബ്ലോ???