← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax] · approved reader discussion

Jinn • 27-06-2020 17:14

marakkaar..
enganeyaa njan ithin abhiprayam parayaa.. onnum parayaan kittunnillaa bhaai.. athrayum manoharamaaya oru kadha.. kazhinjathil vishamamund, enkilum manoharamaayi thanne ningal ithu avasaanippichu.. avasaanam vare oru mushichilum illathe aasvathich vaayikkan pattiya oru kadhayaayirunnu ithu.. devum abhiyum ammukuttiyum anukuttanum.. happy family.. avaru jeevikkattee.. santhoshathodeyum samaadhaanathodeyum..

NB: ithu theernnennu karuthi veruthe irikkendaa.. mattoru kadhayumaayi vegamthanne varanam..?

Jinn

Hyder Marakkar • 27-06-2020 19:35

അവസാനം വരെ മുഷിച്ചിൽ ഇല്ലാതെ വായിക്കാൻ സാധിച്ചു എന്ന് കേൾക്കുന്നതിൽ പരം സന്തോഷം എന്താണ്?
അതെ അവർ സന്തോഷത്തോടെ ജീവിക്കട്ടെ
അടുത്ത കഥ ഉടനെ സെറ്റ് ആക്കാൻ നോക്കാം
നന്ദി ജിൻ???

Mr. Bramachari • 27-06-2020 17:13

Superb??.

Hyder Marakkar • 27-06-2020 19:32

ബ്രഹ്മചാരി???

♥️♥️♥️ Bijoy ♥️♥️♥️ • 27-06-2020 17:07

Beautiful

Gemini kuttan • 27-06-2020 17:06

വിഷമം ഉണ്ട് കാത്തിരുന്ന് വായിക്കുന്ന ഒരു കഥ കൂടി അവസാനിച്ചു..... ഇതിന്റെ ഒരു second part ചെയ്യുമോ... അഭിയും devuvum തമ്മിലുള്ള ദാമ്പത്യ ജീവിതം വെച്ച് ഒരു രണ്ടാം വരവ്...

Hyder Marakkar • 27-06-2020 19:30

ജമിനി കുട്ടാ???
കുറച്ച് കഴിഞ്ഞ് വേണമെങ്കിൽ ചിന്തിക്കാം, നല്ല പോലെ തുടർന്ന് എഴുതാൻ കഴിയുമെന്ന് എനിക്ക്  തോന്നുമ്പോൾ എഴുതി തുടങ്ങാം

Hyder Marakkar • 27-06-2020 19:32

ബിജോയ്‌❤️❤️❤️

Thampuran • 27-06-2020 17:04

Polichu.... Machane...

Hyder Marakkar • 27-06-2020 19:25

തമ്പുരാനേ???

Siyad • 27-06-2020 16:27

Super bro ijjathi climax powli

Hyder Marakkar • 27-06-2020 19:25

സിയാദ്???

Rahul • 27-06-2020 16:11

Pwolichu bro... Ethupole feeel tharunna kadhyum ayyi ennium Hyder Marakkar varanam

Hyder Marakkar • 27-06-2020 19:24

താങ്ക്യൂ രാഹുൽ????? sure

Achus • 27-06-2020 16:02

ഒന്നും പറയാനില്ല വളരെ അധികം സന്തോഷം
മികച്ച രീതിയിൽ തന്നെ അവസാനിപ്പിച്ചതിന് നന്ദി. ഇനിയും ഇതുപോലത്തെ മികച്ച കഥകളുമായി വീണ്ടും വരിക

Hyder Marakkar • 27-06-2020 19:24

നന്ദി അച്ചൂസ്???
തീർച്ചയായും അടുത്ത കഥയുമായി വരാം

ചാക്കോച്ചി • 27-06-2020 15:57

മച്ചാനെ....തകർത്തു കളഞ്ഞു......
ഇത്ര പെട്ടെന്ന് കഥ അവസാനിക്കും എന്ന് കരുതിയിരുന്നില്ല.....
എന്തായാലും കുഴപ്പമില്ല....ഇതിലും മികച്ച ഒരു എൻഡിങ് ഇനി ഈ കഥക്ക് കിട്ടാൻ ഇല്ല....
ഇനിയും ഇതുപോലുള്ള മികച്ച കഥകളുമായി വീണ്ടും വരിക....

Hyder Marakkar • 27-06-2020 19:23

ചാക്കോച്ചി???
എൻഡിങ് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ശരിക്കും സന്തോഷം തോന്നുന്നു,ഈ കഥയിൽ എനിക്ക് ശരിക്കും റിസ്ക്ക് ആയി തോന്നിയത് ക്ലൈമാക്സ്‌ എഴുതുമ്പോൾ ആയിരുന്നു,അപ്പൊ ഇങ്ങനെയുള്ള കമെന്റ്സ് ഒരുപാട് സന്തോഷം നൽകുന്നു

Kocheekkaran • 27-06-2020 15:43

Otta ieippila ee Katha motham vayichu theerthe. Iny venam food kazhikkan..veetukarude vaayilirikjunnathu Motham kettu, samayathinu bhakshanam kazhikkaanjathinu. Saaramilla....ningaluteyokkke Katha vaayichu likum commentum cheythillenkil enganum njan ithiri kazhinju thatgilpoyi moleee chelljmpo daivam chodichaalo......

Hyder Marakkar • 27-06-2020 19:19

ചീത്ത കേൾക്കാൻ ഞാൻ ഒരു കാരണം ആയല്ലേ
ശരിക്കും തുടർന്ന് എഴുതാൻ ഊർജം നൽകുന്ന വാക്കുകൾ
നന്ദി കൊച്ചീക്കാരാ???

Karthik • 27-06-2020 15:43

Aiwaaa. Ijjathy story

Hyder Marakkar • 27-06-2020 19:17

കാർത്തിക്ക്???

Sha • 27-06-2020 15:41

എങ്ങനെപറയണം എന്ന്അറിയാതെ വായിച്ചിട്ട്കുറച്ച്നേരംഇരുന്നു..

ഒരുപാട് ഇഷ്ട്ടപെട്ടഒരുകഥആയിരുന്നു കഴിഞ്ഞതിൽ സങ്കടമുണ്ടങ്കിലും അവർഒന്നിച്ചെല്ലോ അതുമതി
ഇത്പോലെ മനസ്സിൽതട്ടുന്നഒരുപാട്കഥകൾ എഴുതാൻ കഴിയട്ടെഎന്ന് ആശംസിക്കുന്നു

മുകളിൽ ഒരുകമൻറ്റിൽകണ്ടു തിരക്കഥ എഴുതാൻശ്രെമിച്ചുകൂടെഎന്ന്
ശ്രമിച്ചുനോക്കണം മാരകരെ
വിജയിക്കുംതീർച്ച.

Hyder Marakkar • 27-06-2020 19:16

നല്ല വാക്കുകൾക്ക് നന്ദി ഷാ???
എന്താ പറയാ ഒരുപാട് സന്തോഷം ഇങ്ങനെയുള്ള അഭിപ്രായങ്ങൾ കേൾക്കുമ്പോൾ

Kocheekkaran • 27-06-2020 15:39

Hydere, ithilum nallathu swapnangalil maathram.
Love you bro. Beautiful and nice.

Hyder Marakkar • 27-06-2020 19:15

താങ്ക്യൂ കൊച്ചീക്കാരൻ???

Akhil • 27-06-2020 15:25

Parayan vakkukal kittunnilla kidilan ,nalla reethiyil anu Ella partum vayichu irunnu. eniyum ithupole pratheekshikkunnu .kazhinja thavana paranja pole ithupole oru cheriyamma illathathil mathram vishamikkunnu. All the best hyder broo

Hyder Marakkar • 27-06-2020 19:14

താങ്ക്യൂ അഖിൽ???
എനിക്കും ആ ഒരു വിഷമം മാത്രം?

അയമൂ • 27-06-2020 15:18

പൊളിച്ചടുക്കി മോന്നേ

Hyder Marakkar • 27-06-2020 15:26

അയമൂ???

Hyder Marakkar • 27-06-2020 15:16

അച്ചു???

Maharudran • 27-06-2020 15:15

കൊള്ളാം സൂപ്പർ..., മനോഹരമായി തന്നെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

Hyder Marakkar • 27-06-2020 15:25

നന്ദി മഹാരുദ്രൻ???

PAPPAN • 27-06-2020 15:04

ഹൈദർ ഭായ് പൊളിച്ചു അടിപൊളി ആയിരുന്നു എന്നാലും തീരണ്ടായിരുന്നു എന്ന് തോന്നുവാ ഇതുപോലെ ഉള്ള നല്ല കഥയുമായി വേഗം വരണം ബ്രോ

Hyder Marakkar • 27-06-2020 15:25

തീർച്ചയായും മറ്റൊരു കഥയുമായി വരാം
നന്ദി pappan???

Abhi • 27-06-2020 15:04

ഒത്തിരി ഇഷ്ടമുള്ള കഥയായിരുന്നു തീർന്നപ്പോൾ വിഷമം തോന്നി, നല്ലൊരു ക്ലൈമാക്സ് തന്നതിന് താങ്ക്സ് ബ്രോ ?

Hyder Marakkar • 27-06-2020 15:24

നന്ദി അഭി???

നെപ്പോളിയൻ • 27-06-2020 15:00

❤️❤️❤️

Hyder Marakkar • 27-06-2020 15:24

നെപ്പോളിയൻ❣️❣️❣️❣️❣️ താങ്ക്യൂ

King Solomon • 27-06-2020 14:59

നല്ല ഫീൽ ഉണ്ടായിരുന്നു...... ഒരുപാട് ഇഷ്ടമായി.... നന്ദി

സോളമൻ

Hyder Marakkar • 27-06-2020 15:23

സോളമൻ???
കഥ മുഴുവൻ വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം

Malayali • 27-06-2020 14:52

മച്ചാനെ ഒരു സിനിമ കാണുന്ന ഫീലായിരുന്നു... ഇത് ലാസ്റ്റ് പാർട്ട് അന്നെന്ന് അറിഞ്ഞെന്നുതൊട്ട് മനസ്സിൽ ഒരു പേടി ആയിരുന്നു എങ്ങനെ ക്ലൈമാക്സ് തീർക്കുമെന്ന് എന്തയാലും പ്രതീക്ഷകൾക് മുകളിൽ തന്നെ അടിപൊളിയായിരുന്നു... എഴുത്തുകാരനാണെന്ന നിലയിൽ താങ്കൾ ഒരു വിജയിത്തന്നെയാണ്. ഞാൻ സിനിമ മേഖലയിൽ വർക്ക് ചെയുന്നയാളാണ്, അത് കൊണ്ട് തന്നെ ഇതിന്റെ അവതരണം ഒരു സിനിമ പോലെ തോണി നല്ല നല്ല കഥകൾ ഇനിയും ഉണ്ടാവട്ടെ.... സിനിമാ തിരക്കഥ എഴുതി പരീക്ഷിക്കാം വിജയിക്കും നിങ്ങളുടെ ഉള്ളിൽ നല്ല ഒരു തിരക്കഥാകൃത് ഉണ്ട് എല്ലാ ഭാവങ്ങളും നേരുന്നു...

Hyder Marakkar • 27-06-2020 15:22

മലയാളി ബ്രോ??????
Very special comment, tqsm
ശരിക്കും റിസ്ക്ക് ആയിരുന്നു ക്ലൈമാക്സ്‌, അത് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം

Haridas • 27-06-2020 14:49

Dear Bhai, സൂപ്പർ ക്ലൈമാക്സ്‌. പ്രതീക്ഷിച്ച ക്ലൈമാക്സ്‌ തന്നെയെങ്കിലും അടിപൊളിയായി  കൂട്ടത്തിൽ അമ്മുവിനൊരു കുഞ്ഞനുജനും. അവർ സന്തോഷത്തോടെ ജീവിക്കട്ടെ. കൂട്ടിനു റോഷനും ചിത്രയും ഉണ്ടല്ലോ. പിന്നെ ദേവൂന്റെ ചേച്ചി വിമലമ്മയ്ക്കും ഒരു നന്ദി. Once again thanks a lot for giving such a beautiful love story.
Waiting for your next story soon.

Hyder Marakkar • 27-06-2020 15:20

ക്ലൈമാക്സ്‌ ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം
നന്ദി ഹരിദാസ്???
ഉടനെ അടുത്ത കഥയുമായി വരാം

കണ്ണൂരാൻ • 27-06-2020 14:44

ഇത് പോലെയുള്ള നല്ല പ്രണയ കഥകൾ ഇനിയും പ്രേധീക്ഷിക്കുന്നു... ഒന്നും പറയാനില്ല

Hyder Marakkar • 27-06-2020 15:18

നന്ദി കണ്ണൂരാൻ???

Supporters • 27-06-2020 14:41

നല്ലൊരു കഥ ... നന്നായി തന്നെ പറഞ്ഞു അവസാനിപ്പിച്ചു... അഭിനന്ദനങ്ങൾ ?

Hyder Marakkar • 27-06-2020 15:18

നന്ദി സപ്പോർട്ടർ ഫോർ ദിസ്‌ സപ്പോർട്ട്???

Mr. Black • 27-06-2020 14:35

സൂപ്പർബ് ബ്രോ

Hyder Marakkar • 27-06-2020 15:17

താങ്ക്യൂ ബ്രോ???

അച്ചു • 27-06-2020 14:29

അടിപൊളി മരക്കാർ

Hyder Marakkar • 27-06-2020 15:17

അച്ചു???

Raaji • 27-06-2020 14:24

Superb... ഇനിയും ഇതുപോലെ പ്രണയബന്ധിതമായ നല്ലകഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു..

Hyder Marakkar • 27-06-2020 15:16

രാജി??? sure

യദുൽ • 27-06-2020 14:24

മുത്തേ എന്താണ് പറയേണ്ടത് എന്ന് കിട്ടുന്നില്ല ശെരിക്കും നല്ല ഒരു പര്യവസാനം അത്രക്കും മനോഹരം ആയി അവരെ പ്രണയം ഒരുമിപ്പിച്ചു കൂടാതെ പുതിയ ഒരു അതിഥി അതും കൂടി ആയപ്പോ ശുഭം. അമ്മുസു ശെരിക്കും അവിടെ ഞെട്ടിച്ചു കേട്ടോ ശെരിക്കും അവിടെ ഒരു ട്വിസ്റ്റ്‌ പോലെ പൊളിച്ചു എജ്ജാതി. പിന്നേ ചങ്ക് റോഷൻ അയൽവാസിയെ തന്നെ അങ്ങ് പൊക്കി നല്ലവൻ ആയി മാറുകയും ചെയ്തു ചിത്ര അങ്ങനെ അവനും സ്വന്തം സൂപ്പർ പ്രണയ ജോടികൾ.. പ്രണയത്തിനു വയസ്സില്ല അതാണ്  കൂടാതെ അവരെ സ്നേഹം കളങ്കം ഇല്ലാതെ ആയത് കൊണ്ട് നല്ല ഭംഗി ആയി തന്നെ അവിടെ കിട്ടും. ശെരിക്കും ചെറിയമ്മയുടെ സൂപ്പർ ഹീറോ ഇപ്പൊ പാതി തന്നെ ആയില്ലേ ജീവിതത്തിൽ അവളുടെ സൂപ്പർ ഹീറോ...

അഭിനന്ദനങ്ങൾ മുത്തേ ഇനിയും ഇതുപോലെ എഴുതാൻ ജഗതീവശ്വരൻ അനുഗ്രഹിക്കട്ടെ.. കാത്തിരിക്കുന്നു അടുത്ത ഒരു സൂപ്പർ കഥ വരും എന്ന് പ്രതീക്ഷയോടെ

എന്ന് സ്നേഹത്തോടെ
യദു ??❤️

Hyder Marakkar • 27-06-2020 15:16

നന്ദി യദു??? നല്ല വാക്കുകൾക്ക്
സത്യം പറഞ്ഞാൽ ക്ലൈമാക്സ്‌ ഇഷ്ടപ്പെടുമോ എന്ന സംശയം ഉണ്ടായിരുന്നു കാരണം അത്ര റിയലിസ്റ്റിക് അല്ലാത്ത ഒരു സബ്ജെക്ട് ആണ്..... പക്ഷെ ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു
നിങ്ങളുടെ  പിന്തുണയാണ്  ഈ കഥ ഇങ്ങനെ അവസാനിപ്പിക്കാൻ എന്നെ സഹായിച്ചത്?

യദുൽ • 27-06-2020 16:57

ഇനിയും വരണം അടുത്ത നല്ല ഗംഭീരം ഉള്ള കഥയും ആയി

Hyder Marakkar • 27-06-2020 19:12

??

കരിമ്പന • 27-06-2020 14:21

അടിപൊളി മച്ചാനെ. കാത്തിരിക്കുന്ന കഥകളുടെ കൂട്ടത്തിൽ ഒന്ന് കുറഞ്ഞല്ലോ എന്ന് ആലോചിച്ചു ചെറിയ ഒരു വിഷമം. പുതിയ കഥയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

Hyder Marakkar • 27-06-2020 15:07

നന്ദി കരിമ്പന??? തീർച്ചയായും മറ്റൊരു കഥയുമായി വരാം

Rahul PV ? • 27-06-2020 14:14

പേടിച്ചത് പോലെ സംഭവിച്ചില്ല ചിത്ര വില്ലത്തി ആകുമെന്ന് ഭയന്നു പക്ഷേ നമ്മുടെ റോഷൻ അവളെ പൊക്കിയത് നന്നായി അമ്മുവിന് ഏതായാലും ഇപ്പൊ അച്ഛനും ഏട്ടനും ആയി കൂടാതെ അമ്മയുടെയും ഏട്ടന്റെയും രക്തത്തിൽ അവൾക്കൊരു അനിയനെ കൂടി കിട്ടി
ഏതായാലും അവരുടെ ഒപ്പം സന്തോഷത്തോടെ റോഷനും ചിത്രയും കൂടി ഉണ്ടായല്ലോ
കഴിഞ്ഞ ഭാഗത്തിൽ ഇതിന്റെ രണ്ടാം വരവ് ആഗ്രഹിച്ച് കമൻറ് ഇട്ടിരുന്നു അത് വീണ്ടും ആവർത്തിക്കുന്നു റോഷനും ചിത്രയ്ക്കും ഒരു പെൺകുഞ്ഞ് ഉണ്ടായാൽ അവളെ അനുവിന് പ്രണയിക്കമല്ലോ അങ്ങനെ കഥയ്ക്ക് മറ്റൊരു രൂപം നൽകാമല്ലോ പിന്നെ അവരെ വീണ്ടും കൊണ്ടുവരണം പ്ലീസ് അവരുടെ പ്രണയം കൂടുതൽ അറിയാൻ സാധിച്ചില്ല വിവാഹം മുതൽ പ്രസവം വരെയുള്ള ഭാഗവും കാണിച്ചില്ല അതിന്റെ ഒരു വിഷമം ഉണ്ട്
താങ്കളുടെ ആദ്യ കഥ തന്നെ എനിക്ക് മാത്രമല്ല എന്നെ പോലെ ഒരുപാട് ആളുകൾക്ക് ഇഷ്ടമായി അതുകൊണ്ട് താങ്കൾ അടുത്തത് പ്രണയം മാത്രമായി ഒരു കഥ എഴുതണം ഇതിൽ നിഷിദ്ധ സംഗമം എന്ന ടാഗ് ഉണ്ടെങ്കിലും അതിൽ ഞാൻ കണ്ടത് പ്രണയം മാത്രമാണ് അതുകൊണ്ട് തന്നെ അങ്ങനെ ഒരു കഥ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
പിന്നെ ഇതിന്റെ pdf കിട്ടുമോ കുട്ടെട്ടനോട് പറയുമോ കുറച്ച് നാൾ കഴിഞ്ഞ് ഫ്രീ കിട്ടുമ്പോൾ ഒറ്റയടിക്ക് വായിക്കാമല്ലോ

Hyder Marakkar • 27-06-2020 15:06

രാഹുൽ ബ്രോ..... എന്താ ഞാൻ ഇപ്പോ ഇതിന് ഒരു റിപ്ലൈ തരുക... സ്‌നേഹം മാത്രം????? തുടക്കം തൊട്ട് വായിച്ചു അഭിപ്രായം അറിയിച്ചതിൽ
പിന്നെ ഒരു രണ്ടാം വരവ്... കുറച്ച് കാലം കഴിഞ്ഞ് ചിന്തിക്കാം, ഇപ്പോ എന്തായാലും മറ്റൊരു കഥ മനസ്സിൽ കിടന്ന് കളിക്കുന്നുണ്ട്
പിന്നെ pdf കുട്ടേട്ടൻ കനിയണം... നോക്കാം
വീണ്ടും നന്ദി രാഹുൽ ബ്രോ??????

കിങ് (മനു) • 27-06-2020 14:09

Hyder സൂപ്പർ കഥ തുടക്കം മുതൽ കഥ വാഴിക്കുക മാത്രം ആണ് ചെയ്തിരുന്നത് ക്ലൈമാക്സ്‌ നോക്കിട്ട് കമന്റ്‌ ചെയാം എന്ന് കരുതി നല്ല ഒരു ഫാമിലി കഥ തുടർന്നും ഇത് പോലെ നല്ല കഥ എഴുത്തുക

Hyder Marakkar • 27-06-2020 15:01

കഥ മുഴുവൻ വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം
നന്ദി കിങ്???

മാലാഖയുടെ കാമുകൻ • 27-06-2020 14:08

പൊന്നു മോനെ.. കെട്ടിപിടിച്ചു ഒരു ഉമ്മ! വല്ലാത്തൊരു ഇഷ്ടമാണ് ഈ കഥയോടും എഴുത്തുകാരനോടും. ദേവു മനസ്സിൽ ഉണ്ട്.. അമ്മുവും. അവസാനം വളരെ നന്നായി.. അല്ലെങ്കിലും ഇഷ്ട്ടംപോലെ സങ്കടങ്ങൾ ഉള്ള ജീവിതത്തിൽ സന്തോഷകരമായ കഥകൾ വായിക്കുമ്പോൾ ഒരു മൂഡ് ആണ്.. വല്ലാത്തൊരു മൂഡ്..
ഹാപ്പി എൻഡിങ് ❤️❤️
എന്തക്കെയോ പറയണം എന്നുണ്ട്.. ഒന്നും മനസ്സിൽ വരുന്നില്ല.. പിന്നെ ഒരു വിഷമം.. ഇത്ര നാളും കാത്തിരുന്ന കഥയിൽ ഒരെണ്ണം കുറഞ്ഞല്ലോ എന്നൊരു സങ്കടം..
വീണ്ടും പുതിയ ഒരു കഥയും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു...
വിത്ത് ലവ് ആൻഡ് ലവ്
❤️❤️❤️❤️

Hyder Marakkar • 27-06-2020 14:57

എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഞാൻ ആദ്യമായി എഴുതിയ കഥയുടെ എല്ലാ ഭാഗവും വായിച്ചു അഭിപ്രായം അറിയിച്ചിരിക്കുന്നു, അതും കഥ ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു, ഇതിൽ പരം സന്തോഷം എന്താണ്
തീർച്ചയായും മറ്റൊരു കഥയുമായി വരും

എംകെ????????????

Njan SK • 27-06-2020 14:08

Super.....adipoli.... kidu climax iniyum ithupolulla nalla orupadu storyum aayi veendum varanam

Hyder Marakkar • 27-06-2020 14:54

നന്ദി sk???

കിച്ചു • 27-06-2020 14:06

❤??

Hyder Marakkar • 27-06-2020 14:53

കിച്ചു?

തൃശ്ശൂർക്കാരൻ • 27-06-2020 13:59

????????❤️❤️❤️❤️❤️❤️

Hyder Marakkar • 27-06-2020 14:53

???

Rinu maria rose_99 • 27-06-2020 13:46

പൊളി

Hyder Marakkar • 27-06-2020 13:52

റിനു?

Nairobi • 27-06-2020 13:45

സൂപ്പർ...... അടിപൊളി മുത്തേ......ഇത്രയും നല്ല ഒരു കഥ തന്നതിന്......

Hyder Marakkar • 27-06-2020 13:52

നന്ദി നൈറോബി?
ഞാനും ഒരു നൈറോവി ഫാൻ ആണ് ട്ടോ?

യദുൽ • 27-06-2020 13:33

വായിക്കുക ആണ് മുത്തേ

Hyder Marakkar • 27-06-2020 13:51

യദു?

തടിയൻ • 27-06-2020 13:32

Climax o? സെഡ് ആയ്‌???

Hyder Marakkar • 27-06-2020 13:51

ഇനിയും നീട്ടണ്ട എന്ന് കരുതി

അമൽ • 27-06-2020 13:24

വായിച്ചിട്ട് വരാം

Hyder Marakkar • 27-06-2020 13:28

വരണം?

Anu • 27-06-2020 13:21

✌️
വായിക്കട്ടെ

Hyder Marakkar • 27-06-2020 13:27

✌️

Rahul PV ? • 27-06-2020 13:16

2nd വായിച്ചിട്ട് വരാം

Hyder Marakkar • 27-06-2020 13:19

?

Jinn • 27-06-2020 13:11

first

Hyder Marakkar • 27-06-2020 13:18

?